• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Business

നിങ്ങളുടെ എടിഎം പിൻ സേഫാണോ? ഡെബിറ്റ് കാർഡ് പിൻ സംരക്ഷിക്കാനുള്ള മാർഗങ്ങളിതാ

by Web Desk 06 - News Kerala 24
July 10, 2023 : 12:23 pm
0
A A
0
പുതിയാ ഡെബിറ്റ് കാർഡ് നിയമങ്ങൾ ജൂലൈ 1 മുതൽ ; കാർഡ് ടോക്കണൈസേഷൻ ആരംഭിക്കും

എടിഎം കാർഡ് തട്ടിപ്പുകൾ വ്യാപകമാണിന്ന്. പണം പിൻവലിക്കാനുള്ള സുരക്ഷിതമായ മാർഗമെന്ന് കരുതുന്ന എടിഎം വഴിയും തട്ടിപ്പുകൾ പെരുകുന്നത് ആളുകളിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. പണം തട്ടിയെടുക്കാൻ, തട്ടിപ്പുകാർക്ക് പലവിധ മാർഗങ്ങളുണ്ട്.  അതിലൊന്നാണ് ഷോൾഡർ സർഫിംഗ് . ഡെബിറ്റ് കാർഡ് പിൻ പോലുള്ള സെൻസിറ്റീവ് വിവരങ്ങൾ മോഷ്ടിക്കാൻ കുറ്റവാളികൾ ഉപയോഗിക്കുന്ന രീതിയാണിത്. വ്യക്തി അറിയാതെ എടിഎം പിൻ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർത്തുകയും, പണം തട്ടിയെടുക്കുകയും ചെയ്യും. ഷോൾഡർ സർഫിംഗ് എന്താണെന്നും, തട്ടിപ്പിലകപ്പെടാതിരിക്കാനുമുള്ള മാർങ്ങളും എന്തൊക്കെയെന്ന് നോക്കാം.

ഷോൾഡർ സർഫിംഗ്

എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോഴും, ഷോപ്പുകളിൽ കാർഡ് ഉപയോഗിച്ച് സ്വൈപ്പ് ചെയ്യുമ്പോഴെല്ലാം പിൻ നമ്പറും യൂസ് ചെയ്യേണ്ടതായി വരും. ഇത്തരം സന്ദർഭങ്ങളിൽ എടിഎം കാർഡ് ഉപയോഗിക്കുന്ന വ്യക്തിക്ക് പിറകിൽ ഒളിച്ചുനിന്ന്, പിൻ നമ്പർ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ മനസിലാക്കി തട്ടിപ്പ് നടത്തുന്ന രീതിയാണിത്. പിൻ നമ്പറുകൾ രേഖപ്പെടുത്താൻ എടിഎമ്മിൽ ചെറിയ ക്യാമറകൾ സ്ഥാപിച്ച് മോഷണം നടത്തുന്നതും ഷോൾഡർ സർഫിംഗിന്റെ ഭാഗമാണ്.  തിരക്കേറിയ സ്ഥലങ്ങളിലാണ് ഷോൾഡർ സർഫിംഗ് സാധാരണയായി നടക്കാറുള്ളത്.

എടിഎം കാർഡ് തട്ടിപ്പുകളിൽ നിന്ന് സ്വയം രക്ഷ നേടാനുള്ള മുൻകരുതലുകൾ:

*എടിഎം ഉപയോഗിക്കുമ്പോൾ  ചുറ്റുപാടുകളെ കുറിച്ച് ജാഗ്രത പാലിക്കുക.
*ഷോൾഡർ സർഫിംഗ് തടയാൻ  പിൻ നൽകുമ്പോൾ കീപാഡ് മറയ്ക്കുക.
*എടിഎം സ്ക്രീനിന് ചുറ്റും സംശയാസ്പദമായ എന്തെങ്കിലും ക്യാമറകൾ ഉണ്ടോയെന്ന് പരിശോധിക്കുക.
*ഒറ്റപ്പെട്ടതോ വെളിച്ചം കുറഞ്ഞതോ ആയ സ്ഥലങ്ങളിലെ എടിഎമ്മുകൾ ഉപയോഗിക്കാതിരിക്കുക.
*ബാങ്ക് ശാഖകൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന എടിഎമ്മുകൾ ഉപയോഗിക്കുക, കാരണം അവ കൂടുതൽ സുരക്ഷിതമാണ്.
*നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും ട്രാൻസാക്ഷൻ ഹിസ്റ്ററിയും  ഇടയ്ക്കിടെ പരിശോധിക്കുക
*നിങ്ങളുടെ കാർഡ് മെഷിനിൽ അകപ്പെടുകയോ, മറ്റോ  ചെയ്താൽ, ഉടൻ തന്നെ  ബാങ്കിൽ അറിയിച്ച്  കാർഡ് ബ്ലോക്ക് ചെയ്യുക.
*ഇടപാട് പൂർത്തിയാകുന്നതുവരെ എടിഎമ്മിൽ തന്നെ തുടരുക. ഇടപാട് പൂർത്തിയാകുന്നതിന് മുമ്പ് പുറത്തിറങ്ങിയാൽ പിറകിലുള്ള വ്യക്തിക്ക് നിങ്ങളുടെ അക്കൗണ്ടിലേക്ക് ആക്‌സസ് ലഭിച്ചേക്കാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നാട്ടിലേക്ക് മടങ്ങാൻ അനുമതി തേടിയുള്ള മഅദനിയുടെ ഹർജി; സുപ്രീംകോടതി തിങ്കളാഴ്ച്ചയിലേക്ക് മാറ്റി

Next Post

ധനുഷിനും ഐശ്വര്യക്കും ആശ്വാസം; ‘വേലയില്ലാ പട്ടധാരി’ സിനിമയ്ക്കെതിരായ കേസ് റദ്ദാക്കി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നു ; സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ഥന

ധനുഷിനും ഐശ്വര്യക്കും ആശ്വാസം; 'വേലയില്ലാ പട്ടധാരി' സിനിമയ്ക്കെതിരായ കേസ് റദ്ദാക്കി

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

വെള്ളക്കെട്ട്, നെഞ്ചുവേദന വന്ന വീട്ടമ്മയെ ജെസിബിയില്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ നിയന്ത്രണം നീക്കി

ഭാരം കൂടിയതിനാല്‍ ടേക്കോഫിന് മുമ്പ് 20 യാത്രക്കാരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ട് വിമാനക്കമ്പനി !

ഫേസ്ബുക്ക് പരിചയം, പച്ചവെള്ളം പോലെ ഇഗ്ലീഷ്; കാനഡ വിസ വാഗ്ദാനം ചെയ്ത് ഒഡിഷക്കാരൻ പണം തട്ടി, പൊക്കി പൊലീസ്

ഫേസ്ബുക്ക് പരിചയം, പച്ചവെള്ളം പോലെ ഇഗ്ലീഷ്; കാനഡ വിസ വാഗ്ദാനം ചെയ്ത് ഒഡിഷക്കാരൻ പണം തട്ടി, പൊക്കി പൊലീസ്

ഡെങ്കിപ്പനി ബാധിച്ച് മരണം; ഡെങ്കിപ്പനി ഹൃദയത്തെ ബാധിക്കുമോ?

ഡെങ്കിപ്പനി ബാധിച്ച് മരണം; ഡെങ്കിപ്പനി ഹൃദയത്തെ ബാധിക്കുമോ?

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In