• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, November 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വൃക്കരോ​ഗിയുമായി പ്രണയം, കാറിലെ ലൈം​ഗികബന്ധം മരണത്തിലവസാനിച്ചു; വനിതാ നഴ്സിനെ പുറത്താക്കി

by Web Desk 06 - News Kerala 24
July 11, 2023 : 10:54 am
0
A A
0
വൃക്കരോ​ഗിയുമായി പ്രണയം, കാറിലെ ലൈം​ഗികബന്ധം മരണത്തിലവസാനിച്ചു; വനിതാ നഴ്സിനെ പുറത്താക്കി

ലണ്ടൻ: വൃക്കരോ​ഗിയുമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടതിന് പിന്നാലെ രോ​ഗി മരിച്ച സംഭവത്തിൽ വനിതാ നഴ്സിനെ ജോലിയിൽനിന്ന് പുറത്താക്കി. ഒരു വർഷത്തിലേറെയായി രോഗിയുമായി നഴ്സിന് ബന്ധമുണ്ടെന്ന് ആശുപത്രി അറിഞ്ഞതിനെത്തുടർന്നാണ് ബ്രിട്ടീഷ് നഴ്സിന് ജോലി നഷ്‌ടപ്പെട്ടത്. വെയിൽസിലെ റെക്‌സാമിലെ ആശുപത്രിയുടെ പാർക്കിംഗ് സ്ഥലത്തുവെച്ചാണ് നഴ്സ് രോ​ഗിയുമായി അവസാനം ലൈം​ഗിക ബന്ധത്തിലേർപ്പെട്ടത്. ലൈം​ഗിക ബന്ധത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് രോ​ഗി മരിക്കുകയായിരുന്നു.

രോഗി ഡയാലിസിസ് ചികിത്സയിലായിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിലാണ് സംഭവം. അന്വേഷണത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് 42കാരിയായ പെനലോപ്പ് വില്യംസിനെ പുറത്താക്കി‌ത്. രോഗി കാറിന്റെ പിൻസീറ്റിൽ കുഴഞ്ഞുവീണിട്ടും നഴ്സ് ആംബുലൻസ് വിളിച്ചില്ലെന്നും ആരോപണമുയർന്നു. ഹൃദയസ്തംഭനവും വിട്ടുമാറാത്ത വൃക്കരോഗവുമാണ് മരണകാരണമെന്ന് ബ്രിട്ടനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻഎംസി) ഫിറ്റ്‌നസ്-ടു-പ്രാക്ടീസ് പാനൽ നടത്തിയ അന്വേഷണത്തിനും ഹിയറിങ്ങിനും ശേഷമാണ് നടപടി. സഹപ്രവർത്തകരുടെ നിർദേശം വില്യംസ് അവഗണിച്ചുവെന്നും ആരോപണമുയർന്നു. രോഗി വില്യംസിനെ ജോലിക്കിടെയാണ് പരിചയപ്പെട്ടത്. തുടർന്ന് രോ​ഗിയുടെ ചികിത്സിക്ക് സഹായിക്കുകയും പ്രണയത്തിലാകുകയും ചെയ്തു. എമർജൻസി ഉദ്യോഗസ്ഥരാണ് രോ​ഗിയെ കാറിനുള്ളിൽ ന​ഗ്നനാ‌യി വീണുകിടക്കുന്ന അവസ്ഥയിൽ കണ്ടെത്തി‌യത്.

നഴ്സ് എമർജൻസി ഉദ്യോഗസ്ഥർക്ക് പകരം ഒരു സഹപ്രവർത്തകയെ വിളിച്ചു, ഉടൻ തന്നെ ഒരു ആംബുലൻസിനെ വിളിക്കാൻ സഹപ്രവർത്തകൻ അവളോട് ആവശ്യപ്പെട്ടെങ്കിലും വൈകിയാണ് ഇവർ ആംബുലൻസ് വിളിച്ചത്. എമർജൻസി ജീവനക്കാർ എത്തിയപ്പോഴേക്കും രോ​ഗി മരിച്ചിരുന്നു.  വിചാരണയിൽ ഇരുവരും ഒരു വർഷത്തോളം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി കണ്ടെത്തി. വില്യംസിനൊപ്പം മരിച്ച ദിവസം രാത്രിയും രോ​ഗി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടു. തനിക്ക് സുഖമില്ലെന്ന് ഫേസ്ബുക്കിൽ സന്ദേശമയച്ചതിനെ തുടർന്നാണ് പാർക്കിങ് ഏരിയയിലെ കാറിൽ പോയതെന്നാണ് നഴ്സ് പൊലീസിനോടും പാരാമെഡിക്കൽ സംഘത്തോടും ആദ്യം പറഞ്ഞത്. 30-45 മിനിറ്റുവരെ രോ​ഗിയോടൊപ്പം ചെലവഴിച്ചെന്നും അവർ പറഞ്ഞു. എന്നാൽ, ചോദ്യം ചെയ്യലിൽ ഇവർ ലൈം​ഗിക ബന്ധത്തിലേ‍ർപ്പെട്ടതായി നഴ്സ് സമ്മതിച്ചു.

