• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 26, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലീഗിനെ അടർത്താൻ സിപിഎം ശ്രമം, സെമിനാർ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗം; ആശങ്കയില്ലെന്നും മുരളീധരൻ

by Web Desk 06 - News Kerala 24
July 9, 2023 : 11:17 am
0
A A
0
നടുറോഡിൽ വസ്ത്രമില്ലാതെ നിൽക്കുന്ന പോലെയാണ് മാർക്സിസ്റ്റ് പാർട്ടി: കെ മുരളീധരൻ

കോഴിക്കോട് : സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ ലീഗ്‌ പങ്കെടുക്കുമോയെന്നതിൽ ആശങ്കയില്ലെന്ന് കെ മുരളീധരൻ എംപി. മുസ്ലീം ലീഗിനെ യുഡിഎഫിൽ നിന്നും അടർത്തി മാറ്റാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. ഏക സിവിൽ കോഡിലെ സിപിഎം സെമിനാർ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. സെമിനാറിനെ ഗൗരവത്തിൽ കാണുന്നില്ല. ആരും കാണാത്ത ഒരു ബില്ലിന്റെ പേരിൽ ഇത്ര ആവേശം കാണിക്കേണ്ടതില്ലെന്നും മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു. സമസ്തക്ക് സ്വതന്ത്ര നിലപാടെടുക്കാം. സിപിഎമ്മിന്റെ കൂടെ സമരത്തിന് പോയാൽ പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിൽ പോയ അനുഭവം പലർക്കും ഉണ്ടാകും. അവരിപ്പോഴും കേസിൽ പ്രതിയാണ്.

ഏക സിവിൽ കോഡിൽ ബില്ല് വന്നതിനുശേഷം ദേശീയ തലത്തിൽ കോൺഗ്രസ് സമരം നടത്തും. സെമിനാർ നടത്താൻ സിപിഎമ്മിന് യോഗ്യതയില്ല. സിപിഎം സെമിനാറിലേക്ക്  ക്ഷണിച്ചാലും കോൺഗ്രസ് പോകില്ല. നെഹ്‌റുവിന്റെ കാലം മുതൽ സിവിൽ കോഡിനെ എതിർക്കുന്ന പാർട്ടിയാണ് കോൺഗ്രസ്‌. അടുത്തകാലം വരെ ഏക സിവിൽ കോഡിന് വേണ്ടി വാദിച്ചവരാണ് സിപിഎം.  മണിപ്പൂർ കലാപത്തിൽ ഒരാശങ്കയും എംവി ഗോവിന്ദനില്ല. ഇപ്പോഴീ കാണിക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗം മാത്രമാണ്. ലണ്ടനിൽ പോയി വന്ന ശേഷം പള്ളികളിൽ ആള് പോകുന്നില്ല എന്നൊക്കെ പറഞ്ഞ ഒരു വിഭാഗത്തെ മനഃപൂർവം ഇൻസൾട്ട് ചെയ്യുന്ന സമീപനമാണ് ഗോവിന്ദനിൽ നിന്നും ഉണ്ടായത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടി സിപിഎം ഇത്ര തരം താഴ്ത്താൻ പാടില്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലീഗിന് അവരുടെ ന്യായമുണ്ടാകുമെന്ന് എംവി ​ഗോവിന്ദൻ; ക്ഷണം ആവർത്തിച്ച് സിപിഎം

Next Post

ക്ഷണം നിരസിച്ച് ലീഗ്, യുഡിഎഫിന്റെ അവിഭാജ്യഘടകം, സിപിഎം സെമിനാറിൽ പങ്കെടുക്കില്ല

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
Next Post
ക്ഷണം നിരസിച്ച് ലീഗ്, യുഡിഎഫിന്റെ അവിഭാജ്യഘടകം, സിപിഎം സെമിനാറിൽ പങ്കെടുക്കില്ല

ക്ഷണം നിരസിച്ച് ലീഗ്, യുഡിഎഫിന്റെ അവിഭാജ്യഘടകം, സിപിഎം സെമിനാറിൽ പങ്കെടുക്കില്ല

കൊളസ്ട്രോള്‍ മുതല്‍ രക്തസമ്മര്‍ദ്ദം വരെ; അറിയാം വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങള്‍…

കൊളസ്ട്രോൾ കുറയ്ക്കാൻ വെളുത്തുള്ളി ഇങ്ങനെ കഴിക്കൂ

സ്കൂളുകളുടെ കത്തിടപാടുകൾ ഇനി ഇ – തപാൽ മുഖേന; മന്ത്രി വി ശിവൻകുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു

പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ ഇടപെടൽ; എയ്ഡഡ് മാനേജ്മെന്റുകൾക്ക് അധിക സീറ്റ് അനുവദിക്കും: മന്ത്രി

യുപിയിൽ ദളിത് യുവാവിന് ക്രൂര മർദ്ദനം, നിർബന്ധിച്ച് ചെരിപ്പ് നക്കിച്ചു

യുപിയിൽ ദളിത് യുവാവിന് ക്രൂര മർദ്ദനം, നിർബന്ധിച്ച് ചെരിപ്പ് നക്കിച്ചു

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വീട്ടിലെ കരണ്ട് പോയപ്പോൾ നോക്കാനിറങ്ങിയ യുവാവ് ഇരുമ്പു കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In