• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഈ വേദന മരണംവരെ എന്നോടൊപ്പമുണ്ടാകും: എ കെ ആന്റണി

by Web Desk 04 - News Kerala 24
July 18, 2023 : 5:15 pm
0
A A
0
ഈ വേദന മരണംവരെ എന്നോടൊപ്പമുണ്ടാകും: എ കെ ആന്റണി

തിരുവനന്തപുരം> എന്റെ വ്യക്തി ജീവിതത്തിലെയും പൊതുജീവിതത്തിലെയും ഏറ്റവും വലിയ നഷ്ടമാണ്‌ ഉമ്മൻചാണ്ടിയുടെ വിയോഗം. വിദ്യാർഥി രാഷ്ട്രീയ കാലത്ത്‌ 1962 മുതൽ എന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്നു അദ്ദേഹം. സുഹൃത്തെന്നു പറഞ്ഞാൽ എല്ലാം തുറന്നുപറയുന്ന സുഹൃത്ത്‌. ഞങ്ങൾക്കിടയിൽ രഹസ്യങ്ങളില്ലായിരുന്നു. വ്യത്യസ്‌ത സാഹചര്യങ്ങളുണ്ടായപ്പോഴും ഞങ്ങൾ തമ്മിൽ എല്ലാം പങ്കുവയ്‌ക്കുമായിരുന്നു, എല്ലാം കാര്യങ്ങളും ഹൃദയം തുറന്നു സംസാരിക്കുമായിരുന്നു. കുറച്ചു നാളായി അദ്ദേഹത്തെ കാണുമ്പോഴൊക്കെ വലിയ വേദനയായിരുന്നു. ആ വേദന ഏറ്റവും വലിയ സ്വകാര്യ ദു:ഖമായി മരണംവരെ എന്നോടൊപ്പമുണ്ടാകും.

എന്റെ കുടുംബത്തിനുണ്ടായ ഏറ്റവും വലിയ നഷ്ടവും ഇതാണ്‌. ഉമ്മൻചാണ്ടി ഇല്ലായിരുന്നെങ്കിൽ എനിക്ക്‌ കുടുംബ ജീവിതം ഉണ്ടാകുമായിരുന്നില്ല. ഉമ്മൻചാണ്ടിയുടെ നിർബന്ധം കൊണ്ടുമാത്രമാണ്‌ ഞാൻ കുടുംബ ജീവിതത്തിലേക്ക്‌ പ്രവേശിച്ചത്‌. എന്റെ കുടുംബജീവിതത്തിന്റെ കാരണക്കാൻ ഉമ്മൻചാണ്ടിയും ഭാര്യ, ഞാൻ വാവ എന്നുവിളിക്കുന്ന മറിയാമ്മയുമാണ്‌. എലിസബത്തിനെ കണ്ടെത്തിയതും വാവയാണ്‌.

കേരളത്തിലെ ജനങ്ങൾക്കും കോൺഗ്രസ്‌ പാർടിക്കും യുഡിഎഫിനുമുണ്ടായ ഏറ്റവും വലിയ നഷ്ടമാണ്‌ ഉമ്മൻചാണ്ടിയുടെ വേർപാട്‌. കേരളം കണ്ട ഏറ്റവും വലിയ ജനകീയ നായകന്മാരിൽ ഒരാളാണ്‌ അദ്ദേഹം. ഊണിലും ഉറക്കത്തിലും അദ്ദേഹത്തിന്റെ ചിന്ത എങ്ങനെ ജനങ്ങളെ സഹായിക്കാം എന്നതായിരുന്നു. സഹായം തേടിവരുന്ന ആരെയും നിരാശനാക്കി മടക്കിയയക്കുമായിരുന്നില്ല. സഹായം തേടിവരുന്നവരെ എങ്ങനെ സഹായിക്കാം എന്നാതായിരുന്നു രോഗക്കിടക്കിയിൽപോലും അദ്ദേഹത്തിന്റെ ചിന്ത. എല്ലാത്തിലുമപരി അദ്ദേഹം ജനങ്ങളെയും കേരളത്തെയും സ്‌നേഹിച്ചു.

കേരളത്തിന്റെ വികസനത്തിന്‌ ഏറ്റവും കൂടുതൽ സംഭാവന ചെയ്‌ത ഭരണാധികാരികളിൽ ഒരാളാണ്‌ അദ്ദേഹം. കെഎസ്‌യുവിനെ, യൂത്ത്‌ കോൺഗ്രസിനെ, കോൺഗ്രസിനെ, യുഡിഎഫിനെ ശക്തിപ്പെടുത്താൻ ഏറ്റവും സംഭാവന നൽകിയതും അദ്ദേഹമാണ്‌. കേരളത്തിലെ കോൺഗ്രസിനെ സംബന്ധിച്ച്‌ ഉമ്മൻചാണ്ടിക്ക്‌ പകരക്കാരനില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് ശനിയാഴ്‌ച വരെ വ്യാപക മഴയ്‌ക്ക് സാധ്യത

Next Post

‘എനിക്കുള്ള ഒരേയൊരു വിയോജിപ്പ് അന്ന് പറഞ്ഞു’; ഉമ്മന്‍ ചാണ്ടിയുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ച് മമ്മൂട്ടി

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
‘എനിക്കുള്ള ഒരേയൊരു വിയോജിപ്പ് അന്ന് പറഞ്ഞു’; ഉമ്മന്‍ ചാണ്ടിയുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ച് മമ്മൂട്ടി

'എനിക്കുള്ള ഒരേയൊരു വിയോജിപ്പ് അന്ന് പറഞ്ഞു'; ഉമ്മന്‍ ചാണ്ടിയുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ച് മമ്മൂട്ടി

ഡൽഹിയിൽ 25കാരനെ പട്ടാപ്പകൽ കാമുകിയുടെ വീട്ടുകാർ കുത്തിക്കൊന്നു

ഡൽഹിയിൽ 25കാരനെ പട്ടാപ്പകൽ കാമുകിയുടെ വീട്ടുകാർ കുത്തിക്കൊന്നു

നോർക്ക ഹെൽപ്പ് ലൈൻ കാൾ സെന്റർ പദ്ധതിക്ക് 1.25 കോടിയുടെ ഭരണാനുമതി

നോർക്ക ഹെൽപ്പ് ലൈൻ കാൾ സെന്റർ പദ്ധതിക്ക് 1.25 കോടിയുടെ ഭരണാനുമതി

സിപിഐ വിഭാഗീയത: മുഹമ്മദ് മുഹ്സിൻ എംഎൽഎ അടക്കം മൂന്ന് പേരെ തരംതാഴ്ത്തി

സിപിഐ വിഭാഗീയത: മുഹമ്മദ് മുഹ്സിൻ എംഎൽഎ അടക്കം മൂന്ന് പേരെ തരംതാഴ്ത്തി

മാട്രിമോണിയിലൂടെ 14 പുരുഷന്മാരോട് സംസാരിച്ചു; പറ്റിയൊരാളെ കണ്ടെത്താന്‍ നെറ്റിസണ്‍സിനോട് ആവശ്യപ്പെട്ട് യുവതി !

മാട്രിമോണിയിലൂടെ 14 പുരുഷന്മാരോട് സംസാരിച്ചു; പറ്റിയൊരാളെ കണ്ടെത്താന്‍ നെറ്റിസണ്‍സിനോട് ആവശ്യപ്പെട്ട് യുവതി !

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In