• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കാപ്പ ചുമത്തി നാടുകടത്തിയ പ്രതി വിലക്ക് ലംഘിച്ച് തിരിച്ചെത്തി; വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്

by Web Desk 04 - News Kerala 24
July 13, 2023 : 10:31 pm
in Kerala, News
0
A A
0
കാപ്പ ചുമത്തി നാടുകടത്തിയ പ്രതി വിലക്ക് ലംഘിച്ച് തിരിച്ചെത്തി; വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്

ഹരിപ്പാട്: കാപ്പ നിയമ പ്രകാരം നാട്ടില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് ലംഘിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പാട് നാല് കെട്ടും കവല കോളനിയിൽ പ്രേംജിത്തിനെയാണ് (28) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ പ്രേംജിത്തിനെതിരെ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പോലീസ് കാപ്പ ചുമത്തിയിരുന്നു. എന്നാൽ വിലക്ക് ലംഘിച്ച് ഇയാൾ ഹരിപ്പാടും പരിസര പ്രദേശങ്ങളിലും എത്താറുണ്ടായിരുന്നു.

ഇവിടങ്ങളിൽ ഒളിച്ചു താമസിക്കുന്ന വിവരം പൊലീസിന് ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്നലെ കുറത്തിയാട് വെച്ച് ഇയാളെ പിടികൂടുകയായിരുന്നു. പ്രേംജിത്തും സുഹൃത്തുക്കളും കുറത്തിയാട്ടുള്ള ഓഡിറ്റോറിയത്തിന് സമീപം നിൽക്കുമ്പോൾ പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാല്‍ പൊലീസ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം കായംകുളം ഡിവൈഎസ്പി അജയ് നാഥിന്റെ മേൽനോട്ടത്തിൽ ഹരിപ്പാട് ഐ.എസ്.എച്ച്.ഒ വി.എസ് ശ്യാം കുമാർ, എസ്.ഐമാരായ ശ്രീകുമാർ, ഷൈജ, സി.പി.ഒമാരായ നിഷാദ്, സോനു,വിഷ്ണു എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. ഈ വർഷം ഹരിപ്പാട് സ്റ്റേഷൻ പരിധിയിൽ അഞ്ചു പേർക്കാണ് കാപ്പ ചുമത്തിയിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

63കാരിയെയും 69കാരനെയും കാണാനില്ല, പരാതിയുമായി കുടുംബം പൊലീസ് സ്റ്റേഷനിൽ

Next Post

ഒരാഴ്ച മുമ്പ് വേർപെടുത്തിയ സയാമീസ് ഇരട്ടക്കുട്ടികളിൽ ഒരാൾ മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒരാഴ്ച മുമ്പ് വേർപെടുത്തിയ സയാമീസ് ഇരട്ടക്കുട്ടികളിൽ ഒരാൾ മരിച്ചു

ഒരാഴ്ച മുമ്പ് വേർപെടുത്തിയ സയാമീസ് ഇരട്ടക്കുട്ടികളിൽ ഒരാൾ മരിച്ചു

സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയുടെ അപേക്ഷാ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി

സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയുടെ അപേക്ഷാ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി

നിരവധി കേസുകളില്‍ പ്രതികളായ ആലപ്പുഴ സ്വദേശികള്‍ ബംഗളുരുവില്‍ പിടിയില്‍

നിരവധി കേസുകളില്‍ പ്രതികളായ ആലപ്പുഴ സ്വദേശികള്‍ ബംഗളുരുവില്‍ പിടിയില്‍

എടിഎമ്മുകളില്‍ പണമെടുക്കാന്‍ അറിയാത്തവര്‍ക്ക് സ്ഥിരം സഹായി, കാര്യമറിയുക പിറ്റേ ദിവസം മാത്രം; യുവാവ് പിടിയില്‍

എടിഎമ്മുകളില്‍ പണമെടുക്കാന്‍ അറിയാത്തവര്‍ക്ക് സ്ഥിരം സഹായി, കാര്യമറിയുക പിറ്റേ ദിവസം മാത്രം; യുവാവ് പിടിയില്‍

യമുനയിൽ ജലനിരപ്പ് കുറഞ്ഞു, ദില്ലി വെള്ളത്തിൽ തന്നെ; സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രി

യമുനയിൽ ജലനിരപ്പ് കുറഞ്ഞു, ദില്ലി വെള്ളത്തിൽ തന്നെ; സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021