• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നെഹ്‌റു ട്രോഫി; വള്ളങ്ങളുടെ രജിസ്‌ട്രേഷൻ 19ന് ആരംഭിക്കും

by Web Desk 04 - News Kerala 24
July 15, 2023 : 7:21 pm
in Kerala, News
Reading Time: 1 min read
0
A A
0
നെഹ്‌റു ട്രോഫി; വള്ളങ്ങളുടെ രജിസ്‌ട്രേഷൻ 19ന് ആരംഭിക്കും

ആലപ്പുഴ > ഓഗസ്റ്റ് 12ന് നടക്കുന്ന 69-ാമത് നെഹ്‌റു ട്രോഫി വളളംകളിക്ക് മുന്നോടിയായുളള വള്ളങ്ങളുടെ രജിസ്‌ട്രേഷൻ ജൂലൈ 19 മുതൽ 25 വരെ നടത്തും. ചുണ്ടൻ വള്ളങ്ങളിലെ തുഴച്ചിൽക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകുന്നതിനുള്ള ഫോമും രജിസ്‌ട്രേഷനും സബ് കളക്ടറുടെ ഓഫീസിൽ നിന്നും വിതരണം ചെയ്യും.

ക്യാപ്റ്റൻമാർ ഫോറം പൂരിപ്പിച്ച് ഓഗസ്റ്റ് ഒന്നിനകം ആലപ്പുഴ ബോട്ട് ജെട്ടിക്ക് എതിർ വശത്തുള്ള മിനി സിവിൽസ്റ്റേഷൻ അനക്‌സിന്റെ രണ്ടാം നിലയിലുള്ള ഇറിഗേഷൻ ഡിവിഷൻ, എക്‌സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിൽ എത്തിക്കണമെന്ന് എൻടിബിആർ ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനറായ ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ഫോൺ: 0477 2252212

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരള ക്രിക്കറ്റ് ടീം മുന്‍ നായകന്‍ കെ. ജയരാമൻ നിര്യാതനായി

Next Post

മരം മുറിഞ്ഞുവീണ് ആറാം ക്ലാസ് വിദ്യാർഥിനി മരിച്ച സംഭവം: പ്രിൻസിപ്പലിനെയും പ്രഥമാധ്യാപികയെയും സ്ഥലംമാറ്റി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മരം മുറിഞ്ഞുവീണ് ആറാം ക്ലാസ് വിദ്യാർഥിനി മരിച്ച സംഭവം: പ്രിൻസിപ്പലിനെയും പ്രഥമാധ്യാപികയെയും സ്ഥലംമാറ്റി

മരം മുറിഞ്ഞുവീണ് ആറാം ക്ലാസ് വിദ്യാർഥിനി മരിച്ച സംഭവം: പ്രിൻസിപ്പലിനെയും പ്രഥമാധ്യാപികയെയും സ്ഥലംമാറ്റി

ഏകീകൃത സിവിൽ കോഡ് ഹിന്ദുത്വ അജണ്ട; രാജ്യത്തെ വർഗീയവൽക്കരിക്കാനുള്ള ശ്രമം; എം വി ​ഗോവിന്ദൻ

ഏകീകൃത സിവിൽ കോഡ് ഹിന്ദുത്വ അജണ്ട; രാജ്യത്തെ വർഗീയവൽക്കരിക്കാനുള്ള ശ്രമം; എം വി ​ഗോവിന്ദൻ

തൃശൂരിലേക്ക് ഒളിച്ചോടിയെത്തിയ പതിനാറുകാരിയെയും ഇരുപതുകാരനെയും കണ്ടെത്തി, മൊഴിയും പുറത്ത്

തൃശൂരിലേക്ക് ഒളിച്ചോടിയെത്തിയ പതിനാറുകാരിയെയും ഇരുപതുകാരനെയും കണ്ടെത്തി, മൊഴിയും പുറത്ത്

മഴക്കാലത്ത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന രണ്ട് ഔഷധസസ്യങ്ങൾ

മഴക്കാലത്ത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന രണ്ട് ഔഷധസസ്യങ്ങൾ

“ആര് സംസാരിക്കണമെന്ന് പാർട്ടി നേരത്തെ തീരുമാനിച്ചിരുന്നു, ഞാൻ പങ്കെടുക്കുമെന്ന് ആരെങ്കിലും പ്രഖ്യാപിച്ചിരുന്നോ​” സെമിനാറിനെ കുറിച്ച് ഇ.പി. ജയരാജൻ

``ആര് സംസാരിക്കണമെന്ന് പാർട്ടി നേരത്തെ തീരുമാനിച്ചിരുന്നു, ഞാൻ പങ്കെടുക്കുമെന്ന് ആരെങ്കിലും പ്രഖ്യാപിച്ചിരുന്നോ​'' സെമിനാറിനെ കുറിച്ച് ഇ.പി. ജയരാജൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021