• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നിയമസഭാ കയ്യാങ്കളിക്കേസ്: തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ, വിചാരണ വൈകിപ്പിക്കാനുള്ള തന്ത്രമെന്ന് വിമർശനം

by Web Desk 04 - News Kerala 24
July 4, 2023 : 2:05 pm
in India, News
0
A A
0
നിയമസഭാ കയ്യാങ്കളിക്കേസ്: തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ, വിചാരണ വൈകിപ്പിക്കാനുള്ള തന്ത്രമെന്ന് വിമർശനം

കേരള നിയമസഭയിലെ കയ്യാങ്കളി കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ. കേസിൽ ഏറെ കാര്യങ്ങൾ അന്വേഷിക്കാനുണ്ടെന്നാണ് പറയുന്നത്. ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി സജീവ് തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് ഹരജി നൽകിയത്. കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് പൊലീസ് നീക്കം. ഇടതുമുന്നണിയുടെ പ്രമുഖ നേതാക്കൾ പ്രതികളായ കേസിൽ വിചാരണ വൈകിപ്പിക്കാനുള്ള പൊലീസിന്റെ നീക്കമാണിതെന്ന വിമർശനം ശക്തമാണ്. പൊലീസ് നീക്കം അസാധാരണ നടപടിയാണെന്ന് വിലയിരുത്തുന്നവരും ഏറെയാണ്.

സി.പി.ഐ നേതാവും മുൻ എം.എൽ.എയുമായിരുന്ന ബിജിമോൾ ഉൾപ്പടെയുള്ളവർ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. പ്രോസിക്യൂഷൻ ഇത് എതിർക്കുകയായിരുന്നു. എന്നാൽ, ഇപ്പോൾ പൊലീസ് സംഘം തന്നെ കേസിൽ പ്രതികളായ നിലവിലെ മന്ത്രിമാർക്ക് അനുകൂലമായ രീതിയിൽ അന്വേഷണം നീട്ടിക്കൊണ്ടുപോകാനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത് രാഷ്ട്രീയ സമ്മർദ്ധത്തി​​െൻറ ഭാഗമായാണെന്നാണ് പറയുന്നത്.

2015 മാർച്ച് 13ന് ബാർ കോഴ വിവാദം കത്തിനിൽക്കെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താനാണ് നിയസമഭയിൽ അന്ന് പ്രതിപക്ഷത്തെ ഇടതു എം.എൽ.എമാർ പ്രതിഷേധം കാഴ്ചവെച്ചത്. പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിട്ടു. മന്ത്രി ശിവൻകുട്ടിക്ക് പുറമെ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്ത് എന്നിവരടക്കമുള്ള എം.എൽ.എമാർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്താണ് കൻറോൺമെൻറ് പൊലീസ് കേസെടുത്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘മഴയുണ്ടെങ്കിൽ തലേദിവസം തന്നെ അവധി പ്രഖ്യാപിക്കണം’: കലക്ടർമാർക്ക് നിർദേശവുമായി മന്ത്രി

Next Post

മാധ്യമ സ്ഥാപനങ്ങൾ അടച്ചു പൂട്ടിക്കുന്നത് ഫാസിസത്തിന്റെ മറ്റൊരു മുഖം – മറുനാടൻ അടച്ചുപൂട്ടിച്ചതിൽ അന്വേഷണം വേണം ! മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മാധ്യമ സ്ഥാപനങ്ങൾ അടച്ചു പൂട്ടിക്കുന്നത് ഫാസിസത്തിന്റെ മറ്റൊരു മുഖം – മറുനാടൻ അടച്ചുപൂട്ടിച്ചതിൽ അന്വേഷണം വേണം ! മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

മാധ്യമ സ്ഥാപനങ്ങൾ അടച്ചു പൂട്ടിക്കുന്നത് ഫാസിസത്തിന്റെ മറ്റൊരു മുഖം - മറുനാടൻ അടച്ചുപൂട്ടിച്ചതിൽ അന്വേഷണം വേണം ! മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

പ്രതിപക്ഷ നേതൃസ്ഥാനം വേണമെന്ന കോൺഗ്രസിന്‍റെ അവകാശവാദം ന്യായമെന്ന് ശരദ് പവാർ

പ്രതിപക്ഷ നേതൃസ്ഥാനം വേണമെന്ന കോൺഗ്രസിന്‍റെ അവകാശവാദം ന്യായമെന്ന് ശരദ് പവാർ

യു.എസിലെ ഷൂട്ടിങ്ങിനിടെ പരിക്ക്; ഷാരൂഖ് ഖാന്റെ മൂക്കിന് ശസ്ത്രക്രിയ

യു.എസിലെ ഷൂട്ടിങ്ങിനിടെ പരിക്ക്; ഷാരൂഖ് ഖാന്റെ മൂക്കിന് ശസ്ത്രക്രിയ

തൊലിക്കും കണ്ണിനും പ്രശ്നമുണ്ടാക്കുന്നു; മാസ്ക് മാറ്റാനൊരുങ്ങി ഉത്തരകൊറിയ

തൊലിക്കും കണ്ണിനും പ്രശ്നമുണ്ടാക്കുന്നു; മാസ്ക് മാറ്റാനൊരുങ്ങി ഉത്തരകൊറിയ

ഏക സിവിൽ കോഡ്: സെമിനാർ 15ന്, മുസ്‍ലീം ലീഗിനെ ക്ഷണിക്കും, കോൺഗ്രസ് പറ്റില്ലെന്ന് സി.പി.എം

ഏക സിവിൽ കോഡ്: സെമിനാർ 15ന്, മുസ്‍ലീം ലീഗിനെ ക്ഷണിക്കും, കോൺഗ്രസ് പറ്റില്ലെന്ന് സി.പി.എം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021