• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തോട്ടടയിൽ ബസ് അപകടത്തിൽ മരിച്ചത് കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് സാബിഖ്

by Web Desk 04 - News Kerala 24
July 11, 2023 : 2:42 pm
0
A A
0
തോട്ടടയിൽ ബസ് അപകടത്തിൽ മരിച്ചത് കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് സാബിഖ്

കണ്ണൂർ: തോട്ടടയിൽ ഇന്ന് പുലർച്ചെ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്തെ മുഹമ്മദ് കുഞ്ഞി – ഖദീജ ദമ്പതികളുടെ മകൻ മുഹമ്മദ് സാബിഖ് ആണ് (26) മരിച്ചത്. രണ്ട് ദിവസം മുമ്പ് നാട്ടിലെത്തിയ യുവാവ് തിരിച്ചു പോവുന്നതിനിടെയാണ് അപകടത്തിൽപെട്ടത്.

ഇന്ന് പുലർച്ചെ 12.45നാണ് കണ്ണൂർ തോട്ടടയിൽ അപകടമുണ്ടായത്. മംഗളൂരുവിൽനിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കല്ലട ​ബസും തലശ്ശേരിയിൽനിന്ന് കണ്ണൂരിലേക്ക് മീനുമായി വരികയായിരുന്ന മിനി കണ്ടെയിനർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസ് തലകീഴായി മറിഞ്ഞു. സാബിഖ് തൽക്ഷണം മരിച്ചു. 30​ലേറെ പേർക്ക് പരിക്കുണ്ട്. ഇവർ നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണ്.

മരിച്ച സാബിഖിനെ ബന്ധുക്കൾ ആശുപത്രിയിലെത്തിയാണ് തിരിച്ചറിഞ്ഞത്. സഹോദരങ്ങൾ: ഫാത്തിമ, ഹാജിറ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നേപ്പാളിൽ 6 പേരുമായി യാത്ര ചെയ്ത ഹെലികോപ്റ്റർ കാണാതായി

Next Post

കോഴിക്കോട്ട് യുവതി ഭർതൃവീടിനു സമീപത്തെ വീട്ടുവളപ്പിലെ കുളിമുറിയിൽ മരിച്ചനിലയിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കോഴിക്കോട്ട് യുവതി ഭർതൃവീടിനു സമീപത്തെ വീട്ടുവളപ്പിലെ കുളിമുറിയിൽ മരിച്ചനിലയിൽ

കോഴിക്കോട്ട് യുവതി ഭർതൃവീടിനു സമീപത്തെ വീട്ടുവളപ്പിലെ കുളിമുറിയിൽ മരിച്ചനിലയിൽ

അഞ്ചു വിദേശികളുമായി നേപ്പാളിൽ‌ ഹെലികോ‌പ്റ്റർ തകർന്നുവീണു

അഞ്ചു വിദേശികളുമായി നേപ്പാളിൽ‌ ഹെലികോ‌പ്റ്റർ തകർന്നുവീണു

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിലെ പീഡനം; തുടർച്ചയായി റിപ്പോർട്ട് നൽകാതെ മെഡിക്കൽ കോളേജ്

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിലെ പീഡനം; തുടർച്ചയായി റിപ്പോർട്ട് നൽകാതെ മെഡിക്കൽ കോളേജ്

സമൂഹ മാധ്യമങ്ങളിലെ അനധികൃത മാർക്കറ്റിങ്: നടപടി തുടങ്ങി

സമൂഹ മാധ്യമങ്ങളിലെ അനധികൃത മാർക്കറ്റിങ്: നടപടി തുടങ്ങി

ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്ന് അക്ഷയ് കുമാർ! ‘ഓ മൈ ഗോഡ് 2’ടീസർ പുറത്ത് ഇറങ്ങിയതിന് പിന്നാലെ നടന്റെ വാക്കുകൾ ചർച്ചയാവുന്നു

ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്ന് അക്ഷയ് കുമാർ! 'ഓ മൈ ഗോഡ് 2'ടീസർ പുറത്ത് ഇറങ്ങിയതിന് പിന്നാലെ നടന്റെ വാക്കുകൾ ചർച്ചയാവുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In