• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

‘സ്നേഹത്തിന്റെ സൗന്ദര്യം, ഒത്തുചേരലിന്റെ സന്തോഷം’; വിവാഹചിത്രങ്ങൾ പങ്കുവെച്ച് സഹൽ

by Web Desk 04 - News Kerala 24
July 13, 2023 : 7:53 pm
in Entertainment, Kerala, News
Reading Time: 1 min read
0
A A
0
‘സ്നേഹത്തിന്റെ സൗന്ദര്യം, ഒത്തുചേരലിന്റെ സന്തോഷം’; വിവാഹചിത്രങ്ങൾ പങ്കുവെച്ച് സഹൽ

ഇന്ത്യൻ ഫുട്ബാൾ താരം സഹൽ അബ്ദുൽ സമദിന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ചടങ്ങിന് പിന്നാലെ കൂടുതൽ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സഹൽ. ഫേസ്ബുക്കിലൂടെയാണ് സഹൽ ചി​ത്രങ്ങൾ പങ്കുവെച്ചത്. സ്നേഹത്തിന്റെ സൗന്ദര്യവും ഒത്തുചേരലിന്റെ സന്തോഷവും ഇവിടെയാണ്, ജീവിതത്തിൽ എക്കാലത്തും ഓർക്കാനുള്ള നിമിഷങ്ങൾ എന്ന കുറിപ്പോടെയാണ് സഹൽ ചിത്രങ്ങൾ ഫേസ്ബുക്കിൽ ഷെയർ ചെയ്തത്.

സഹൽ അബ്ദുൽ സമദും റെസ ഫർഹത്തും

ബാഡ്മിന്റൻ താരം റെസ ഫർഹത്താണ് സഹലിന്റെ വധു. കൊച്ചിയിൽ നടന്ന വിവാഹ ചടങ്ങിൽ ദേശീയ-അന്തർ ദേശീയ ഫുട്ബാൾ താരങ്ങളായ കെ.പി. രാഹുൽ, സി.കെ. വിനീത്, മുഹമ്മദ് റാഫി, റിനോ ആന്‍റോ, സചിൻ സുരേഷ് തുടങ്ങിയവർ പങ്കെടുത്തിരുന്നു.

കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ‘എന്റെ പങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞു. കാര്യങ്ങൾ ഔദ്യോഗികമാക്കി’ എന്ന അടിക്കുറിപ്പോടെ വിവാഹ നിശ്ചയ ചിത്രങ്ങൾ സഹൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. യു.എ.ഇയിലെ അൽ ഇത്തിഹാദ് ക്ലബിലൂടെ കളിച്ചുവളർന്ന കണ്ണൂർ സ്വദേശിയായ സഹൽ കേരളത്തിനായി സന്തോഷ് ട്രോഫിയിൽ അരങ്ങേറിയതിന് പിന്നാലെ 2017ലാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്.

മഞ്ഞക്കുപ്പായത്തിൽ ഏറ്റവും കൂടുതൽ മത്സരത്തിൽ ബൂട്ടുകെട്ടിയ ക്രെഡിറ്റുള്ള സഹൽ 97 മത്സരങ്ങളിൽ 10 ഗോളും ഒമ്പത് അസിസ്റ്റും നേടി.ഇന്ത്യക്കായി 25 മത്സരങ്ങളിൽ മൂന്നു ഗോൾ നേടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘റിയാദ് എയറി’ല്‍ ജോലി; വ്യാജ പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പുമായി എയര്‍ലൈന്‍

Next Post

20,000 കോടി; ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതി പുതിയ റെക്കോർഡിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
20,000 കോടി; ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതി പുതിയ റെക്കോർഡിൽ

20,000 കോടി; ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതി പുതിയ റെക്കോർഡിൽ

സി.പി.എം സെമിനാർ ചീറ്റിപ്പോയെന്ന് കെ. മുരളീധരൻ, ‘പൊട്ടാത്ത വാണത്തെപ്പറ്റി പറഞ്ഞിട്ട് കാര്യമുണ്ടോ…’

സി.പി.എം സെമിനാർ ചീറ്റിപ്പോയെന്ന് കെ. മുരളീധരൻ, 'പൊട്ടാത്ത വാണത്തെപ്പറ്റി പറഞ്ഞിട്ട് കാര്യമുണ്ടോ...'

ടൂറിസ്റ്റ് മേഖലയിലെ റിസോര്‍ട്ടുകളില്‍ പരിശോധന, അതിരപ്പിള്ളിയിൽ പഴകിയ ഭക്ഷണം പിടികൂടി

ടൂറിസ്റ്റ് മേഖലയിലെ റിസോര്‍ട്ടുകളില്‍ പരിശോധന, അതിരപ്പിള്ളിയിൽ പഴകിയ ഭക്ഷണം പിടികൂടി

കുടവയറൊഴിവാക്കാൻ സ്ത്രീകൾ ജിമ്മിൽ പോകണ്ട; വീട്ടുജോലികൾ ചെയ്താൽ മതിയെന്ന ഇസ്കോൺ സന്ന്യാസി

കുടവയറൊഴിവാക്കാൻ സ്ത്രീകൾ ജിമ്മിൽ പോകണ്ട; വീട്ടുജോലികൾ ചെയ്താൽ മതിയെന്ന ഇസ്കോൺ സന്ന്യാസി

സ്മിതാകുമാരിയുടെ മരണം കൊലപാതകം; മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി അറസ്റ്റിൽ

സ്മിതാകുമാരിയുടെ മരണം കൊലപാതകം; മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021