• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, November 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ജനസംഖ്യയിൽ ഇന്ത്യ ശരിക്കും ചൈനയെ മറികടന്നോ? കണക്ക് നോക്കാം; ഇന്ന് ലോകജനസംഖ്യാ ദിനം

by Web Desk 06 - News Kerala 24
July 11, 2023 : 8:58 am
0
A A
0
ലോക ജനസംഖ്യ ഇന്ന് 800 കോടി കടക്കും; അടുത്ത വർഷം ഇന്ത്യ ജനസംഖ്യയിൽ ഒന്നാമതെത്തും?

ലോകജനസംഖ്യാ ദിനമാണ് ഇന്ന്. ഇത്തവണത്തെ ലോകജനസംഖ്യാദിനത്തിന് പ്രധാനപ്പെട്ട ഒരു സവിശേഷതയുണ്ട്,ലോകജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ഇത്തവണത്തെ ജനസംഖ്യ ദിനം കടന്നുപോകുന്നത്,ജനസംഖ്യയെ സംബന്ധിച്ച പ്രധാനപ്പെട്ട കൗതുകങ്ങള്‍ ഇവയൊക്കെയാണ്.

ലോകത്ത് ഓരോ ദിവസവും ജനിക്കുന്നത് 22,79,21 കുഞ്ഞുങ്ങളാണെന്നാണ് ഏകദേശ കണക്ക്. ഓരോ നിമിഷത്തിലും 17 പേര്‍ ലോകത്ത് ജനിച്ചു വീഴുന്നുവെന്ന് ചുരുക്കം. ലോക ജനംസഖ്യയില്‍ നിന്ന് തുടങ്ങാം. നിലവിലെ കണക്കനുസരിച്ച് ലോക ജനസംഖ്യ 788 കോടി കടന്നു. അതായത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലോകത്തിലെ ജനസംഖ്യ 800 കോടിയിലെത്തും. ഇരുന്നൂറ് വര്‍ഷങ്ങള്‍ക്കപ്പുറം അതായത് 1804ല്‍ ലോകത്തിലെ ജനസംഖ്യ 100 കോടിയായിരുന്നു. 1927 ആകുമ്പോള്‍ അത് 200 കോടിയായി. നൂറു കോടിയില്‍ നിന്ന് 200 കോടിയിലെത്താനെടുത്തത് 123 വര്‍ഷം.  ലോകജനസംഖ്യ 300 കോടിയിലെത്തുന്നത് 1960ല്‍. ജനസംഖ്യ 100 കോടിയില്‍ നിന്ന് 200 കോടിയിലെത്താന്‍ 123 വര്‍ഷമെടുത്തെങ്കില്‍ അടുത്ത നൂറു കോടി കൂടാനെടുത്തത് 33 വര്‍ഷം. ലോകജനസംഖ്യ 400 കോടിയിലെത്തുന്നത് 1974ല്‍ 14 വര്‍ഷം കൊണ്ടാണ്. 300 കോടിയില്‍ നിന്ന് 400 കോടിയിലെത്തിയത്. 1987ല്‍ ലോകത്തെ ജനസംഖ്യ 500 കോടിയായി, 100 കോടി കൂടാന്‍ വേണ്ടി വന്നത് 13 വര്‍ഷം.

.1999ല്‍ ലോകജനസംഖ്യ 600 കോടിയായി. 12 കൊല്ലം കൊണ്ടാണ് 500 കോടിയില്‍ നിന്ന് 600 കോടിയിലെത്തിയത്.
2011ല്‍ 700 കോടിയിലെത്തി ലോകജനസംഖ്യ. 12 കൊല്ലം തന്നെയാണെടുത്തത്. ലോകജനസംഖ്യ 800 കോടിയെത്തുന്നത് 2022ല്‍ 700 കോടിയില്‍ നിന്ന് 800 കോടിയിലെത്തിയത് 11 വര്‍ഷം കൊണ്ട്. ഈ കണക്കനുസരിച്ച് നോക്കുമ്പോള്‍ 2057 ആകുമ്പോള്‍ ലോക ജനസംഖ്യ 1000 കോടിയിലെത്തുമെന്ന് പ്രവചനം.

.ഏതൊക്കെയാണ് ലോകജനസംഖ്യയില്‍ മുന്നിലുള്ള 5 രാജ്യങ്ങള്‍.

