• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സിവിൽ കോഡ് സെമിനാർ പൊളിക്കാൻ കോൺഗ്രസ്‌ ശ്രമിച്ചു,പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും ബിജെപി ഏജന്‍റുമാര്‍

by Web Desk 04 - News Kerala 24
July 16, 2023 : 11:10 am
in Kerala, News
0
A A
0
സിവിൽ കോഡ് സെമിനാർ പൊളിക്കാൻ കോൺഗ്രസ്‌ ശ്രമിച്ചു,പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും ബിജെപി ഏജന്‍റുമാര്‍

കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാർ പൊളിക്കാൻ കോൺഗ്രസ്‌ ശ്രമിച്ചുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചു.പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്‍റും ബിജെപി ഏജന്‍റമാരാണ്.വിവിധ നേതാക്കളെ പങ്കെടുപ്പിക്കാതിരിക്കാനും കോൺഗ്രസ്‌ നേതാക്കൾ ശ്രമിച്ചു.ബി ജെ പി ക്ക് സംസ്ഥാനത്തു കളമൊരുക്കാനാണ് ഈ നേതാക്കളുടെ ശ്രമം.ഇത് മതേതരത്വത്തിൽ വിശ്വസിക്കുന്ന യുഡിഫ് അനുഭാവികൾ തിരിച്ചറിയണം.മുസ്ലിം സ്ത്രീകളെ സെമിനാറിൽ സംസാരിപ്പിച്ചില്ലെന്ന ഖദീജ മുംതാസിന്‍റെ പരാമർശം സെമിനാറിന്‍റെ ശോഭ കെടുത്താൻ ഉദ്ദേശിച്ചാണ്. ആർഎസ്എസ് അനുകൂല നിലപാട് സ്വീകരിച്ചവരാണ് ഇത്തരം ആരോപണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാഴ്ചയോളം നീണ്ട ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎം കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാറില്‍ മികച്ച പങ്കാളിത്തമാണുണ്ടായത്.. സ്വപ്നനഗരിയിലെ വേദിയില്‍ വിവിധ ജാതി മതവിഭാഗങ്ങളെ പ്രതിനിധീകരിച്ചെത്തിയ നേതാക്കള്‍ സിവില്‍ കോഡ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിലുളള ആശങ്ക പരസ്യമാക്കി. അതേസമയം, വ്യക്തിനിയമ പരിഷ്കരണത്തില്‍ നിലനില്‍ക്കുന്ന വ്യത്യസ്ത പ്രകടമാവുകയും ചെയ്തു. വ്യക്തി നിയമങ്ങളില്‍ പരിഷ്കരണം ആവശ്യമെങ്കിലും അതത് സമുദായങ്ങളിലാണ് ആദ്യം അഭിപ്രായ ഐക്യം ഉണ്ടാകേണ്ടതെന്ന നിലപാടാണ് പങ്കുവച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ട്രെയിൻ കടന്നുപോയപ്പോഴുണ്ടായ ശക്തമായ കാറ്റിൽ നിലതെറ്റി വീണു; 64കാരിക്ക് ദാരുണാന്ത്യം

Next Post

ക​ലാ​ഭ​വ​ൻ മ​ണി സ്മാ​ര​കം; അ​വ​കാ​ശ​ത്ത​ർ​ക്ക​ത്തി​ൽ എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ക​ലാ​ഭ​വ​ൻ മ​ണി സ്മാ​ര​കം; അ​വ​കാ​ശ​ത്ത​ർ​ക്ക​ത്തി​ൽ എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും

ക​ലാ​ഭ​വ​ൻ മ​ണി സ്മാ​ര​കം; അ​വ​കാ​ശ​ത്ത​ർ​ക്ക​ത്തി​ൽ എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും

വൈദ്യുതി നിലച്ചാൽ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ ഇരുട്ടിൽ

വൈദ്യുതി നിലച്ചാൽ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ ഇരുട്ടിൽ

ആഗോള നന്മക്കായി ഇന്ത്യയും യു.എ.ഇയും ഇനിയും ഒരുമിച്ച് പ്രവർത്തിക്കും -നരേന്ദ്ര മോദി

ആഗോള നന്മക്കായി ഇന്ത്യയും യു.എ.ഇയും ഇനിയും ഒരുമിച്ച് പ്രവർത്തിക്കും -നരേന്ദ്ര മോദി

ഫോൺവിളിയെ ചൊല്ലിയുള്ള തർക്കത്തിനിടെ കത്തിയെടുത്ത് കുത്തി; തൃശൂരിൽ യുവാവിനെ ഭാര്യ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു

ഫോൺവിളിയെ ചൊല്ലിയുള്ള തർക്കത്തിനിടെ കത്തിയെടുത്ത് കുത്തി; തൃശൂരിൽ യുവാവിനെ ഭാര്യ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു

എ ഐ ഉപയോഗിച്ച്‌ പണം തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്; ഫോട്ടോ ശേഖരിച്ച് വീഡിയോ കോളിന് ഉപയോഗിക്കുന്നു

എ ഐ ഉപയോഗിച്ച്‌ പണം തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്; ഫോട്ടോ ശേഖരിച്ച് വീഡിയോ കോളിന് ഉപയോഗിക്കുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021