• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

കാട്ടാനകളോടൊത്ത് സെല്‍ഫിയെടുക്കാന്‍ മൂന്ന് പേര്‍; പിന്നീട് നടന്നത്

by Web Desk 06 - News Kerala 24
July 8, 2023 : 9:15 am
in Entertainment, India, News
Reading Time: 1 min read
0
A A
0
കാട്ടാനകളോടൊത്ത് സെല്‍ഫിയെടുക്കാന്‍ മൂന്ന് പേര്‍; പിന്നീട് നടന്നത്

ഇന്ത്യയിലെ വനാന്തരങ്ങളിലൂടെയെല്ലാം നിരവധി റോഡുകളും റെയില്‍വേ ലൈനുകളും കടന്ന് പോകുന്നുണ്ട്. അപൂര്‍വ്വം ചില സ്ഥലങ്ങളില്‍ മാത്രമാണ് രാത്രി യാത്രയ്ക്ക് പോലും നിരോധനമുള്ളത്. വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായി രൂപീകരിക്കപ്പെട്ട സംരക്ഷിത വനമേഖലയുടെ കാര്യവും വ്യത്യസ്തമല്ല. വനാന്തര്‍ഭാഗത്ത് കൂടെയുള്ള റോഡിലൂടെ കടന്ന് പോകുന്ന യാത്രക്കാരാകട്ടെ പലപ്പോഴും വനം വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാറില്ലെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. പലപ്പോഴും യാത്രക്കാര്‍ വാഹനങ്ങളില്‍ നിന്നിറങ്ങി വന്യമൃഗങ്ങളോടൊപ്പം സെല്‍ഫിക്ക് ശ്രമിക്കുന്നത് വലിയ അപകടം വരുത്തിവയ്ക്കുന്നു. കഴിഞ്ഞ ദിവസം സുശാന്ത നന്ദ ഐഎഫ്എസ് പങ്കുവച്ച ഒരു വീഡിയോ അത്തരത്തിലുള്ള ഒന്നായിരുന്നു. വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി, ‘ഒരു സെൽഫി എടുക്കുന്നതിന്, അവർ മണ്ടത്തരങ്ങൾ മാത്രമല്ല, അത് ആവേശത്തോടെ ചെയ്യുന്നു…’ വീഡിയോ ഇതിനകം മുപ്പത്തിയാറ് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു.

ദൂരെ നിന്ന് മൂന്ന് പേര്‍ പ്രാണരക്ഷാര്‍ത്ഥം ഓടിവരുന്നിടത്താണ് വീഡിയോയില്‍ തുടങ്ങുന്നത്. അവര്‍ക്ക് പുറക്കില്‍ ഒരു കൂട്ടം കാട്ടാനകളും ഓടിയടുക്കുന്നു. ഓടുന്നതിനിടെ ഒരാള്‍ റോഡില്‍ വീഴുന്നതും മറ്റുള്ളവര്‍ ഓട്ടം തുടരുന്നതും കാണാം. താഴെ വീണയാളുടെ കൈയില്‍ നിന്നും മൊബൈല്‍ തെറിച്ച് റോഡില്‍ വീഴുന്നു. തുടര്‍ന്ന് പിടഞ്ഞെഴുനേറ്റ അയാള്‍ മൊബൈല്‍ ഉപേക്ഷിച്ച് ഓട്ടം തുടരുന്നു. വെറും എട്ട് സെക്കന്‍റ് മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. ഇവര്‍ക്ക് പിന്നീട് എന്ത് സംഭവിച്ചെന്ന് വീഡിയോയില്‍ പറയുന്നില്ല. വീഡിയോ ട്വിറ്ററില്‍ വളരെ വേഗം വൈറലായി. നിരവധി പേര്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനെത്തി. അവരുടെ പ്രവര്‍ത്തി കടന്ന് പോയെന്നായിരുന്നു മിക്കയാളുകളും കുറിച്ചത്. ആനകളെ അങ്ങോട്ട് പോയി ശല്യം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പലരും അഭിപ്രായപ്പെട്ടു.  “മനുഷ്യർ വിഡ്ഢികളായ മൃഗങ്ങളെപ്പോലെയാണ് പെരുമാറുന്നത്, മൃഗങ്ങൾ മനുഷ്യരേക്കാൾ കൂടുതൽ മനുഷ്യരായി പെരുമാറുന്നു.” എന്നായിരുന്നു ഒരാള്‍ എഴുതിയത്.

For having a selfie, they not only do foolish things,but do them with enthusiasm… pic.twitter.com/rMoFzaHrL3

— Susanta Nanda IFS (Retd) (@susantananda3) July 5, 2023

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഏക സിവിൽകോഡ്: തുടർസമര പരിപാടികൾക്ക് സമസ്ത, ഇന്ന് സ്പെഷ്യല്‍ കണ്‍വെന്‍ഷന്‍

Next Post

മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ മൂലം മരിച്ചത് 113 പേര്‍; കൂടുതല്‍ മരണങ്ങളും എലിപ്പനി മൂലം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ മൂലം മരിച്ചത് 113 പേര്‍; കൂടുതല്‍ മരണങ്ങളും എലിപ്പനി മൂലം

മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ മൂലം മരിച്ചത് 113 പേര്‍; കൂടുതല്‍ മരണങ്ങളും എലിപ്പനി മൂലം

മിഷൻ 2024 ന് തുടക്കമിട്ട് ബിജെപി, ലക്ഷ്യം ലോക്സഭാ തെരഞ്ഞെടുപ്പ് 2024;രാജ്യത്തെ 3 മേഖലകളായി തിരിച്ച് പ്രവർത്തനം

മിഷൻ 2024 ന് തുടക്കമിട്ട് ബിജെപി, ലക്ഷ്യം ലോക്സഭാ തെരഞ്ഞെടുപ്പ് 2024;രാജ്യത്തെ 3 മേഖലകളായി തിരിച്ച് പ്രവർത്തനം

മണ്ണിടിച്ചിലിനൊപ്പം കൂറ്റന്‍ പാറകള്‍ ഹൈവേയിലേക്ക് വീണു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് – വീഡിയോ

മണ്ണിടിച്ചിലിനൊപ്പം കൂറ്റന്‍ പാറകള്‍ ഹൈവേയിലേക്ക് വീണു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് - വീഡിയോ

ബജറ്റ് സമ്മേളനത്തിനിടെ എംഎൽഎയെന്ന വ്യാജേന നിയമസഭയ്ക്കുള്ളിൽ കടന്നയാൾ പിടിയിൽ

ബജറ്റ് സമ്മേളനത്തിനിടെ എംഎൽഎയെന്ന വ്യാജേന നിയമസഭയ്ക്കുള്ളിൽ കടന്നയാൾ പിടിയിൽ

വിരമിച്ച വില്ലേജ് ഓഫീസറില്‍ നിന്ന് കൈക്കൂലി വാങ്ങവെ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് വിജിലൻസിന്റെ പിടിയിലായി

വിരമിച്ച വില്ലേജ് ഓഫീസറില്‍ നിന്ന് കൈക്കൂലി വാങ്ങവെ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് വിജിലൻസിന്റെ പിടിയിലായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021