• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

4 വർഷ ബിരുദത്തിന്‌ ദേശീയ പ്രവേശനപരീക്ഷ ; കേരളയില്‍ ഈ അധ്യയനവര്‍ഷം തുടങ്ങും

by Web Desk 04 - News Kerala 24
July 16, 2023 : 6:16 am
0
A A
0
4 വർഷ ബിരുദത്തിന്‌ ദേശീയ പ്രവേശനപരീക്ഷ ; കേരളയില്‍ ഈ അധ്യയനവര്‍ഷം തുടങ്ങും

തിരുവനന്തപുരം: കേരള സർവകലാശാലയിൽ ആരംഭിക്കുന്ന നാലുവർഷ ബിരു​ദ കോഴ്സ്‌ പ്രവേശനം ദേശീയതലത്തിൽ പരീക്ഷയുടെ അടിസ്ഥാനത്തിൽ. ബിഎ ഹോണേഴ്‌സ് ഇൻ ലാം​ഗ്വേജ് ആൻഡ് കമ്യൂണിക്കേഷൻസ്, ബിഎ ഹോണേഴ്‌സ് ഇൻ പൊളിറ്റിക്‌സ് ആൻഡ് പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, ബിഎസ്‌സി ലൈഫ് സയൻസ് എന്നിവയിലാണ്‌ ഈ വർഷം നാലുവർഷ ബിരുദ ക്ലാസ്‌ തുടങ്ങുന്നത്‌. കാര്യവട്ടം ക്യാമ്പസിലാണ് കോഴ്സുകൾ നടത്തുന്നത്.

പഠനവകുപ്പുകൾക്ക് കീഴിൽ ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് മാതൃ-കയിലുള്ള സ്ഥാപനങ്ങളായാണ് കോഴ്സ് ആരംഭിക്കുക. ഡയറക്ടർക്കാണ് കോഴ്സ് ചുമതല. യുജിസി യോ​ഗ്യതയുള്ളവരെ അഞ്ചു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ അധ്യാപകരായി നിയമിക്കും. വിരമിച്ച അധ്യാപകരെയും പരി​ഗണിക്കും.

നാലുവർഷ കോഴ്സ് പൂർത്തിയാക്കിയവരിൽ താൽപ്പര്യത്തിന് അനുസരിച്ച് ​ഗവേഷണത്തിനും ബിരുദാനന്തര ബിരുദത്തിനും അവസരമൊരുക്കും. ഒരുവർഷത്തെ ബിരുദാനന്തര ബിരുദത്തിന് പ്രത്യേക പാഠ്യപദ്ധതി ആവിഷ്കരിച്ചേക്കും.

നിലവിൽ 15 മുതൽ 20 സീറ്റുവരെയാണ് കോഴ്സിന് തീരുമാനിച്ചത്. ഉന്നതവിദ്യാഭ്യാസ കൗൺസിൽ തയ്യാറാക്കിയ കരിക്കുലത്തിന് സമാനമായിട്ടാകും കേരള സർവകലാശാല കരിക്കുലം തയ്യാറാക്കുന്നത്. വിദ്യാർഥികൾക്ക് അഭിരുചിക്ക്‌ അനുസരിച്ച് വ്യത്യസ്തമായ വിഷയങ്ങൾ‌ തെരഞ്ഞെടുക്കാൻ സാധിക്കും. കാര്യവട്ടം ക്യാമ്പസിൽ 44 പഠനവകുപ്പുകൾ ഉള്ളതിനാൽ വിദ്യാർഥികൾക്ക് ഓപ്ഷൻ തെരഞ്ഞെടുക്കാൻ ബുദ്ധിമുട്ടാകില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മലയാളി യുവാവ് ഗോവയിൽ വാഹനാപകടത്തിൽ മരിച്ചു

Next Post

കെഎസ്‌ആർടിസിയിലെ ശമ്പളവിതരണം ; വസ്‌തുത ഹൈക്കോടതിയെ അറിയിക്കും : മന്ത്രി ആന്റണി രാജു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കെഎസ്‌ആർടിസിയിലെ ശമ്പളവിതരണം ; വസ്‌തുത ഹൈക്കോടതിയെ അറിയിക്കും : മന്ത്രി ആന്റണി രാജു

കെഎസ്‌ആർടിസിയിലെ ശമ്പളവിതരണം ; വസ്‌തുത ഹൈക്കോടതിയെ അറിയിക്കും : മന്ത്രി ആന്റണി രാജു

മഴ തുടർന്നാൽ സ്ഥിതി വീണ്ടും സങ്കീർണ്ണമാകും; കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

മഴ തുടർന്നാൽ സ്ഥിതി വീണ്ടും സങ്കീർണ്ണമാകും; കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ഓൺലൈനിൽ ലുഡോ കളിച്ച് പണം പോയി, മാല വാങ്ങാനെന്ന മട്ടിൽ കുട്ടിയുമായി ജ്വല്ലറിയിലെത്തി മോഷണം, യുവതി പിടിയിൽ

ഓൺലൈനിൽ ലുഡോ കളിച്ച് പണം പോയി, മാല വാങ്ങാനെന്ന മട്ടിൽ കുട്ടിയുമായി ജ്വല്ലറിയിലെത്തി മോഷണം, യുവതി പിടിയിൽ

ആശുപത്രിയിലെ ക്രൂരകൊലപാതകം: സംസാരിക്കാനായി പുറത്തേക്ക് വിളിച്ചു, വാക്കുതർക്കം, കത്തിയെടുത്ത് തുരുതുരാ കുത്തി

ലിജിയുടെ ശരീരത്തിൽ 12 കുത്തുകൾ, മരിക്കുന്നത് വരെ കുത്തിയെന്ന് പ്രതി; പോസ്റ്റുമോർട്ടം ഇന്ന്

കരിഓയിൽ ഒഴിച്ച ശരീരം, മുഖംമൂടിയും അടിവസ്ത്രവും; രാത്രിയെത്തി ഭീതി നിറച്ച് ‘അജ്ഞാതൻ’, ഭയന്ന് കണ്ണൂരിലെ ഈ ഗ്രാമം

കരിഓയിൽ ഒഴിച്ച ശരീരം, മുഖംമൂടിയും അടിവസ്ത്രവും; രാത്രിയെത്തി ഭീതി നിറച്ച് 'അജ്ഞാതൻ', ഭയന്ന് കണ്ണൂരിലെ ഈ ഗ്രാമം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In