• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

നയൻതാരക്ക് അഭിനന്ദനവുമായി വിഘ്നേഷ് ശിവൻ

by Web Desk 04 - News Kerala 24
July 11, 2023 : 5:16 pm
0
A A
0
നയൻതാരക്ക് അഭിനന്ദനവുമായി വിഘ്നേഷ് ശിവൻ

ഇന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാൻ. ഷാറൂഖ് ഖാനെ കേന്ദ്രകഥാപാത്രമാക്കി അറ്റ് ലി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ ഏഴിനാണ് തിയറ്ററുകളിൽ എത്തുന്നത്. എസ്. ആർ.കെ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് തെന്നിന്ത്യൻ താരസുന്ദരി നയൻതാരയാണ്. നടിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമാണിത്. നയൻസിനോടൊപ്പം നടൻ വിജയ് സേതുപതിയും ജവാനിൽ എത്തുന്നുണ്ട്. സംഗീത സംവിധാനം അനിരുദ്ധാണ്.

സിനിമയുടെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ നയൻതാരക്കും ജവാൻ ടീമിനും ആശംസയുമായി സംവിധായകൻ വിഘ്നേഷ് ശിവൻ എത്തിയിരിക്കുകയാണ്. ടീസർ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. ‘രാജവിനൊപ്പമുള്ള സ്വപ്ന അരങ്ങേറ്റത്തിനൊരുങ്ങുന്ന നയൻതാരക്കും അനിരുദ്ധിനും ആശംസകൾ. വിജയ് സേതുപതിക്കും അഭിനന്ദനം’. ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നെന്നും വിഘനേഷ് ശിവൻ കുറിച്ചു. സംവിധായകൻ അറ്റ്ലി തിരിച്ച് നന്ദിയും അറിയിച്ചിട്ടുണ്ട്.

ജവാന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഷാറൂഖ് ഖാന്റെ വ്യത്യസ്ത ഗെറ്റപ്പുകളാണ് ടീസറിലെ ഒരു ആകർഷണം. കൂടാതെ ഉഗ്രൻ ഫൈറ്റ് രംഗങ്ങളും ചിത്രത്തിന് വേണ്ടിയുള്ള ആകാംക്ഷ വർധിപ്പിച്ചിട്ടുണ്ട്. നടി ദീപിക പദുകോണും കാമിയോ റോളിൽ എത്തുന്നുണ്ട്. പ്രിയാമണി, സന്യ മല്‍ഹോത്ര എന്നിവരാണ് മറ്റുതാരങ്ങൾ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പിതാവിനും മകനുമൊപ്പവും കളിച്ച സചിന്‍റെ അപൂർവ നേട്ടത്തിലേക്ക് സൂപ്പർതാരം കോഹ്ലിയും…

Next Post

കാറിന് നിർമാണ തകരാർ; ഉടമക്ക് 42 ലക്ഷം നൽകി വാഹനം തിരിച്ചെടുക്കാൻ ഫോർഡിനോട് സുപ്രീംകോടതി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കാറിന് നിർമാണ തകരാർ; ഉടമക്ക് 42 ലക്ഷം നൽകി വാഹനം തിരിച്ചെടുക്കാൻ ഫോർഡിനോട് സുപ്രീംകോടതി

കാറിന് നിർമാണ തകരാർ; ഉടമക്ക് 42 ലക്ഷം നൽകി വാഹനം തിരിച്ചെടുക്കാൻ ഫോർഡിനോട് സുപ്രീംകോടതി

ക​ട​ലി​ൽ കു​ടു​ങ്ങി​യ വ​ള്ള​വും: 41 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും ര​ക്ഷ​പ്പെ​ടു​ത്തി

ക​ട​ലി​ൽ കു​ടു​ങ്ങി​യ വ​ള്ള​വും: 41 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും ര​ക്ഷ​പ്പെ​ടു​ത്തി

പക്ഷാഘാതം;​ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

പക്ഷാഘാതം;​ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

മൂന്നാറിൽ മദ്യലഹരിയില്‍ കമിതാക്കൾ നടുറോഡിൽ, പരാതിയുമായി നാട്ടുകാർ, പിങ്ക് പൊലീസെത്തി മാറ്റി

മൂന്നാറിൽ മദ്യലഹരിയില്‍ കമിതാക്കൾ നടുറോഡിൽ, പരാതിയുമായി നാട്ടുകാർ, പിങ്ക് പൊലീസെത്തി മാറ്റി

സാമൂഹ്യനീതി വകുപ്പിന്റെ വയോസേവന പുരസ്‌കാരങ്ങൾക്ക് നാമനിർദേശം ക്ഷണിച്ചു

സാമൂഹ്യനീതി വകുപ്പിന്റെ വയോസേവന പുരസ്‌കാരങ്ങൾക്ക് നാമനിർദേശം ക്ഷണിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In