• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഏക സിവിൽ കോഡ്: സി.പി.എം സെമിനാറിൽ പങ്കെടുക്കില്ലെന്ന് പന്ന്യൻ രവീന്ദ്രൻ

by Web Desk 04 - News Kerala 24
July 13, 2023 : 2:40 pm
in Kerala, News
0
A A
0
ഏക സിവിൽ കോഡ്: സി.പി.എം സെമിനാറിൽ പങ്കെടുക്കില്ലെന്ന് പന്ന്യൻ രവീന്ദ്രൻ

കോഴിക്കോട്: ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറിൽ താൻ പങ്കെടുക്കില്ലെന്ന് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. തന്നെ അറിയിക്കാതെയാണ് പാർട്ടി തന്റെ പേര് നിർദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ തീരുമാനിച്ച പരിപാടികൾ ഉള്ളതുകൊണ്ടാണ് പങ്കെടുക്കാത്തത്. കൊട്ടാരക്കാരയിലും എറണാകുളത്തും മറ്റ് പരിപാടികൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐ പ്രതിനിധിയായി ഇ.കെ വിജയൻ സെമിനാറിൽ പങ്കെടുക്കും. സെമിനാറിൽ മുസ്‌ലിം ലീഗ് പങ്കെടുക്കുന്നതിൽ അതൃപ്തിയുടെ വിഷയം ഉദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്നണിയിൽ ആലോചിക്കാതെ സെമിനാർ സംബന്ധിച്ച് തീരുമാനമെടുത്തതിൽ സി.പി.ഐയിൽ കടുത്ത അതൃപ്തിയുണ്ട്. ജൂ​ലൈ 13 മു​ത​ൽ പാ​ർ​ട്ടി ദേ​ശീ​യ നേ​തൃ​യോ​ഗം ന​ട​ക്കു​ന്ന​തി​നാ​ൽ നേ​താ​ക്ക​ളെ​ല്ലാം ഡ​ൽ​ഹി​യി​ലാ​കു​മെ​ന്ന​താ​ണ്​ മു​തി​ർ​ന്ന നേ​താ​ക്ക​ൾ പ​​ങ്കെ​ടു​ക്കാ​ത്ത​തി​ന്​ കാ​ര​ണ​മാ​യി സി.​പി.​ഐ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

സെമിനാറിൽ സി.പി.ഐ പങ്കെടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇന്നലെ പറഞ്ഞിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുതിരാൻ ടണലിന് സമീപം നിയന്ത്രണം വിട്ട വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞു; പരിക്ക്

Next Post

വയോധികയുടെ മരണം ആംബുലൻസ് ഡ്രൈവറുടെ പിടിവാശി മൂലമെന്ന് പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സാർവത്രിക വിദ്യാഭ്യാസവും സാമൂഹിക മുന്നേറ്റവും ജനസംഖ്യാ സ്ഥിരത കൈവരിക്കാൻ സഹായിച്ചു: മന്ത്രി വീണാ ജോർജ്

വയോധികയുടെ മരണം ആംബുലൻസ് ഡ്രൈവറുടെ പിടിവാശി മൂലമെന്ന് പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

കൊട്ടാരക്കര അപകടം: പോലീസ് മോശമായി പെരുമാറി; പ്രതിയാക്കാൻ ശ്രമിക്കുന്നുവെന്ന് ആംബുലൻസ് ഡ്രൈവർ

കൊട്ടാരക്കര അപകടം: പോലീസ് മോശമായി പെരുമാറി; പ്രതിയാക്കാൻ ശ്രമിക്കുന്നുവെന്ന് ആംബുലൻസ് ഡ്രൈവർ

ഉത്തരേന്ത്യയിൽ ദുരിതപെയ്ത്ത്; ട്രാക്കുകളിൽ വെള്ളക്കെട്ട്; 700 ട്രെയിനുകൾ റദ്ദാക്കി

ഉത്തരേന്ത്യയിൽ ദുരിതപെയ്ത്ത്; ട്രാക്കുകളിൽ വെള്ളക്കെട്ട്; 700 ട്രെയിനുകൾ റദ്ദാക്കി

മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയെ പാത്രം കൊണ്ട് അടിച്ചു കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു

മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയെ പാത്രം കൊണ്ട് അടിച്ചു കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു

‘മമ്മയും ഡാഡിയും ക്ഷമിക്കണം…ഇതല്ലാതെ വേറെ വഴിയില്ല’; ലോൺ ആപ്പുകളിൽനിന്ന് വായ്പയെടുത്ത് കുടുങ്ങിയ തേജസി​ന്റെ ആത്മഹത്യ കുറിപ്പ് ഇങ്ങനെ.

‘മമ്മയും ഡാഡിയും ക്ഷമിക്കണം...ഇതല്ലാതെ വേറെ വഴിയില്ല’; ലോൺ ആപ്പുകളിൽനിന്ന് വായ്പയെടുത്ത് കുടുങ്ങിയ തേജസി​ന്റെ ആത്മഹത്യ കുറിപ്പ് ഇങ്ങനെ.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021