• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഡൽഹിയിലെ തെരുവുനായകളിൽ മാരക ഫംഗസ്‌ സാന്നിധ്യം സ്ഥിരീകരിച്ചു

by Web Desk 04 - News Kerala 24
July 9, 2023 : 10:07 pm
in Kerala, News
0
A A
0
ഡൽഹിയിലെ തെരുവുനായകളിൽ മാരക ഫംഗസ്‌ സാന്നിധ്യം സ്ഥിരീകരിച്ചു

ന്യൂഡൽഹി> ഡൽഹിയിലെ തെരുവുനായകളിൽ ആഗോളതലത്തിൽ തന്നെ ആരോഗ്യഭീഷണിയായേക്കാവുന്ന മാരകഫംഗസ്‌ കണ്ടെത്തിയതായി റിപ്പോർട്ട്‌. മിക്ക മരുന്നുകളെയും അതിജീവിക്കുന്ന ‘കാൻഡിഡാ ഔറിസ്‌’ എന്ന ഫംഗസാണ്‌ ഡൽഹിയിൽ സമീപകാലത്ത്‌ ചില നായകളിൽ കണ്ടെത്തിയത്‌. തെരുവുനായകളുടെ ചെവിക്കുഴലുകളിലാണ്‌ ഫംഗസ്‌ സാന്നിധ്യം സ്ഥിരീകരിച്ചത്‌.

കാൻഡിഡാഔറിസ്‌ ഫംഗസിനെ അമേരിക്കൻ പൊതുആരോഗ്യ ഏജൻസിയായ സിഡിസിയും ലോകാരോഗ്യസംഘടനയും അടിയന്തിരഭീഷണിയായി വിലയിരുത്തിയിട്ടുണ്ട്‌. അതേസമയം, ഈ ഫംഗസ്‌ നായകളിൽ നിന്നും നേരിട്ട്‌ മനുഷ്യരിലേക്ക്‌ പകരുമോയെന്ന കാര്യത്തിൽ ഇനിയും വ്യക്തതയുണ്ടായിട്ടില്ല. ഡൽഹി സഞ്‌ജയ്‌ഗാന്ധി മൃഗപരിപാലന കേന്ദ്രത്തിലെ 87 തെരുവുനായകളിൽ വല്ലഭായ്‌പട്ടേൽ ചെസ്‌റ്റ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌, രാംജാസ്‌കോളേജ്‌, ഡൽഹി സർവ്വകലാശാല ഗവേഷകർ നടത്തിയ പഠനത്തിലാണ്‌ ഫംഗസ്‌ സാന്നിധ്യം സ്ഥിരീകരിച്ചത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ക്ഷണിച്ചാലുടന്‍ ലീഗ് വരുമെന്ന് കരുതിയ സി.പി.എം നേതാക്കള്‍ക്ക് ഇത്രയും ബുദ്ധിയില്ലാതായിപ്പോയോ..‍‍?’- വി.ഡി.സതീശൻ

Next Post

സാംസ്കാരിക സ്ഥാപനങ്ങളിൽ സർക്കാർ നിയന്ത്രണം കൊണ്ടുവരുന്നത് ആദ്യമായല്ല -കെ. സച്ചിദാനന്ദൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സാംസ്കാരിക സ്ഥാപനങ്ങളിൽ സർക്കാർ നിയന്ത്രണം കൊണ്ടുവരുന്നത് ആദ്യമായല്ല -കെ. സച്ചിദാനന്ദൻ

സാംസ്കാരിക സ്ഥാപനങ്ങളിൽ സർക്കാർ നിയന്ത്രണം കൊണ്ടുവരുന്നത് ആദ്യമായല്ല -കെ. സച്ചിദാനന്ദൻ

ലീഗിനെയും കോൺഗ്രസിനെയും തമ്മിൽ തെറ്റിക്കാൻ സി.പി.എം ശ്രമം -കെ. സുധാകരൻ

ലീഗിനെയും കോൺഗ്രസിനെയും തമ്മിൽ തെറ്റിക്കാൻ സി.പി.എം ശ്രമം -കെ. സുധാകരൻ

ചില തരം ബിസ്‌കറ്റുകള്‍ക്കെതിരെ മുന്നറിയിപ്പ്; പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ച് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

ചില തരം ബിസ്‌കറ്റുകള്‍ക്കെതിരെ മുന്നറിയിപ്പ്; പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ച് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

38.5 ലക്ഷത്തിന്റെ കുഴൽപണവുമായി രണ്ട് പേർ കൊടുവള്ളിയിൽ പോലീസിന്റെ പിടിയിൽ

38.5 ലക്ഷത്തിന്റെ കുഴൽപണവുമായി രണ്ട് പേർ കൊടുവള്ളിയിൽ പോലീസിന്റെ പിടിയിൽ

മഴയിൽ ജാഗ്രത, കൊച്ചിയിൽ കനത്ത മഴ, വടക്കൻ കേരളത്തിലും മുന്നറിയിപ്പ്

മഴ, ദുരിതാശ്വാസ ക്യാംപ്: വിവിധ ജില്ലകളിലെ 3 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021