ലൈം​ഗിക ബന്ധത്തിനിടെ രോ​ഗി കുഴഞ്ഞുവീഴുകയായിരുന്നുവെന്നും നഴ്സ് സമ്മതിച്ചു. വില്യംസ് നഴ്‌സിംഗ് പ്രൊഫഷനെ അപകീർത്തിപ്പെടുത്തിയെന്ന് ബോർഡ് കണ്ടെത്തിയെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. തന്റെ കീഴിൽ ഡയാലിസിസ് ചെയ്യുന്ന രോഗിയാണെന്ന് അറിഞ്ഞിട്ടും വില്യംസ് ഇയാളുമായുള്ള ബന്ധം തുടരുകയും മറ്റുള്ളവരിൽ നിന്ന് മറച്ചുവെക്കുകയും ചെയ്തു. നഴ്സിന്റെ പ്രവൃത്തി വളരെ ഗൗരവമുള്ളതാണെന്നും ജോലിയിൽ തുടരാൻ യോ​ഗ്യതയില്ലെന്നും ബോർഡ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഫാ.യുജിൻ പെരേരയ്ക്കെതിരായ കേസ് പിൻവലിക്കണം.കേസെടുത്തത് തീരദേശ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ്

Next Post

‘ആദ്യം സെമി സ്പീഡ് ട്രെയിൻ, പിന്നെ മതി ഹൈ സ്പീഡ് ട്രെയിൻ’; മാറ്റങ്ങൾ നിർദേശിച്ച് ഇ ശ്രീധരന്‍റെ റിപ്പോർട്ട്

Related Posts

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

November 1, 2025
Next Post
ഡിപിആറിൽ പറഞ്ഞ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ പറ്റില്ല, സർക്കാർ തീരുമാനം പുനഃപരിശോധിക്കണം : ഇ ശ്രീധരൻ

'ആദ്യം സെമി സ്പീഡ് ട്രെയിൻ, പിന്നെ മതി ഹൈ സ്പീഡ് ട്രെയിൻ'; മാറ്റങ്ങൾ നിർദേശിച്ച് ഇ ശ്രീധരന്‍റെ റിപ്പോർട്ട്

തേഞ്ഞിപ്പാലം പോക്‌സോ കേസ് : പെണ്‍കുട്ടിയുടെ പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തും

സിസേറിയൻ കഴിഞ്ഞ് മാസങ്ങൾ മാത്രം, മുംബൈയില്‍ 20 കാരിയെ പീഡിപ്പിച്ച ഓട്ടോഡ്രൈവർ യുപിയിൽ പിടിയിൽ

മകനോടുള്ള പക; മുന്‍ പഞ്ചായത്ത് മെമ്പറുടെ വീട്ടില്‍ മാരകായുധങ്ങളുമായി ആക്രമണം, കാപ്പാ പ്രതി ഉൾപ്പെടെ പിടിയിൽ

മകനോടുള്ള പക; മുന്‍ പഞ്ചായത്ത് മെമ്പറുടെ വീട്ടില്‍ മാരകായുധങ്ങളുമായി ആക്രമണം, കാപ്പാ പ്രതി ഉൾപ്പെടെ പിടിയിൽ

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞു ; 16 പേര്‍ക്ക് പരിക്ക്

കെഎസ്ആർടിസി ബസ് ഇടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

11 അടി നീളത്തിലുള്ള 7 വലിയ ഗ്ലാസ് പാളികള്‍ ദേഹത്ത് വീണു; എറണാകുളത്ത് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In