• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 27, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ഇലോണ്‍-ഇ-ജംഗ്’; ട്വിറ്റര്‍-ത്രെഡ്‌സ് പോരാട്ടത്തെ ഏറ്റെടുത്ത് അമൂലും

by Web Desk 06 - News Kerala 24
July 9, 2023 : 7:56 am
0
A A
0
‘ഇലോണ്‍-ഇ-ജംഗ്’; ട്വിറ്റര്‍-ത്രെഡ്‌സ് പോരാട്ടത്തെ ഏറ്റെടുത്ത് അമൂലും

ട്വിറ്ററിന് വെല്ലുവിളിയായി മെറ്റ പുതുതായി അവതരിപ്പിച്ച ത്രെഡ്‌സ് ഇതിനോടകം തന്നെ ഇന്റര്‍നെറ്റില്‍ കൊടുങ്കാറ്റായി കഴിഞ്ഞു. മൈക്രോ-ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന് ബദലായി അവതരിപ്പിച്ചിരിക്കുന്ന ത്രെഡ്‌സില്‍ ഇതിനകം 70 ദശലക്ഷത്തിലധികം ആളുകള്‍ അക്കൗണ്ട് തുറന്നു.

ത്രെഡ്‌സിനെ നെറ്റിസണ്‍സ് ഏറ്റെടുത്തെങ്കിലും സക്കര്‍ബര്‍ഗിനും ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌കിനും കാര്യങ്ങള്‍ അത്ര സുഖമുള്ളതല്ല. നിരവധി സോഷ്യല്‍ മിഡിയ പ്ലാറ്റ്‌ഫോമുകളാണ് ഇരുവരും തമ്മിലുള്ള വാശിയെ മീമുകളായും ട്രോളുകളായും പോസ്റ്റ് ചെയ്യുന്നത്.

ഇപ്പോള്‍ ട്വിറ്റര്‍-ത്രെഡ്‌സ് പോരാട്ടത്തെ ഡയറി ബ്രാന്റായ അമൂലും പരസ്യത്തില്‍ ഉപയോഗിക്കുകയാണ്. അമുലിന്റെ ഏറ്റവും പുതിയ പരസ്യത്തിലാണ് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായി മസ്‌കും സക്കര്‍ബര്‍ഗും എത്തുന്നത്. ഓരോ സമയത്തെയും ലോകമെമ്പാടും ചര്‍ച്ച ചെയ്യുന്ന ട്രെന്‍ഡിങ് വിഷയങ്ങളെ എപ്പോഴും പരസ്യത്തിനുള്ള വിഷയമാക്കി മാറ്റാറുള്ള അമൂലിന്റെ പുതിയ ടോപ്പിക്കും നെറ്റിസണ്‍സ് ഏറ്റെടുത്തുകഴിഞ്ഞു.ബോക്‌സിങ് താരങ്ങളെ പോലെ ഏറ്റുമുട്ടാന്‍ നില്‍ക്കുന്ന സക്കര്‍ബര്‍ഗിനെയും മസ്‌കിനെയുമാണ് ഗ്രാഫിക്കല്‍ ചിത്രമായി അമുല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിനൊപ്പം ‘ഇലോണ്‍-ഇ-ജംഗ്’ എന്നും ‘അമൂല്‍-രുചിയുടെ അടയാളം’ എന്നും ക്യാപ്ഷന്‍ നല്‍കിയിട്ടുണ്ട്. ട്വറ്ററിന്റെ ചിഹ്നമായ നീലക്കിളിയെയും പശ്ചാത്തലത്തില്‍ കാണാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എല്ലാം വളരെ പെട്ടെന്ന്, മുളക് സ്പ്രേ അടിച്ചതോടെ എന്തു ചെയ്യണമെന്നറിയാതെയായി; സ്വർണമാല കവർന്ന കേസിൽ അന്വേഷണം

Next Post

പാന്‍ ഇന്ത്യന്‍ ചിത്രമായി ഐഡന്റിറ്റി ഒരുങ്ങുന്നു; നായികയായി തെന്നിന്ത്യന്‍ താര റാണി തൃഷ

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
Next Post
പാന്‍ ഇന്ത്യന്‍ ചിത്രമായി ഐഡന്റിറ്റി ഒരുങ്ങുന്നു; നായികയായി തെന്നിന്ത്യന്‍ താര റാണി തൃഷ

പാന്‍ ഇന്ത്യന്‍ ചിത്രമായി ഐഡന്റിറ്റി ഒരുങ്ങുന്നു; നായികയായി തെന്നിന്ത്യന്‍ താര റാണി തൃഷ

കുട്ടികൾക്ക് നെയ്യ് നൽകണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

കുട്ടികൾക്ക് ദിവസവും നെയ്യ് കൊടുത്താൽ ലഭിക്കുന്ന ചില ആരോ​ഗ്യ​ഗുണങ്ങൾ

സ്ത്രീ ശക്തി SS- 313 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

‘ബിജെപിയെ പിന്തുണച്ച വോ‍ട്ടർമാർക്ക് നന്ദി’, തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രധാനമന്ത്രി

തമിഴ്നാട്ടിൽ നിന്ന് മോദി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാവുന്നു

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

അദാനി ഗ്രൂപ്പിന്‍റെ 6000 കിലോ തൂക്കമുള്ള ഇരുമ്പ് പാലം കഷ്ണങ്ങളാക്കി മുറിച്ച് അടിച്ച് മാറ്റി, 4 പേർ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In