• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ആമസോൺ പ്രൈം ഡേ നാളെ മുതൽ ; 5ജി മൊബൈൽഫോണുകൾക്ക് മികച്ച ഓഫർ

by Web Desk 05 - News Kerala 24
July 14, 2023 : 4:08 pm
in News, Tech
Reading Time: 1 min read
0
A A
0
ആമസോൺ പ്രൈം ഡേ നാളെ മുതൽ ; 5ജി മൊബൈൽഫോണുകൾക്ക് മികച്ച ഓഫർ

ആമസോണ്‍ പ്രൈം ഡേ വില്‍പ്പന നാളെയും മറ്റന്നാളുമായി നടക്കും. 5ജി മൊബൈല്‍ ഫോണുകള്‍ക്ക് മികച്ച ഓഫര്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ മൊബൈല്‍ഫോണ്‍ മോഡലുകളായ Samsung Galaxy M14, iQOO 9T, iPhone 14 Pro Max, Samsung Galaxy S23 എന്നിവയ്ക്ക് മികച്ച ഓഫറുകള്‍ ആമസോണ്‍ പ്രൈം ഡേില്‍ ലഭിക്കും. ആമസോണ്‍ പ്രൈം ഡേ സെയിലില്‍ ബജറ്റ് ഫോണായ റെഡ്മി 11 പ്രൈം 4 ജി ഫോണ്‍ വില 9,999 രൂപയായി കുറയും. നിലവില്‍ 12,999 രൂപയാണ് ഇതിന്റെ വില. ആമസോണ്‍ പ്രൈം ഡേയുടെ ഭാഗമായി 3000 രൂപയാണ് കുറയുക.

ആമസോണ്‍ പ്രൈം ഡേ സെയില്‍ ഇവന്റില്‍ Samsung Galaxy M14 5G 12,490 രൂപയ്ക്ക് ലഭ്യമാകും. ബാങ്ക് ഓഫര്‍ കൂടാതെ ഈ ഫോണ്‍ 13,990 രൂപയ്ക്ക് ലഭിക്കും. മികച്ച ക്യാമറയും പ്രവര്‍ത്തനക്ഷമതയുമുള്ള 15,000 രൂപയില്‍ താഴെയുള്ള മികച്ച 5G ഫോണുകളില്‍ ഒന്നാണിത്. OnePlus Nord CE 3 Lite-ന് മികച്ച ഓഫര്‍ ഉണ്ടാകുമെന്നാണ് സൂചന. എന്നാല്‍ ഓഫര്‍ വില പുറത്തുവിട്ടിട്ടില്ല. Samsung Galaxy A34 5G യുടെ വില അതിന്റെ യഥാര്‍ത്ഥ വിലയായ 30,999 രൂപയില്‍ നിന്ന് 26,999 രൂപയായി കുറയും. ഒരു ബാങ്ക് കാര്‍ഡ് ഓഫര്‍ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഓഫര്‍. 22,499 രൂപയ്ക്ക് വില്‍പ്പനയ്ക്കെത്തുന്ന റെഡ്മി 50i മികച്ച ഓഫറില്‍ വാങ്ങാനാകുമെന്നും സൂചനയുണ്ട്. മറ്റ് ഡീലുകള്‍ ആമസോണ്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 120W ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യയും സ്നാപ്ഡ്രാഗണ്‍ 8+ Gen 1 ചിപ്സെറ്റും ഉള്ള iQOO 9T 5G കുറഞ്ഞ വിലയയ 41,999 രൂപയ്ക്ക് ലഭിക്കും. ബാങ്ക് കാര്‍ഡ് ഓഫറിനൊപ്പം, ഈ iQOO ഫോണിന് ഫലത്തില്‍ 40,049 രൂപ വിലവരും. ഈ 5G ഫോണിന്റെ യഥാര്‍ത്ഥ വില 49,999 രൂപയാണ്, അതായത് ഉപഭോക്താക്കള്‍ക്ക് 9,950 രൂപ ലാഭിക്കാം.