ചൈന-1.45 ബില്ല്യണ്‍, ഇന്ത്യ-1.42 ബില്ല്യണ്‍, അമേരിക്ക-33 കോടി, ഇന്തോനേഷ്യ-28 കോടി, പാക്കിസ്ഥാന്‍-23 കോടി,

ലോക ജനസംഖ്യയില്‍ പിന്നിലുള്ള 5 രാജ്യങ്ങള്‍ ഇവയാണ്.

വത്തിക്കാന്‍ സിറ്റി. 510 പേര്‍, ടുവാലു,11,450 പേര്‍, നവ്റു-12,806 പേര്‍, പലാവു-18,056 പേര്‍, സാന്‍ മരീനോ-33,660 പേര്‍.

ഇന്ത്യയിലോട്ട് വന്നാല്‍

തുടക്കത്തില്‍ സൂചിപ്പിച്ചു, ലോകത്ത് ഓരോ ദിവസവും ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം 22,79,21ആണ്. ഇതില്‍ 43,154പേരും ഇന്ത്യക്കാരാണ്. 22,79,21 കുഞ്ഞുങ്ങള്‍ ഭൂമിയില്‍ ജനിക്കുന്നു. ഇതില്‍ 43, 154 പേരും ഇന്ത്യക്കാരാണ്. 1947മുതലുള്ള രാജ്യത്തെ ജനസംഖ്യ കണക്ക് നോക്കാം. 1947-48ല്‍ ഇന്ത്യയിലെ ജനസംഖ്യ 34 കോടിയാരുന്നു. 1950-51ല്‍ 36.10 കോടി. 1960-61-43.92 കോടി 1970-71-54.82 കോടി. 1980-81-68.33 കോടി 1990-91-84.674 കോടി. 2000-2001. 102-87 കോടി. 2010-2011-12 കോടി 2020-2021-139.3 കോടി. രാജ്യത്തെ ജനസംഖ്യാ വര്‍ധനവ് പരിശോധിച്ചു നോക്കാം. 1961നും 1971നും ഇടയില്‍ 10.9 കോടിയുടെ വര്‍ധന. 1971നും 1981നും ഇടയില്‍ 13.51 കോടിയുടെ വര്‍ധന. 1981നും 1991നും ഇടയില്‍ 16.31 കോടിയുടെ വര്‍ധന. 1991നും 2001നും ഇടയില്‍ 18.23 കോടിയുടെ വര്‍ധന 2001നും 2011നും ഇടയില്‍ 18.13 കോടിയുടെ വര്‍ധന. 2011നും 2021നും ഇടയില്‍ 18.3 കോടി പേര്‍ കൂടി ഭൂമിയിലെത്തി. ഇന്ത്യയില്‍ ഏറ്റവുമധികം ജനസംഖ്യ കൂടിയത് 1991നും 2001നും ഇടയില്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കീഴിലുള്ള ജനസംഖ്യാ കമ്മീഷന്‍ രൂപീകരിച്ച ജനസംഖ്യാ വര്‍ധനവ് സംബന്ധിച്ച സാങ്കേതിക സമിതിയുടെ വിലയിരുത്തല്‍ പ്രകാരം 2036 ആകുമ്പോഴേക്ക് ഇന്ത്യയിലെ ജനസംഖ്യ 152 കോടിയിലെത്തുമെന്ന് പറയുന്നു.

