• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

യുവതിയെ കൊലപ്പെടുത്തി മസ്തിഷ്‍കം ഭക്ഷിച്ചു; തലയോട്ടി ആഷ്ട്രേയായി ഉപയോഗിച്ചു -മെക്സിക്കോയിൽ യുവാവ് അറസ്റ്റിൽ

by Web Desk 04 - News Kerala 24
July 8, 2023 : 4:20 pm
in News, World
0
A A
0
യുവതിയെ കൊലപ്പെടുത്തി മസ്തിഷ്‍കം ഭക്ഷിച്ചു; തലയോട്ടി ആഷ്ട്രേയായി ഉപയോഗിച്ചു -മെക്സിക്കോയിൽ യുവാവ് അറസ്റ്റിൽ

മെക്സിക്കോ സിറ്റി: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മസ്തിഷ്‍കം ഭക്ഷിച്ചതിന് മെക്സിക്കോയിൽ 32കാരൻ അറസ്റ്റിൽ. മയക്കു മരുന്നിന്റെ സ്വാധീനത്തിലാണ് അൽവാരോ ഭാര്യയെ കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ ജൂൺ 29ന് പ്യൂബ്ലോയിലെ വീട്ടിലാണ് സംഭവം. ഒരു വർഷം മുമ്പാണ് അൽവാരോ മരിയ മോൺസെറാറ്റിനെ (38) വിവാഹം ചെയ്തത്.

മരിയക്ക് 12 മുതൽ 23 വരെ പ്രായമുള്ള അഞ്ച് പെൺമക്കളുണ്ടായിരുന്നു. ഭാര്യയെ കൊലപ്പെടുത്തി മസ്തിഷ്‍കം ഭക്ഷിച്ചതിനു ശേഷം അൽവാരോ തലയോട്ടി ആഷ്ട്രേയായി ഉപയോഗിച്ചതായും മെക്സിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ശചയ്തു.

ഇയാൾ യുവതിയുടെ മൃതദേഹം വെട്ടി നുറുക്കി പ്ലാസ്റ്റിക് ബാഗിലാക്കി. യുവതിയു​ടെ പെൺമക്കളെ അൽവാരിസ് ശാരീരികമായി പീഡിപ്പിച്ചിരുന്നതായും കുടുംബം ആരോപിച്ചു. പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്ന് ദുർമന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങളും കണ്ടെത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എ.ഐ കാമറ: നമ്പർ പ്ലേറ്റിൽ മാറ്റം വരുത്തിയ 240 വാഹനങ്ങൾ പിടിയിൽ

Next Post

ഏക സിവിൽകോഡിനെതിരെ യോജിക്കാവുന്ന എല്ലാവരുമായി യോജിക്കും: എം വി ഗോവിന്ദൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഏക സിവിൽകോഡിനെതിരെ യോജിക്കാവുന്ന എല്ലാവരുമായി യോജിക്കും: എം വി ഗോവിന്ദൻ

ഏക സിവിൽകോഡിനെതിരെ യോജിക്കാവുന്ന എല്ലാവരുമായി യോജിക്കും: എം വി ഗോവിന്ദൻ

ട്രെയിൻ നിരക്ക് കുറയും; ഇളവ് യാത്രക്കാർ കുറവുള്ള എസി ചെയർകാർ, എക്സിക്യുട്ടിവ് ക്ലാസുകളിൽ

ട്രെയിൻ നിരക്ക് കുറയും; ഇളവ് യാത്രക്കാർ കുറവുള്ള എസി ചെയർകാർ, എക്സിക്യുട്ടിവ് ക്ലാസുകളിൽ

കുടിയേറ്റ നയം പരാജയപ്പെട്ടു; ഡച്ച് സര്‍ക്കാർ നിലംപതിച്ചു

കുടിയേറ്റ നയം പരാജയപ്പെട്ടു; ഡച്ച് സര്‍ക്കാർ നിലംപതിച്ചു

അ​യാൾ സ്വന്തം തെറ്റ് മനസിലാക്കി; ഇനി വെറുതെ വിടണം -മുഖത്ത് മൂത്രമൊഴിച്ചയാൾക്ക് മാപ്പ് നൽകി ആദിവാസി യുവാവ്

അ​യാൾ സ്വന്തം തെറ്റ് മനസിലാക്കി; ഇനി വെറുതെ വിടണം -മുഖത്ത് മൂത്രമൊഴിച്ചയാൾക്ക് മാപ്പ് നൽകി ആദിവാസി യുവാവ്

ഏക സിവിൽ കോഡ്: സി.പി.എമ്മിന്‍റെ കുബുദ്ധി മനസ്സിലാക്കാൻ കഴിയുന്നവരാണ് മുസ്‍ലിം ലീഗ് -കെ.സി വേണുഗോപാൽ

ഏക സിവിൽ കോഡ്: സി.പി.എമ്മിന്‍റെ കുബുദ്ധി മനസ്സിലാക്കാൻ കഴിയുന്നവരാണ് മുസ്‍ലിം ലീഗ് -കെ.സി വേണുഗോപാൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021