കാസര്‍കോട്> കാസര്‍കോട് പടന്നക്കാട് പനി ബാധിച്ച് മൂന്ന് വയസുകാരന് മരിച്ചു. ബലേഷ് അശ്വതി ദമ്പതികളുടെ ഇരട്ടക്കുട്ടികളില്‍ ഒരാളായ ശ്രീബാലുവാണ് മരിച്ചത്. സഹോദരന് ശിവ ബാലു.