• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഫാ.യുജിൻ പെരേരയ്ക്കെതിരായ കേസ് പിൻവലിക്കണം.കേസെടുത്തത് തീരദേശ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ്

by Web Desk 06 - News Kerala 24
July 11, 2023 : 10:50 am
in Kerala, News
0
A A
0
‘ചാന്‍സലറെ മാറ്റാനുള്ള ബില്ലിനെ എതിര്‍ക്കും’, ബില്‍ പാസായാല്‍ ഉന്നതവിദ്യഭ്യാസ രംഗം തകരുമെന്ന് സതീശന്‍

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രിമാര്‍ക്കെതിരായ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന്‍റെ പേരില്‍ ഫാ.യൂജിന്‍ പേരേരയ്ക്കെതിരെ കേസെടുത്ത നടപടിയില്‍ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് രംഗത്ത്.തീരദേശ ജനങ്ങളോടുള്ള വെല്ലുവിളിയാണിത്. മന്ത്രിമാരാണ് പ്രകോപനം ഉണ്ടാക്കിയത്.മുതലപ്പൊഴി പ്രശ്നം പരിഹരിക്കുമെന്ന് നിയമസഭയില്‍ ഉറപ്പ് നല്‍കിയ സർക്കാർ ഇതുവരെ ചെറുവിരൽ അനക്കിയില്ല.സർക്കാർ തീര പ്രദേശക്കാരെ ശത്രുക്കളായി കാണുന്നു.യുജിൻ പെരേരയ്ക്കെതിരായ കേസ് അടിയന്തരമായി  പിൻവലിക്കണം.അതിജീവന സമരത്തെയാണ് സർക്കാർ തള്ളിപ്പറയുന്നത്.വൈകാരികമായി പ്രതികരിക്കുന്നവരാണ് തീരദേശത്തുള്ളവർ.സാന്ത്വനത്തിന്‍റെ  വാക്കായിരുന്നു മന്ത്രിമാർ പറയേണ്ടിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ലത്തീൻ അതിരൂപത വികാരി ജനറൽ യുജിന്‍ പെരേരക്കും മുതലപ്പൊഴി അപകടത്തിൽ റോഡ് ഉപരോധിച്ച മത്സ്യതൊഴിലാളികൾക്കും എതിരെ കേസ് എടുത്തതിൽ സഭയിലും തീരദേശത്തും വ്യാപക പ്രതിഷേധം.സ്ഥലത്ത് എത്തിയ മന്ത്രിമാരെ പ്രതിഷേധാക്കാർ തടഞ്ഞപ്പോൾ ഷോ കാണിക്കരുത് എന്ന് പറഞ്ഞ മന്ത്രിമാർ ആണ് പ്രശ്‍നം വഷളാക്കിയത് എന്നാണ് സഭയുടെ പരാതി.എന്നിട്ടും ഏകപക്ഷീയമായി കേസ് എടുത്തതിൽ ആണ് അമർഷം. യുജിന് പെരേര കലാപത്തിന് ആഹ്വാനം ചെയ്തു എന്നായിരുന്നു മന്ത്രി വി ശിവൻ കുട്ടിയുടെ ആരോപണം പിന്നാലെ ആണ് അഞ്ചുതെങ്ങ് പൊലീസ് എടുത്തത്. അതിനിടെ മുതലപ്പൊഴിയിൽ  ബോട്ട് മറിഞ്ഞ് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും.മത്സ്യതൊഴിലാളികളും മറൈൻ എൻഫോഴ്സ്മെന്റും തെരച്ചിൽ തുടരുന്നുണ്ട്.ഇന്നലെ നേവിയുടെ ഹെലികോപ്റ്റർ അടക്കം എത്തിച്ച് തെരച്ചിൽ നടത്തിയിട്ടും ഫലം കണ്ടില്ല.അപകടത്തിൽ മരിച്ച പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോന്റ മൃതദേഹം ഇന്നലെ സംസ്ക്കരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തലമുടി വളരാന്‍ സിങ്ക് അടങ്ങിയ ഈ ഭക്ഷണങ്ങള്‍ മാത്രം കഴിച്ചാല്‍ മതി…

Next Post

വൃക്കരോ​ഗിയുമായി പ്രണയം, കാറിലെ ലൈം​ഗികബന്ധം മരണത്തിലവസാനിച്ചു; വനിതാ നഴ്സിനെ പുറത്താക്കി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വൃക്കരോ​ഗിയുമായി പ്രണയം, കാറിലെ ലൈം​ഗികബന്ധം മരണത്തിലവസാനിച്ചു; വനിതാ നഴ്സിനെ പുറത്താക്കി

വൃക്കരോ​ഗിയുമായി പ്രണയം, കാറിലെ ലൈം​ഗികബന്ധം മരണത്തിലവസാനിച്ചു; വനിതാ നഴ്സിനെ പുറത്താക്കി

ഡിപിആറിൽ പറഞ്ഞ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ പറ്റില്ല, സർക്കാർ തീരുമാനം പുനഃപരിശോധിക്കണം : ഇ ശ്രീധരൻ

'ആദ്യം സെമി സ്പീഡ് ട്രെയിൻ, പിന്നെ മതി ഹൈ സ്പീഡ് ട്രെയിൻ'; മാറ്റങ്ങൾ നിർദേശിച്ച് ഇ ശ്രീധരന്‍റെ റിപ്പോർട്ട്

തേഞ്ഞിപ്പാലം പോക്‌സോ കേസ് : പെണ്‍കുട്ടിയുടെ പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തും

സിസേറിയൻ കഴിഞ്ഞ് മാസങ്ങൾ മാത്രം, മുംബൈയില്‍ 20 കാരിയെ പീഡിപ്പിച്ച ഓട്ടോഡ്രൈവർ യുപിയിൽ പിടിയിൽ

മകനോടുള്ള പക; മുന്‍ പഞ്ചായത്ത് മെമ്പറുടെ വീട്ടില്‍ മാരകായുധങ്ങളുമായി ആക്രമണം, കാപ്പാ പ്രതി ഉൾപ്പെടെ പിടിയിൽ

മകനോടുള്ള പക; മുന്‍ പഞ്ചായത്ത് മെമ്പറുടെ വീട്ടില്‍ മാരകായുധങ്ങളുമായി ആക്രമണം, കാപ്പാ പ്രതി ഉൾപ്പെടെ പിടിയിൽ

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞു ; 16 പേര്‍ക്ക് പരിക്ക്

കെഎസ്ആർടിസി ബസ് ഇടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021