• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അരനൂറ്റാണ്ടിലേറെ തൃശൂർ പൂരപ്രേമികളുടെ മനം കവർന്ന ശങ്കരംകുളങ്ങര മണികണ്ഠൻ ചരിഞ്ഞു

by Web Desk 04 - News Kerala 24
July 10, 2023 : 4:37 pm
0
A A
0
അരനൂറ്റാണ്ടിലേറെ തൃശൂർ പൂരപ്രേമികളുടെ മനം കവർന്ന ശങ്കരംകുളങ്ങര മണികണ്ഠൻ ചരിഞ്ഞു

തൃശൂർ: അരനൂറ്റാണ്ടിലേറെ തൃശൂർ പൂരപ്രേമികളുടെ മനം കവർന്ന ശങ്കരംകുളങ്ങര മണികണ്ഠൻ ചരിഞ്ഞു. തൃശൂർ പൂരത്തിൽ 58 വർഷമായി പങ്കെടുത്തിട്ടുണ്ട്. തിരുവമ്പാടിക്കായാണ് തൃശൂർ പൂരത്തിൽ എഴുന്നെള്ളിയിരുന്നത്. പുങ്കുന്നം ശങ്കരം കുളങ്ങര ദേവീ ക്ഷേത്രം വക ആനയാണ് ശങ്കരംകുളങ്ങര മണികണ്ഠൻ. ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് ആന ചരിഞ്ഞത്.

പ്രായാധിക്യം മൂലം കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ജഡം വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയ ശേഷം സംസ്കരിക്കാനായി കൊണ്ടുപോകും. 1964ൽ മൂന്നാം വയസിൽ നിലമ്പൂർ കോവിലകത്ത് നിന്ന് ശങ്കരംകുളങ്ങരയിൽ എത്തിയ ശങ്കരംകുളങ്ങര മണികണ്ഠൻ അഞ്ചാം വയസിലാണ് തിരുവമ്പാടിയുടെ പറയെടുത്ത് പൂരത്തിൽ സാന്നിധ്യമറിച്ചത്. തുടർന്നുള്ള അമ്പത് വർഷം കോലമേന്തിയും കൂട്ടാനയായും മണികണ്ഠൻ പൂരത്തിൽ പങ്കെടുത്തു. പ്രായാധിക്യം മൂലം പരിപാടികളിൽ പങ്കെടുക്കുന്നത് നിർത്തിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എപ്പോഴും ക്ഷീണമാണോ? ഊര്‍ജ്ജം ലഭിക്കാന്‍ കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍…

Next Post

കെ കെ ശൈലജ ഹൈദരാബാദിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കെ കെ ശൈലജ ഹൈദരാബാദിൽ

കെ കെ ശൈലജ ഹൈദരാബാദിൽ

കേരളത്തിലേക്ക് മടങ്ങാൻ അനുമതി തേടിയുള്ള മഅ്ദനിയുടെ ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി

കേരളത്തിലേക്ക് മടങ്ങാൻ അനുമതി തേടിയുള്ള മഅ്ദനിയുടെ ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി

എഞ്ചിൻ പ്രവർത്തിച്ചില്ല, വഴിയിൽ കുടുങ്ങി വന്ദേ ഭാരത് എക്സ്‌പ്രസ്; കണ്ണൂരിൽ ഒരു മണിക്കൂറിലേറെ പിടിച്ചിട്ടു

എഞ്ചിൻ പ്രവർത്തിച്ചില്ല, വഴിയിൽ കുടുങ്ങി വന്ദേ ഭാരത് എക്സ്‌പ്രസ്; കണ്ണൂരിൽ ഒരു മണിക്കൂറിലേറെ പിടിച്ചിട്ടു

ദുബായിയിൽ ഡിജിറ്റല്‍ ഉപയോക്താക്കളുടെ എണ്ണം വർദ്ധിച്ചു

ദുബായിയിൽ ഡിജിറ്റല്‍ ഉപയോക്താക്കളുടെ എണ്ണം വർദ്ധിച്ചു

പൊലീസിന്‍റെ മുക്കിന് തുമ്പത്ത് മോഷണം; സ്റ്റേഷന്റെ തൊട്ടടുത്തുള്ള ഹോട്ടല്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു

പൊലീസിന്‍റെ മുക്കിന് തുമ്പത്ത് മോഷണം; സ്റ്റേഷന്റെ തൊട്ടടുത്തുള്ള ഹോട്ടല്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In