• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, June 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ട്രെയിനിൽ വിദ്യാർഥികൾക്ക് നേരെ നഗ്നത പ്രദർശനം: പ്രതി പിടിയിൽ

by Web Desk 04 - News Kerala 24
July 12, 2023 : 2:28 pm
in Kerala, News
0
A A
0
ട്രെയിനിൽ വിദ്യാർഥികൾക്ക് നേരെ നഗ്നത പ്രദർശനം: പ്രതി പിടിയിൽ

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്ക് മുന്‍പില്‍ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശിയെ റെയിൽവെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ശ്രീകാര്യം കരിയം സ്വദേശി സുരേഷ് കുമാറാണ് പിടിയിലായത്. നേരത്തെയും ഇയാൾ നഗ്നതാ പ്രദർശനം നടത്തിയിരുന്നതായി വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു. പലതവണ ഇയാള്‍ ട്രെയിനിലെ ബാത്ത്റൂമില്‍‌ നിന്നുകൊണ്ട് വിദ്യാര്‍ഥികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയിട്ടുണ്ടെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.

ഇന്നലെ വൈകിട്ട് നാലരയോടെയാണ് വിദ്യാര്‍‌ഥികള്‍ക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയയാളെ സ്കൂള്‍ ജീവനക്കാര്‍ ട്രെയിനില്‍ കയറി പിടികൂടിയത്. കഴിഞ്ഞ കുറെ നാളുകളായി സുരേഷ് കുമാര്‍ ട്രെയിനിലെ ബാത്ത്റൂമില്‍ കയറി ചില്ല് ഇളക്കിമാറ്റിയ ശേഷം വിദ്യാര്‍ഥികള്‍ക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയിരുന്നു. പലതവണ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനോടും മറ്റ് ജീവനക്കാരോടും പരാതിപ്പെട്ടിരുന്നു. തുടര്‍ന്നാണ് സ്കൂള്‍ ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് നിര്‍ദേശത്തെ തുടര്‍ന്ന് സ്കൂള്‍ ജീവനക്കാര്‍ ട്രെയിനില്‍ കയറിയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പിടികൂടുമ്പോള്‍ ഇയാള്‍ അര്‍ധനഗ്നനായി ബാത്ത്റൂമില്‍ നില്‍ക്കുകയായിരുന്നു.

തിരുവനന്തപുരം ശ്രീകാര്യം കരിയം സ്വദേശിയാണ് പിടിയിലായ 57 വയസുകാരന്‍ സുരേഷ് കുമാര്‍. നിലവില്‍ റെയില്‍വെ പൊലീസിന്‍റെ കസ്റ്റഡിയിലാണ് പ്രതി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വരയാട്​​ ഒരു ഭീകരജീവിയാണ്; പാലപ്പെട്ടിയിൽ വീണ്ടും ആക്രമണം, വാ​ച്ച​റുടെ കാലിൽ കുത്തി

Next Post

ആസ്ട്രേലിയയിൽ ജോലി വാഗ്ദാനം; 11 ലക്ഷം തട്ടിയയാൾ പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആസ്ട്രേലിയയിൽ ജോലി വാഗ്ദാനം; 11 ലക്ഷം തട്ടിയയാൾ പിടിയിൽ

ആസ്ട്രേലിയയിൽ ജോലി വാഗ്ദാനം; 11 ലക്ഷം തട്ടിയയാൾ പിടിയിൽ

ജയലളിതയുടെ പിടിച്ചെടുത്ത സ്വത്തുക്കൾ വിട്ടുനൽകണമെന്ന അനന്തരാവകാശികളുടെ ഹർജി തള്ളി

ജയലളിതയുടെ പിടിച്ചെടുത്ത സ്വത്തുക്കൾ വിട്ടുനൽകണമെന്ന അനന്തരാവകാശികളുടെ ഹർജി തള്ളി

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലേയ്ക്ക് ; അഞ്ചാം ​ഗൾഫ് സന്ദർശനം 15ന്

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലേയ്ക്ക് ; അഞ്ചാം ​ഗൾഫ് സന്ദർശനം 15ന്

കരിഞ്ചന്തയും പൂഴ്ത്തിവെപ്പും കണ്ടെത്താൻ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിക്കും

കരിഞ്ചന്തയും പൂഴ്ത്തിവെപ്പും കണ്ടെത്താൻ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിക്കും

മണിപ്പൂരിനെ കുറിച്ച് വേവലാതിപ്പെടുന്നവർ ക്രൈസ്തവപുരോഹിതൻമാരെ വേട്ടയാടുന്നു -കെ. സുരേന്ദ്രൻ; ‘അസൗര്യമുണ്ടെങ്കിൽ പിണറായി മുഖ്യമന്ത്രി സ്ഥാനം ഒഴിയണം’

മണിപ്പൂരിനെ കുറിച്ച് വേവലാതിപ്പെടുന്നവർ ക്രൈസ്തവപുരോഹിതൻമാരെ വേട്ടയാടുന്നു -കെ. സുരേന്ദ്രൻ; ‘അസൗര്യമുണ്ടെങ്കിൽ പിണറായി മുഖ്യമന്ത്രി സ്ഥാനം ഒഴിയണം’

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021