• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

‘അവസാനിച്ചു ടെസ്റ്റിലെ ഡേവിഡ് വാര്‍ണര്‍ യുഗം’; സൂചന നല്‍കി ഭാര്യയുടെ വാക്കുകള്‍

by Web Desk 06 - News Kerala 24
July 11, 2023 : 7:27 am
0
A A
0
‘അവസാനിച്ചു ടെസ്റ്റിലെ ഡേവിഡ് വാര്‍ണര്‍ യുഗം’; സൂചന നല്‍കി ഭാര്യയുടെ വാക്കുകള്‍

ലീഡ്‌സ്: ഫോമില്ലായ്‌മയുടെ പേരില്‍ രൂക്ഷ വിമര്‍ശനം നേരിടുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ ടെസ്റ്റ് ടീമില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ആവശ്യം ശക്തമാണ്. ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റിലും വാര്‍ണര്‍ പരാജയമായിരുന്നു. ഇതോടെ മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റില്‍ വാര്‍ണര്‍ കളിക്കുന്ന കാര്യം ഉറപ്പില്ല. വാര്‍ണറുടെ ടെസ്റ്റ് വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹം ശക്തമാണ്. ഇതിന് ആക്കംകൂട്ടി അദേഹത്തിന്‍റെ ഭാര്യ കാന്‍ഡിസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തൊരു ചിത്രം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയ്‌ക്ക് വഴി തുറന്നിരിക്കുകയാണ്.

ലീഡ്‌സിലെ മൂന്നാം ടെസ്റ്റിന് ശേഷമാണ് കാന്‍ഡിസ്, ഡേവിഡ് വാര്‍ണര്‍ക്കും കുട്ടികള്‍ക്കുമൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ‘ടെസ്റ്റ് ക്രിക്കറ്റിനൊപ്പമുള്ള യാത്രയുടെ യുഗം ഞങ്ങള്‍ക്ക് അവസാനിച്ചിരിക്കുന്നു, ഇത് രസകരമാണ്. എക്കാലവും നിങ്ങളുടെ ഏറ്റവും വലിയ പിന്തുണ ഈ പെണ്‍പടയാണ്, ലവ് യൂ വാര്‍ണര്‍’ എന്നാണ് അഞ്ച് പേരുമുള്ള ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയത്. 2024 ജനുവരിയിൽ പാകിസ്ഥാനെതിരായ പരമ്പരയിൽ കളിച്ച് ടെസ്റ്റിൽ നിന്ന് വിരമിക്കാനിരിക്കേയാണ് ടീമിൽ ഡേവിഡ് വാർണറുടെ സ്ഥാനം അനിശ്ചിതത്വത്തിലായത്. കരിയറില്‍ 17-ാം തവണയും സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ പന്തില്‍ വാര്‍ണര്‍ പുറത്തായിരുന്നു.

ലീഡ്‌സിലെ തോല്‍വിക്ക് ശേഷം അടുത്ത മത്സരത്തിലെ പ്ലേയിംഗ് ഇലവന്‍ എങ്ങനെയാവും എന്ന ചോദ്യത്തിന് ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്‍റെ മറുപടി വന്നതിന് പിന്നാലെയാണ് കാന്‍ഡിസിന്‍റെ ഇന്‍സ്റ്റ പോസ്റ്റ്. ‘ടീം സെലക്ഷനായി എല്ലാ ഓപ്‌ഷനുകളും പരിഗണിക്കും. അടുത്ത മത്സരത്തിന് 9-10 ദിവസം അവശേഷിക്കുന്നു. കുറച്ച് ദിവസം എല്ലാവരും വിശ്രമിക്കും. അതിന് ശേഷം വീണ്ടും ഒത്തുകൂടും. മാഞ്ചസ്റ്റര്‍ ടെസ്റ്റിന് കാമറൂണ്‍ ഗ്രീന്‍ ഫിറ്റായിരിക്കും. എല്ലാ താരങ്ങളും മത്സരത്തിന് ലഭ്യമാണ്. അതിനാല്‍ മാഞ്ചസ്റ്ററിലെ പിച്ച് വിലയിരുത്തിയ ശേഷം കൂടിയാലോചിച്ച് ഏറ്റവും മികച്ച ഇലവനെ കണ്ടെത്തും’ എന്നുമായിരുന്നു കമ്മിന്‍സിന്‍റെ വാക്കുകള്‍. ഈ ആഷസ് പരമ്പരയിലെ ആറ് ഇന്നിംഗ്‌സിൽ ഡേവിഡ് വാർണർ നേടിയത് 141 റൺസ് മാത്രമാണ്. മുപ്പത്തിയാറുകാരനായ വാർണർ 106 ടെസ്റ്റിൽ ഇരുപത്തിയഞ്ച് സെഞ്ചുറിയോടെ 8343 റൺസെടുത്തിട്ടുണ്ട്. ലീഡ്‌സില്‍ തോറ്റതോടെ 2011ന് ശേഷം ഇംഗ്ലണ്ടില്‍ ആഷസ് വിജയിക്കാനുള്ള അവസരമാണ് തലനാരിഴയ്‌ക്ക് ഓസീസിന് നഷ്‌ടമായത്. ജൂലൈ 19ന് മാഞ്ചസ്റ്ററില്‍ നാലാം ടെസ്റ്റും 27ന് ഓവലില്‍ അവസാന മത്സരവും ആരംഭിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പത്ത് വയസുകാരന് നേരെ ലൈംഗികാതിക്രമം: തൃശൂര്‍ സ്വദേശിക്ക് 10 വര്‍ഷം തടവ്

Next Post

തണുപ്പുകാലത്ത് തുമ്മലും ജലദോഷവും വിഷമിപ്പിക്കുന്നുണ്ടോ? പരീക്ഷിക്കാം ഈ നാട്ടുവഴികൾ…

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മഞ്ഞുകാലത്ത് പ്രതിരോധശേഷി കൂട്ടാന്‍ കിടിലന്‍ പാനീയം; വേണ്ടത് രണ്ട് ചേരുവകള്‍ മാത്രം!

തണുപ്പുകാലത്ത് തുമ്മലും ജലദോഷവും വിഷമിപ്പിക്കുന്നുണ്ടോ? പരീക്ഷിക്കാം ഈ നാട്ടുവഴികൾ...

മുതലപ്പൊഴിയിൽ അപകടത്തിൽ പെട്ട് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായി ഇന്നും തെരച്ചിൽ തുടരും

മുതലപ്പൊഴിയിൽ അപകടത്തിൽ പെട്ട് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായി ഇന്നും തെരച്ചിൽ തുടരും

ബിൽക്കിസ് ബാനു കേസ്: പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാരിനെതിരെ സുപ്രീംകോടതിയിൽ ഹർജി

ബിൽക്കിസ് ബാനു കേസ്; പ്രതികളെ വിട്ടയച്ചതിനെതിരായ ഹർജി ഇന്ന് സുപ്രിം കോടതി വീണ്ടും പരിഗണിയ്ക്കും

മഴക്കെടുതി; ഹിമാചലിൽ സ്ഥിതി ഗുരുതരം, 10 മലയാളികൾ കൂടി കുടുങ്ങി; 20 മരണം

മഴക്കെടുതി; ഹിമാചലിൽ സ്ഥിതി ഗുരുതരം, 10 മലയാളികൾ കൂടി കുടുങ്ങി; 20 മരണം

ടെറസിൽ കഞ്ചാവ് ‘കൃഷി’; യുവാവ് പിടിയിൽ

ടെറസിൽ കഞ്ചാവ് 'കൃഷി'; യുവാവ് പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In