• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പത്തനംതിട്ടയില്‍ ഇന്ന് 1708 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

by Web Desk 01 - News Kerala 24
January 21, 2022 : 5:36 pm
in Kerala, News
Reading Time: 1 min read
0
A A
0
വയനാട് ജില്ലയില്‍ 850 പേര്‍ക്ക് കൂടി കോവിഡ്

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1708 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 752 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 219797 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 210625 ആണ്. പത്തനംതിട്ട ജില്ലക്കാരായ 7671 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 7464 പേര്‍ ജില്ലയിലും 207 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5737 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്നത്തെ ശരാശരി ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 42 % ആണ്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1.അടൂര്‍ 65
2.പന്തളം 43
3.പത്തനംതിട്ട 138
4.തിരുവല്ല 139
5.ആനിക്കാട് 12
6.ആറന്മുള 64
7.അരുവാപുലം 24
8.അയിരൂര്‍ 41
9.ചെന്നീര്‍ക്കര 18
10.ചെറുകോല്‍ 14
11.ചിറ്റാര്‍ 3
12.ഏറത്ത് 24
13.ഇലന്തൂര്‍ 34

14.ഏനാദിമംഗലം 19
15.ഇരവിപേരൂര്‍ 17
16.ഏഴംകുളം 30
17.എഴുമറ്റൂര്‍ 25
18.കടമ്പനാട് 38
19.കടപ്ര 26
20.കലഞ്ഞൂര്‍ 27
21.കല്ലൂപ്പാറ 16
22.കവിയൂര്‍ 10
23.കൊടുമണ്‍ 23
24.കോയിപ്രം 50
25.കോന്നി 51
26.കൊറ്റനാട് 11

27.കോട്ടാങ്ങല്‍ 10
28.കോഴഞ്ചേരി 60
29.കുളനട 21
30.കുന്നന്താനം 26
31.കുറ്റൂര്‍ 14
32.മലയാലപ്പുഴ 21
33.മല്ലപ്പളളി 39
34.മല്ലപ്പുഴശ്ശേരി 15
35.മെഴുവേലി 12
36.മൈലപ്ര 18
37.നാറാണംമൂഴി 8
38.നാരങ്ങാനം 33
39.നെടുമ്പ്രം 15

40.നിരണം 17
41.ഓമല്ലൂര്‍ 31
42.പള്ളിക്കല്‍ 26
43.പന്തളം-തെക്കേക്കര 23
44.പെരിങ്ങര 23
45.പ്രമാടം 34
46.പുറമറ്റം 14
47.റാന്നി 47
48.റാന്നി-പഴവങ്ങാടി 54
49.റാന്നി-അങ്ങാടി 20
50.റാന്നി-പെരുനാട് 19
51.സീതത്തോട് 5
52.തണ്ണിത്തോട് 8
53.തോട്ടപ്പുഴശ്ശേരി 13
54.തുമ്പമണ്‍ 7
55.വടശ്ശേരിക്കര 55
56.വളളിക്കോട് 24
57.വെച്ചൂച്ചിറ 34

ഇന്ന് കോവിഡ് ബാധിതരായ 6 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) കോഴഞ്ചേരി സ്വദേശി (73) 18.01.2022ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. 2) കടമ്പനാട് സ്വദേശി (63) 18.01.2022ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. 3) കൊടുമണ്‍ സ്വദേശി (85) 18.01.2022ന് അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. 4) ഏറത്ത് സ്വദേശി (65) 20.01.2022ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. 5) റാന്നി-പഴവങ്ങാടി സ്വദേശി (73) 16.01.2022ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. 6) റാന്നി സ്വദേശി (68) 20.01.2022ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാർട്ടി സമ്മേളനങ്ങൾക്ക് വേണ്ടി സിപിഎം ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്നു : കെ. സുരേന്ദ്രൻ

Next Post

രവീന്ദ്രന്‍ പട്ടയം റദ്ദാക്കല്‍ ; കടുത്ത വിയോജിപ്പുമായി ഇടുക്കിയിലെ സിപിഐഎം നേതാക്കള്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രവീന്ദ്രന്‍ പട്ടയം റദ്ദാക്കല്‍  ;  കടുത്ത വിയോജിപ്പുമായി ഇടുക്കിയിലെ സിപിഐഎം നേതാക്കള്‍

രവീന്ദ്രന്‍ പട്ടയം റദ്ദാക്കല്‍ ; കടുത്ത വിയോജിപ്പുമായി ഇടുക്കിയിലെ സിപിഐഎം നേതാക്കള്‍

ഞായറാഴ്ചകളിൽ അവശ്യസർവ്വീസുകൾ മാത്രം ; ഇനി നിയന്ത്രണം കാറ്റഗറി തിരിച്ച് , വിശദമായറിയാം…

കോട്ടയം ജില്ലയിൽ ഇന്ന് 3182 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വൈദ്യ സഹായം ലഭിച്ചില്ല ;  ലാഹോർ സ്ഫോടനത്തിൽ പരുക്കേറ്റ 9 വയസുകാരൻ മരിച്ചു

വൈദ്യ സഹായം ലഭിച്ചില്ല ; ലാഹോർ സ്ഫോടനത്തിൽ പരുക്കേറ്റ 9 വയസുകാരൻ മരിച്ചു

തിരുവനന്തപുരത്ത് കർശനനിയന്ത്രണം ;  ബി കാറ്റഗറി നിയന്ത്രണങ്ങളിൽ കളക്ടറുടെ ഉത്തരവ്

തിരുവനന്തപുരത്ത് കർശനനിയന്ത്രണം ; ബി കാറ്റഗറി നിയന്ത്രണങ്ങളിൽ കളക്ടറുടെ ഉത്തരവ്

ഞായറാഴ്ച തമിഴ്നാട്ടിൽ സമ്പൂർണ ലോക്ഡൗൺ

ഞായറാഴ്ച തമിഴ്നാട്ടിൽ സമ്പൂർണ ലോക്ഡൗൺ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021