• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘കഴിഞ്ഞ ഏപ്രില്‍ 4നാണ് അവസാനമായി സംസാരിക്കണമെന്ന് പറഞ്ഞത്, പക്ഷേ…’ വികാരാധീനനായി മുല്ലപ്പള്ളി

by Web Desk 06 - News Kerala 24
July 18, 2023 : 12:39 pm
in Kerala, News
Reading Time: 1 min read
0
A A
0
‘കഴിഞ്ഞ ഏപ്രില്‍ 4നാണ് അവസാനമായി സംസാരിക്കണമെന്ന് പറഞ്ഞത്, പക്ഷേ…’ വികാരാധീനനായി മുല്ലപ്പള്ളി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ വികാരാധീനനായി പ്രതികരിച്ച് കോൺ​ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. അദ്ദേഹത്തിന്റെ വിയോ​ഗ വാർത്ത അടക്കാനാവാത്ത ദുഃഖമാണെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു. ഒരുപാട് പ്രതിസന്ധികളെ ഒരുമിച്ച് നേരിട്ടു എന്നും മുല്ലപ്പള്ളി ഓർത്തെടുത്തു. ”കഴിഞ്ഞ ഏപ്രിൽ 4 നാണ് അവസാനമായി സംസാരിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചത്. രാവിലെ മകന്‍ എന്‍റെ മൊബൈലില്‍ മാറി വിളിക്കുന്നു, അപ്പയ്ക്ക് മുല്ലപ്പള്ളിയോട് സംസാരിച്ചേ പറ്റൂ എന്നാണ് അപ്പ പറയുന്നത്. പറയാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ട് കടലാസില്‍ എഴുതിക്കാണിക്കുകയാണ് ചെയ്തത്. ഞാനിന്നലെ രാത്രി ഉറങ്ങിയിട്ടില്ല, മുല്ലപ്പള്ളിയും ഞാനും സഞ്ചരിക്കുന്നത് സ്വപ്നം കാണുന്നു. ആ പഴയ ബന്ധം ഞാന്‍ ഓര്‍ത്തെടുക്കുന്നു. എനിക്കിപ്പോള്‍ സംസാരിക്കണം എന്ന് പറയുന്നു. മകന്‍ അദ്ദേഹത്തെ കണക്റ്റ് ചെയ്തു. പക്ഷേ ഉമ്മന്‍ചാണ്ടിക്ക് സംസാരിക്കാന്‍ കഴിയുമായിരുന്നില്ല. നിസ്സഹായനായി, അങ്ങത്തലക്കല്‍ അദ്ദേഹം ചിരിക്കുന്നതാണ് കണ്ടത്. അദ്ദേഹത്തിന്‍റെ ശബ്ദം ചിരിയിലാണ് അവസാനിച്ചതെന്ന് മാത്രം എനിക്ക് ഓര്‍മ്മയുണ്ട്.” മുല്ലപ്പള്ളി പറഞ്ഞു.

തിരുവനന്തപുരത്ത് എത്തി നേരിട്ട് കാണണം എന്ന് ഉണ്ടായിരുന്നു. അതും സാധിച്ചില്ല. പ്രതിസന്ധി കാലത്തും അദ്ദേഹം അടുപ്പം സൂക്ഷിച്ചിരുന്നു. ജനങ്ങളുമായി ഉള്ള സമ്പർക്കം ആണ് ഉമ്മൻ ചാണ്ടിയുടെ പ്രാണവായു. ഉമ്മൻ ചാണ്ടിയുടെ പകരക്കാർ ഇനി കേരളത്തിൽ ഉണ്ടാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

44,000 കടന്ന് സ്വർണവില; ജൂലൈയിലെ ഏറ്റവും ഉയർന്ന നിരക്ക്

Next Post

‘ജനാധിപത്യ കേരളത്തിന്റെ തീരാ നഷ്ടം’; ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മുസ്ലിം ലീഗ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ജനാധിപത്യ കേരളത്തിന്റെ തീരാ നഷ്ടം’; ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മുസ്ലിം ലീഗ്

‘ജനാധിപത്യ കേരളത്തിന്റെ തീരാ നഷ്ടം’; ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മുസ്ലിം ലീഗ്

പ്രിയ നേതാവ് ഉമ്മൻചാണ്ടിക്ക് വിട, സംസ്കാരം മറ്റന്നാൾ; കോൺഗ്രസിൽ ഒരാഴ്ച ദുഃഖാചരണം

പ്രിയ നേതാവ് ഉമ്മൻചാണ്ടിക്ക് വിട, സംസ്കാരം മറ്റന്നാൾ; കോൺഗ്രസിൽ ഒരാഴ്ച ദുഃഖാചരണം

സംസ്ഥാന രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ശശി തരൂർ? മലബാര്‍ പര്യടനം ഇന്ന് മുതൽ

വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുമ്പോൾ ജനങ്ങൾ ഉമ്മൻ ചാണ്ടിയുടെ പേര് ഓർക്കും; ശശി തരൂർ

മദ്യവുമായി വന്ന വിദേശിയെ തടഞ്ഞ സംഭവം ; റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി

ലാവ്ലിൻ കേസ് വീണ്ടും മാറ്റി, സെപ്തംബർ 12 ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്: വിചാരണക്കോടതി വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി

'കേരളം നെഞ്ചോടു ചേര്‍ത്തുവെച്ച നേതാവ്', ഉമ്മൻചാണ്ടിയെ ഓര്‍ത്ത് മോഹൻലാല്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021