• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ രണ്ട് ആദിവാസി വിഭാഗക്കാരെ ബന്ദിയാക്കി മർദനം; മധ്യപ്രദേശിൽ ഒരാഴ്ചക്കിടെ മൂന്നാമത്തെ സംഭവം

by Web Desk 04 - News Kerala 24
July 9, 2023 : 6:05 pm
in India, News
0
A A
0
പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ രണ്ട് ആദിവാസി വിഭാഗക്കാരെ ബന്ദിയാക്കി മർദനം; മധ്യപ്രദേശിൽ ഒരാഴ്ചക്കിടെ മൂന്നാമത്തെ സംഭവം

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ രണ്ട് ആദിവാസി വിഭാഗക്കാരെ എട്ട് മണിക്കൂറോളം ബന്ദിയാക്കി മർദിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മധ്യപ്രദേശിൽ ദിവസങ്ങൾക്കുള്ളിൽ ആദിവാസികൾക്കെതിരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.

ആദിവാസി യുവാവായ അന്തർ സിങ്ങും പതിനഞ്ചുകാരനായ സഹോദരനും ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ റോഡിൽ വഴുതി വീണിരുന്നു. ഇത് കണ്ടെത്തിയ സംഘവും യുവാക്കളും തമ്മിൽ വാക്ക് തർക്കമുണ്ടാകുകയും ആദിവാസി യുവാക്കളെ സംഘം ആക്രമിക്കുകയുമായിരുന്നു. എട്ട് മണിക്കൂറോളം ഇവരെ സംഘം മർദിച്ചുവെന്ന് പൊലീസ് പറയുന്നു. ഇന്ന് പുലർച്ചെയാണ് അക്രമി സംഘം ഇവരെ വിട്ടയച്ചത്. ഇരുവരും ചികിത്സയിലാണ്. സംഭവത്തിൽ പ്രതികളായ സുമിത് ചൗധരി, ജെയ്പാൽ സിങ് ഭാഗെൽ, പ്രേം സിങ് പർമാർ എന്നിവരെയാണ് ഇൻഡോർ പൊലീസ് അറസ്റ്റ് ചെയ്തത്.

ദിവസങ്ങളുടെ വ്യത്യാസത്തിൽ മധ്യപ്രദേശിൽ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. അടുത്തിടെ മധ്യപ്രദേശിൽ ബി.ജെ.പി നേതാവ് ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം വലിയ വിവാദമായിരുന്നു. വിഷയത്തിൽ ബി.ജെ.പി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർന്നതോടെ മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ ആദിവാസി യുവാവിന്‍റെ കാൽ കഴുകി നൽകിയതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ഓടുന്ന കാറിൽ വെച്ച് യുവാവിനെ ഒരു സംഘം ക്രൂരമായി മർദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാലാവസ്ഥ മെച്ചപ്പെട്ടു; അമർനാഥ് യാത്ര പുനരാരംഭിച്ചു

Next Post

ഏക സിവിൽ കോഡ്‌; മുസ്ലീംലീഗ്‌ തീരുമാനം പുന: പരിശോധിക്കുമെന്ന് പ്രതീക്ഷ: മന്ത്രി പി രാജീവ്‌

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഏക സിവിൽ കോഡ്‌; മുസ്ലീംലീഗ്‌ തീരുമാനം പുന: പരിശോധിക്കുമെന്ന് പ്രതീക്ഷ: മന്ത്രി പി രാജീവ്‌

ഏക സിവിൽ കോഡ്‌; മുസ്ലീംലീഗ്‌ തീരുമാനം പുന: പരിശോധിക്കുമെന്ന് പ്രതീക്ഷ: മന്ത്രി പി രാജീവ്‌

കാണാതായ ലോട്ടറി വില്‍പനക്കാരിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍; സുഹൃത്ത് തൂങ്ങിമരിച്ച നിലയിൽ

കാണാതായ ലോട്ടറി വില്‍പനക്കാരിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍; സുഹൃത്ത് തൂങ്ങിമരിച്ച നിലയിൽ

കനത്ത മഴ; ഉത്തരേന്ത്യയിൽ 12 മരണം, ഡൽഹിയിൽ 40 വർഷത്തിനിടെ ഏറ്റവും ഉയർന്ന മഴ

കനത്ത മഴ; ഉത്തരേന്ത്യയിൽ 12 മരണം, ഡൽഹിയിൽ 40 വർഷത്തിനിടെ ഏറ്റവും ഉയർന്ന മഴ

മിന്നൽ പ്രളയത്തിൽ കാണാതായ രണ്ട് സൈനികരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

മിന്നൽ പ്രളയത്തിൽ കാണാതായ രണ്ട് സൈനികരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

മറ്റുള്ളവരോട് സംസ്കാരത്തെക്കുറിച്ച് സംസാരിക്കുമ്പോഴെങ്കിലും ഇത് ശ്രദ്ധിക്കണം! സൽമാൻ ഖാനെതിരെ രൂക്ഷ വിമർശനം

മറ്റുള്ളവരോട് സംസ്കാരത്തെക്കുറിച്ച് സംസാരിക്കുമ്പോഴെങ്കിലും ഇത് ശ്രദ്ധിക്കണം! സൽമാൻ ഖാനെതിരെ രൂക്ഷ വിമർശനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021