• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കർഷക സ്ത്രീകൾക്കൊപ്പം നൃത്തം വയ്ക്കുന്ന സോണിയയും പ്രിയങ്കയും, വീഡിയോ വൈറൽ

by Web Desk 06 - News Kerala 24
July 16, 2023 : 10:52 pm
0
A A
0
കർഷക സ്ത്രീകൾക്കൊപ്പം നൃത്തം വയ്ക്കുന്ന സോണിയയും പ്രിയങ്കയും, വീഡിയോ വൈറൽ

ദില്ലി : കോൺഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ ദില്ലിയിലെ വീട് സന്ദർശിക്കാനെത്തിയ ഹരിയാനയിലെ കർഷക സ്ത്രീകൾക്കൊപ്പം സോണിയ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും നൃത്തം വയ്ക്കുന്ന വീഡിയോ വൈറൽ. കഴിഞ്ഞയാഴ്ച രാഹുൽ ​ഗാന്ധി ഹരിയാനയിലെ മദിന ​ഗ്രാമത്തിലെ നെൽപാടങ്ങളും കർഷകരെയും സന്ദർശിച്ചിരുന്നു. അവിടെ വെച്ച് പാടത്ത് പണിയെടുക്കുന്ന സ്ത്രീകൾ ദില്ലിയിലെ രാഹുലിന്റെ വീട് കാണണമെന്ന ആഗ്രഹം രാഹുലിനെ അറിയിച്ചു. തുടർന്ന് രാഹുൽ ഇവരെ ദില്ലിയിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ചാണ് കർഷർ ദില്ലിയിലെത്തിയത്. രാഹുൽ ഇപ്പോൾ താമസിക്കുന്ന സോണിയ ​ഗാന്ധിയുടെ വസതിയിലേക്കാണ് കർഷക സ്ത്രീകളെത്തിയത്. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഒപ്പം ഭക്ഷണവും കഴിച്ച ശേഷമാണ് എല്ലാവരും മടങ്ങിയത്. സോണിയയുടെ വസതിയിൽ വെച്ചുള്ള നൃത്ത ആഘോഷ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

Sonia Gandhi also joined to dance other farm with group of farm labourers. See the respect & Love Nehru Gandhi family giving to our farmers. pic.twitter.com/7auLgqpRtH

— Aaron Mathew (@AaronMathewINC) July 16, 2023

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൗദിയിലെ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം; കരട് നിയമത്തില്‍ പൊതുജനാഭിപ്രായം തേടി

Next Post

സഹോദരനെ കുത്തി, സമൂഹ മാധ്യമങ്ങളില്‍ ആത്മഹത്യാ പോസ്റ്റ്, പിന്നാലെ യുവാവ് ജീവനൊടുക്കി

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ബലൂൺ വാങ്ങുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

സഹോദരനെ കുത്തി, സമൂഹ മാധ്യമങ്ങളില്‍ ആത്മഹത്യാ പോസ്റ്റ്, പിന്നാലെ യുവാവ് ജീവനൊടുക്കി

എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

വേനല്‍ ചൂട് ശക്തം; സൗദിയില്‍ പകല്‍ താപനില ഉയർന്നു, ചൂടിനൊപ്പം ഉഷ്ണക്കാറ്റും

വേനല്‍ ചൂട് ശക്തം; സൗദിയില്‍ പകല്‍ താപനില ഉയർന്നു, ചൂടിനൊപ്പം ഉഷ്ണക്കാറ്റും

കൊലയ്ക്ക് കാരണം സ്കൂൾ കാലം മുതലുള്ള സൗഹൃദം അവസാനിപ്പിച്ചതെന്ന് പ്രതി; ലിജിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും

കൊലയ്ക്ക് കാരണം സ്കൂൾ കാലം മുതലുള്ള സൗഹൃദം അവസാനിപ്പിച്ചതെന്ന് പ്രതി; ലിജിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും

പാലായില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി ; പെണ്‍കുട്ടി നാടുവിട്ടത് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പം

'കോടതി സംരക്ഷണം നിർദ്ദേശിച്ചിട്ടും പൊലീസ് ഇടപെട്ടില്ല' വർക്കലയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ പരാതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In