• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, July 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തെന്നല്ലേ..മഴക്കാലമാണ്; മുന്നറിയിപ്പുമായി കേരള പൊലീസ്

by Web Desk 04 - News Kerala 24
July 4, 2023 : 8:37 pm
in Kerala, News
0
A A
0
തെന്നല്ലേ..മഴക്കാലമാണ്; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം > സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ റോഡുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. നിരത്തുകളിൽ വാഹനങ്ങൾ തെന്നി നീങ്ങി അപകടം ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. ഇരുചക്ര വാഹനം മുതൽ വലിയ വാഹനങ്ങൾ വരെ ഇത്തരത്തിൽ നനഞ്ഞ റോഡുകളിൽ ബ്രേക്കിടുമ്പോൾ തെന്നാനും അപകടം സംഭവിക്കാനും ഇടയുണ്ട്.

അത്തരം സംഭവങ്ങൾ ഉണ്ടാകുവാനുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് പൊതുജനങ്ങൾക്ക് നിർദേശങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കേരള പൊലീസ്. മ‍ഴയത്ത് അമിത വേ​ഗത്തിൽ വന്ന കാർ മതിലിൽ ഇടിക്കുന്നതും ഒപ്പം മറ്റു കാറുകളും അപകടത്തിൽ പെടുന്നതുമായ വീഡിയോ പങ്കു വെച്ചുകൊണ്ടാണ് പൊലീസിന്റെ മുന്നറിയിപ്പ്. മുന്നിൽ പോയ വാഹനം ബ്രേക്കിട്ടപ്പോൾ പുറകെ വന്ന വാഹനങ്ങൾ വരിയായി ഇടിക്കുന്നതുമായ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

വാഹനങ്ങൾ തെന്നി നീങ്ങാൻ സാധ്യതയേറെയാണെന്നും അതിനാൽ വേഗത കുറയ്ക്കണമെന്നും പൊലീസ് പറഞ്ഞു. സഡൻ ബ്രേക്ക് ഒഴിവാക്കുക, സുരക്ഷിത അകലം പാലിക്കുക, ടയറുകളുടെയും ബ്രേക്കിന്റെയും പ്രവർത്തനക്ഷമത ഉറപ്പാക്കുക എന്നീ നിർദേശങ്ങളുമുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാലക്കാട്ട് ബാലവിവാഹം, നടന്നത് തൂത ക്ഷേത്രത്തിൽ; ഭർത്താവിനെതിരെ കേസ്

Next Post

എ ഐ ക്യാമറ: ഒരുമാസം കൊണ്ട്‌ സംസ്ഥാനത്ത്‌ റോഡ് അപകട മരണനിരക്ക് ഗണ്യമായി കുറഞ്ഞു

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
എ ഐ ക്യാമറ: ഒരുമാസം കൊണ്ട്‌ സംസ്ഥാനത്ത്‌ റോഡ് അപകട മരണനിരക്ക് ഗണ്യമായി കുറഞ്ഞു

എ ഐ ക്യാമറ: ഒരുമാസം കൊണ്ട്‌ സംസ്ഥാനത്ത്‌ റോഡ് അപകട മരണനിരക്ക് ഗണ്യമായി കുറഞ്ഞു

ഡോ. സഞ്ജീബ് കുമാർ പട്ജോഷി അ​ഗ്നിരക്ഷാസേന മേധാവി

ഡോ. സഞ്ജീബ് കുമാർ പട്ജോഷി അ​ഗ്നിരക്ഷാസേന മേധാവി

സാഗറിനോടുള്ള പ്രണയം, നിലപാട് തുറന്നു പറഞ്ഞ് നാദിറ

സാഗറിനോടുള്ള പ്രണയം, നിലപാട് തുറന്നു പറഞ്ഞ് നാദിറ

ആടിനെ ബലിയർപ്പിച്ചു, 50കാരന്‍റെ ജീവൻ എടുത്തത് അതേ ആടിന്‍റെ കണ്ണ്!

ആടിനെ ബലിയർപ്പിച്ചു, 50കാരന്‍റെ ജീവൻ എടുത്തത് അതേ ആടിന്‍റെ കണ്ണ്!

ദാക്ഷായണി വേലായുധന്‍ പാര്‍ശ്വവൽക്കരിക്കപ്പെട്ട ജനതയ്ക്കുവേണ്ടി പൊരുതിയ വ്യക്തിത്വമെന്ന് കെ. രാധാകൃഷ്ണന്‍

ദാക്ഷായണി വേലായുധന്‍ പാര്‍ശ്വവൽക്കരിക്കപ്പെട്ട ജനതയ്ക്കുവേണ്ടി പൊരുതിയ വ്യക്തിത്വമെന്ന് കെ. രാധാകൃഷ്ണന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021