• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഈരാറ്റുപേട്ട – വാഗമൺ റോഡ് നിർമാണത്തിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കണം – അഡ്വ. ഷോൺ ജോർജ്

by Web Desk 04 - News Kerala 24
July 8, 2023 : 8:14 pm
in Kerala, News
Reading Time: 1 min read
0
A A
0
ഈരാറ്റുപേട്ട – വാഗമൺ റോഡ് നിർമാണത്തിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കണം – അഡ്വ. ഷോൺ ജോർജ്

കോട്ടയം: ഈരാറ്റുപേട്ട – വാഗമൺ റോഡിലെ നിർമാണത്തിൽ ഉണ്ടായ അപാകതകളും ക്രമക്കേടുകളും വിജിലൻസ് അന്വേഷിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു. ഒന്നാമത്തെ കരാറുകാരനായ ഡീൻ കൺസ്ട്രക്ഷൻ നിർമ്മാണം ആരംഭിച്ചപ്പോൾ തന്നെ വലിയ ക്രമക്കേടുകളാണ് ഉണ്ടായത്. ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടർന്നാണ് ഡീൻസ് കൺസ്ട്രക്ഷനിൽ നിന്നും കരാർ മാറ്റി പുതിയ ടെൻഡർ വിളിച്ച് ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപ്പിച്ചത്.

അവിടെത്തന്നെ പഴയ കരാറുകാരനെ റിസ്ക് ആൻഡ് കോസ്റ്റിൽ ഉണ്ടാകേണ്ട വലിയ തുക നഷ്ടമുണ്ടാകേണ്ടിയിരുന്നു ഊരാളുങ്കലിനെ കൊണ്ട് തുക കുറച്ചു കോട്ട് ചെയ്യിപ്പിച്ചാണ് ടെൻഡർ നടപടികളുമായി മുന്നോട്ടുപോയത്. വളരെ ചെറിയ തുകയ്ക്ക് എടുത്ത ഊരാളുങ്കൽ സൊസൈറ്റി നിലവാരമില്ലാത്ത വർക്കാണ് ഈ റോഡിൽ ചെയ്തത്. 8 സെന്റീമീറ്റർ വേണ്ട ടാറിങ്ങിന്റെ കനം പലസ്ഥലങ്ങളിലും 5 സെന്റീമീറ്റർ പോലും ഇല്ല, മാത്രവുമല്ല ഉറവ ഉണ്ടാവുന്ന സ്ഥലങ്ങളിൽ വെറ്റ് മിക്സ് വിരിക്കുന്നതിനുള്ള പ്രൊവിഷൻ ടെണ്ടറിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്, എന്നാൽ അത്തരം സ്ഥലങ്ങളിൽ വെറ്റ് മിക്സ് വിരിക്കുന്നതിനോ ഉറവ ഒഴിവാക്കുന്നതിനോ ശ്രമിച്ചിട്ടില്ല.

മാത്രവുമല്ല ഉരാളുങ്കൽ സൊസൈറ്റി നടത്തുന്ന വർക്കുകളിലെല്ലാം PWD ഉദ്യോഗസ്ഥർ കാഴ്ചക്കാരായി നോക്കി നിൽക്കുകയാണ്. എത്ര മോശമായി അവർ വർക്ക് ചെയ്താലും അതിനെതിരെ പ്രതികരിക്കാൻ PWD ഉദ്യോഗസ്ഥർക്ക് അവകാശമില്ലത്ത സ്ഥിതിയാണുള്ളത്. ഇതിനെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണമെന്നും, ഇല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഷോൺ ജോർജ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഏക സിവിൽ കോഡിൽ തെരുവിലേക്കില്ലെന്ന മുസ്‍ലിം ലീഗിന്റെ നിലപാട് സ്വാഗതാർഹം -ബി. ഗോപാലകൃഷ്ണൻ

Next Post

സൗദിയിലുള്ളവർക്ക് നാളെ മുതൽ ഉംറക്ക് അനുമതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സൗദിയിലുള്ളവർക്ക് നാളെ മുതൽ ഉംറക്ക് അനുമതി

സൗദിയിലുള്ളവർക്ക് നാളെ മുതൽ ഉംറക്ക് അനുമതി

ആഷസ് ടെസ്റ്റ്: മക്കല്ലത്തിന് സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശനം നിഷേധിച്ചു, ദേഷ്യപ്പെട്ട് താരം

ആഷസ് ടെസ്റ്റ്: മക്കല്ലത്തിന് സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശനം നിഷേധിച്ചു, ദേഷ്യപ്പെട്ട് താരം

ബൈക്ക് മോഷണം, കറങ്ങിനടന്ന് മാല പൊട്ടിക്കൽ, വലവീശിയും കിട്ടിയില്ല, ഇടയ്ക്ക് കക്ഷി ‘പൊലീസ്’ ആയി, പിടിവീണു

ബൈക്ക് മോഷണം, കറങ്ങിനടന്ന് മാല പൊട്ടിക്കൽ, വലവീശിയും കിട്ടിയില്ല, ഇടയ്ക്ക് കക്ഷി 'പൊലീസ്' ആയി, പിടിവീണു

പനി ബാധിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു

പനി ബാധിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു

പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍

പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021