OnePlus 11R ഒരു നല്ല 5G ഫോണ്‍ ആണ്, ആമസോണ്‍ പ്രൈം ഡേ സെയിലില്‍ അതിന്റെ വില 38,999 രൂപയായി കുറയും. ബാങ്ക് കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള 1,000 രൂപ കിഴിവ് ലഭിക്കും. iQOO നിയോ 7 പ്രോയുടെ വില ഫലത്തില്‍ 31,999 രൂപയാകും. പുതിയ Samsung Galaxy S23 ഫോണ്‍ മികച്ച വിലക്കുറവില്‍ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് അത് 73,999 രൂപയ്ക്ക് പ്രൈം ഡേയില്‍ ലഭിക്കും. മികച്ച ക്യാമറകളുള്ള ഒരു കോംപാക്ട് ഫോണാണിത്. ഏറ്റവും മികച്ച പ്രവര്‍ത്തനക്ഷമതയാണ് ഈ ഫോണിന്റെ പ്രത്യേകത. മടക്കാവുന്ന ഫോണ്‍ ആവശ്യമുള്ളവര്‍ക്ക് 54,999 രൂപയ്ക്ക് പുതിയ മോട്ടറോള റേസര്‍ 40 വാങ്ങാം. ഷവോമി 13 Pro 71,999 രൂപയ്ക്ക് ലഭിക്കും. പക്ഷേ, ഈ ഓഫര്‍ ഒരു ബാങ്ക് കാര്‍ഡും അതുപോലെ ഒരു ഫ്‌ലാറ്റ് ഡിസ്‌കൗണ്ടും അടിസ്ഥാനമാക്കിയുള്ളതാണ്. ഏറ്റവും പുതിയതും മികച്ചതുമായ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 Gen 2 ചിപ്സെറ്റിന്റെ കീഴിലുള്ള ഇതിന്റെ ക്യാമറ ഡേലൈറ്റ് ഷോട്ടുകള്‍ പകര്‍ത്തുന്നതിലും മികച്ചതാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സർക്കാർ ആശുപത്രിയിൽ ഓക്സിജൻ മാസ്കിന് തീപിടിച്ച് ഒരാൾ മരിച്ചു

Next Post

കുനോയില്‍ ഒരു ചീറ്റ കൂടി ചത്തു ; അഞ്ച് മാസത്തിനിടെ ചത്തത് എട്ട് ചീറ്റകള്‍

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കുനോയില്‍ ഒരു ചീറ്റ കൂടി ചത്തു ; അഞ്ച് മാസത്തിനിടെ ചത്തത് എട്ട് ചീറ്റകള്‍

കുനോയില്‍ ഒരു ചീറ്റ കൂടി ചത്തു ; അഞ്ച് മാസത്തിനിടെ ചത്തത് എട്ട് ചീറ്റകള്‍

ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത തുടരണം – ആരോഗ്യമന്ത്രി

ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത തുടരണം - ആരോഗ്യമന്ത്രി

പരസ്യത്തിൽ നിന്നുള്ള വരുമാനം കണ്ടൻ്റ് ക്രിയേറ്റേഴ്സുമായി പങ്കുവെക്കുമെന്ന് ട്വിറ്റർ

പരസ്യത്തിൽ നിന്നുള്ള വരുമാനം കണ്ടൻ്റ് ക്രിയേറ്റേഴ്സുമായി പങ്കുവെക്കുമെന്ന് ട്വിറ്റർ

കുസാറ്റിലെ അക്രമം ; എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കുസാറ്റിലെ അക്രമം ; എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

വാഴക്കോട്ടെ ആനക്കൊല : ആനയെ കുഴിച്ചിടാൻ എത്തിയ 2 പേർ കസ്റ്റ‍ഡിയിൽ

വാഴക്കോട്ടെ ആനക്കൊല : ആനയെ കുഴിച്ചിടാൻ എത്തിയ 2 പേർ കസ്റ്റ‍ഡിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021