ജനസംഖ്യയിൽ കേരളത്തിന്റെ ഭൂപടം 

1951-13,549,118
1961-16,903,715 1971-21,347,375

1981-25,453,680

1991-29,098,518

2001-31,841,374

2011-33,406,061

2022-35,330,888

.ജനസംഖ്യാ വര്‍ധനവ്

1951നും 1961നും ഇടയില്‍ 3,354,597 പേര്‍ കൂടി. 1961നും 1971നും ഇടയില്‍ 4,443,660 പേര്‍ കൂടി. 1971നും 1981നും ഇടയില്‍ 4,106,305 പേര്‍ കൂടി.1981നും 1991നും ഇടയില്‍ 3,644,838 പേര്‍ കൂടി. 1991നും 2001നും ഇടയില്‍ 2,742,856 പേര്‍ കൂടി. 2001നും 2011നും ഇടയില്‍ 1,564,687 പേര്‍ കൂടി. 2021നും 2022നും ഇടയില്‍ കൂടിയത് 1,924,827 പേര്‍ കൂടി. കേരളത്തില്‍ ഏറ്റവുമധികം ജനസംഖ്യ കൂടിയത് 1961നും 1971നും ഇടയിലാണ്. .കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളുള്ളത് മലപ്പുറത്താണ്.46,66,063. രണ്ടാമത് ഏറ്റവും കൂടുതല്‍ ജനങ്ങളുള്ളത് എറണാകുളത്ത്-34,90,016 മൂന്നാമത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള തിരുവനന്തപുരം-33,77,581. ഏറ്റവും കുറവ് ജനസംഖ്യ വയനാട്ടിലാണ്.8,59,163 പേര്‍. ഇന്ത്യയില്‍ ജനസംഖ്യയില്‍ കേരളം 13 ആം സ്ഥാനത്താണ്. ജനസാന്ദ്രതയില്‍ ഇന്ത്യയില്‍ കേരളം മൂന്നാം സ്ഥാനത്താണ്. 2011ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ വളര്‍ച്ചാ നിരക്ക് കുറവ് രേഖപ്പെടുത്തിയ ജില്ലകള്‍-പത്തനംതിട്ട,ഇടുക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സാധാരണക്കാരെ കൈവിടില്ല; കുറഞ്ഞ നിരക്കിൽ അതിവേഗം; വന്ദേ സാധാരൺ ട്രെയിനുകളുമായി ഇന്ത്യൻ റെയിൽവെ

Next Post

കനത്ത സുരക്ഷയിൽ ബം​ഗാളിൽ വോട്ടെണ്ണൽ; തെരഞ്ഞെടുപ്പ് ഫലം പ്രമുഖ പാർട്ടികൾക്ക് നിർണായകം

Related Posts

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

November 1, 2025
Next Post
കനത്ത സുരക്ഷയിൽ ബം​ഗാളിൽ വോട്ടെണ്ണൽ; തെരഞ്ഞെടുപ്പ് ഫലം പ്രമുഖ പാർട്ടികൾക്ക് നിർണായകം

കനത്ത സുരക്ഷയിൽ ബം​ഗാളിൽ വോട്ടെണ്ണൽ; തെരഞ്ഞെടുപ്പ് ഫലം പ്രമുഖ പാർട്ടികൾക്ക് നിർണായകം

കൃത്രിമ വീഡിയോയിലൂടെ വിദ്വേഷ പ്രചാരണത്തിന് ശ്രമം; സ്റ്റണ്ട് മാസ്റ്റർ കനൽ കണ്ണനെതിരെ കേസ്

ഒരു മതവിഭാഗത്തിനെതിരെ വിദ്വേഷ പ്രചാരണം, സ്റ്റണ്ട് മാസ്റ്റർ കനൽ കണ്ണന്‍ അറസ്റ്റില്‍

ആഗോള സാധ്യതകൾ മുതലെടുക്കാൻ പൊതുമേഖലയും സ്വകാര്യമേഖലയും ഒറ്റകെട്ടായി പ്രവർത്തിക്കണം: പ്രധാനമന്ത്രി

പുതിയതായി 26 റഫാൽ യുദ്ധവിമാനങ്ങൾ, 3 സ്കോർപീൻ അന്തർവാഹിനികൾ; മോദിയുടെ സന്ദർശനത്തിൽ ഫ്രാൻസുമായി വൻകരാറിന് ഇന്ത്യ

ദിവസവും ചേന കഴിച്ചാല്‍ മതി, ഈ അസുഖങ്ങളെ അകറ്റി നിർത്താം…

ദിവസവും ചേന കഴിച്ചാല്‍ മതി, ഈ അസുഖങ്ങളെ അകറ്റി നിർത്താം...

കാസർകോട് നിന്ന് പുറപ്പെടേണ്ട വന്ദേ ഭാരതിൽ സാങ്കേതിക തകരാർ; എസി ഗ്രില്ലിൽ ലീക്ക്

സാങ്കേതിക തകരാർ; വൈകി വന്ദേ ഭാരത് ട്രെയിൻ, കാസർഗോർഡേക്ക് പുറപ്പെട്ടത് ഒരു മണിക്കൂർ വൈകി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In