• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അമീബിക്ക് മെനിഞ്ചോ എൻസഫലൈറ്റിസ്‌: രോഗം വരാതെ നോക്കുകയാണ് ഏറ്റവും നല്ല പ്രതിരോധം

by Web Desk 04 - News Kerala 24
July 8, 2023 : 9:08 pm
in Kerala, News
Reading Time: 1 min read
0
A A
0
അമീബിക്ക് മെനിഞ്ചോ എൻസഫലൈറ്റിസ്‌: രോഗം വരാതെ നോക്കുകയാണ് ഏറ്റവും നല്ല പ്രതിരോധം

ഡോ. അബ്ദുുൾസലാം, സൂപ്രണ്ട്‌, മെഡിക്കൽ കോളേജ്‌ ആശുപത്രി, ആലപ്പുഴ

നീഗളേരിയ ഫൗലേറി എന്ന അമീബയാണ് അമീബിക്ക് മെനിഞ്ചോ എൻസഫലൈറ്റിസ്‌ എന്ന രോഗം ഉണ്ടാക്കുന്നത്. ഇവ സ്വതന്ത്രമായി നനഞ്ഞ മണ്ണിലും വെള്ളത്തിലും ജീവിക്കുന്നു. മുങ്ങിക്കുളിക്കുമ്പോൾ മൂക്കിലൂടെ ഇത് മണമറിയിക്കുന്ന ഓൾഫാക്റ്ററി നെർവ് വഴി തലച്ചോറിലെത്തും. ഇവയുടെ ശരീരത്തിലുള്ള ‘ഫുഡ്കപ്പ്’ വഴി തലച്ചോറിനെ തിന്നുതുടങ്ങും. ഇവ ശരീരത്തിന് ഹാനികരമായ വിഷപദാർത്ഥങ്ങൾ ഉണ്ടാക്കുന്നു. ഇതും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്നു.

തലവേദന, പനി, കുളിരും കിടുകിടുപ്പും, ഓർമക്കുറവ് തുടങ്ങിയവയാണ്‌ ലക്ഷണങ്ങൾ. രോഗി അബോധാവസ്ഥയിലേക്ക് പോകും. ഹൃദയത്തെ ബാധിക്കുന്ന മയോകാർഡൈറ്റിസ് ഉണ്ടാകുന്നതുമൂലം രക്തസമ്മർദം ക്രമാതീതമായി കുറയും. തലച്ചോറിനകത്തെ സമ്മർദ്ദവും (സിഎസ്‌എഫ്‌ പ്രഷർ) ക്രമാതീതമായി കുറയും. ഇത്‌ മരണകാരണമാകും.

ചികിത്സ

ചികിത്സയുമായി ബന്ധപ്പെട്ട് കൃത്യമായ മാർഗനിർദ്ദേശങ്ങൾ നിലവിലില്ല.ഫംഗസ് രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ആംഫോ ടെറിസിൻ, കണോസോൾ, ബാക്റ്റീരിയ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന അസിതാമൈസിൻ, ക്ഷയരോഗത്തിന് ഉപയോഗിക്കുന്ന റിഫമിപിസിൻ തുടങ്ങിയ മരുന്നുകളാണ് ഉപയോഗിക്കുന്നത്.

നൂറുശതമാനം മരണകാരണമാകുന്ന രോഗത്തിന് 2013ൽ കണ്ടുപിടിച്ച മിൽറ്റിഫോസിൻ എന്ന മരുന്നുകൊണ്ട് രണ്ട് രോഗികൾ രക്ഷപ്പെട്ടിട്ടുണ്ട്. ലോകത്ത് 600 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഏഴുപേർ മാത്രമാണ് അതിജീവിച്ചത്. ഇവർ യൂറോപ്പിലും അമേരിക്കയിലുമാണ്. രോഗത്തെ അതിജീവിച്ച ഒരു കേസും ഇന്ത്യയിലില്ല.

എങ്ങനെ പ്രതിരോധിക്കാം

നൂറുശതമാനം മരണസാധ്യതയുള്ള രോഗം വരാതെ നോക്കുകയാണ് ഏറ്റവും നല്ല പ്രതിരോധം
ജലാശയങ്ങളിൽ മുങ്ങിക്കുളിക്കുന്നത് ഒഴിവാക്കുക.വെള്ളത്തിൽ മുങ്ങേണ്ടി വന്നാൽ നോസ്‌ക്ലിപ്പുകൾ ഉപയോഗിക്കുക.
പരമാവധി തുറന്ന ജലാശയങ്ങളിലുള്ള കുളിയും വിനോദങ്ങളും ഒഴിവാക്കുക

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍

Next Post

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഭാഗികമായി നീക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഭാഗികമായി നീക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഭാഗികമായി നീക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

തോട്ടിൽ വല വീശാൻ ഇറങ്ങിയ വിമുക്ത ഭടനെ കാണാതായി

തോട്ടിൽ വല വീശാൻ ഇറങ്ങിയ വിമുക്ത ഭടനെ കാണാതായി

‘ബംഗാളിൽ ഉച്ചഭക്ഷണപദ്ധതി ഫണ്ട് തിരഞ്ഞെടുപ്പിന് വിനിയോഗിച്ചു’; റിപ്പോർട്ട് തേടി കേന്ദ്രസർക്കാർ

‘ബംഗാളിൽ ഉച്ചഭക്ഷണപദ്ധതി ഫണ്ട് തിരഞ്ഞെടുപ്പിന് വിനിയോഗിച്ചു’; റിപ്പോർട്ട് തേടി കേന്ദ്രസർക്കാർ

ടൈപ്പ്​​ വൺ പ്രമേഹം: കുട്ടികൾക്ക്​ വീടിനടുത്ത സ്​കൂളിൽ പ്രവേശനം നൽകാൻ ഉത്തരവ്

ടൈപ്പ്​​ വൺ പ്രമേഹം: കുട്ടികൾക്ക്​ വീടിനടുത്ത സ്​കൂളിൽ പ്രവേശനം നൽകാൻ ഉത്തരവ്

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് പിഴയിട്ട് എംവിഡി; പിഴ ചുമത്തിയത് കൂളിംഗ് പേപ്പർ ഒട്ടിച്ചതിന്

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് പിഴയിട്ട് എംവിഡി; പിഴ ചുമത്തിയത് കൂളിംഗ് പേപ്പർ ഒട്ടിച്ചതിന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021