• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

വയറുവേദനയും ഛര്‍ദ്ദിയും വിശപ്പില്ലായ്മയും ഒരിക്കലും നിസാരമാക്കരുത്; ഈ രോഗമാണോ എന്ന് പരിശോധിക്കുക…

by Web Desk 06 - News Kerala 24
July 19, 2023 : 11:40 am
in Health, News
Reading Time: 1 min read
0
A A
0
ദഹനക്കേട്; പ്രയാസമകറ്റാൻ വീട്ടില്‍ തന്നെ ചെയ്യാം ഈ പരിഹാരങ്ങള്‍…

നിത്യജീവിതത്തില്‍ നാം നേരിടുന്ന പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം പേരില്‍ കാണുന്ന പ്രശ്നങ്ങളാണ് ദഹനസംബന്ധമായ പ്രശ്നങ്ങള്‍. ഗ്യാസ്, അസിഡിറ്റി, മലബന്ധം, നെഞ്ചെരിച്ചില്‍ പോലുള്ള പ്രയാസങ്ങളെല്ലാം ഇത്തരത്തില്‍ വരുന്നതാണ്.

ഗ്യാസിന്‍റെ ബുദ്ധിമുട്ടുള്ളവരില്‍ തന്നെ ഗ്യാസ് അധികരിക്കുന്ന സമയത്ത് ഓക്കാനമോ ഛര്‍ദ്ദിയോ എല്ലാം ഉണ്ടാകാറുണ്ട്. അതുപോലെ തന്നെ വയറിന്‍റെ പ്രശ്നങ്ങള്‍ അധികരിക്കുമ്പോള്‍ വയറുവേദനയും അനുഭവപ്പെടാം.

ഇങ്ങനെ വയറുവേദനയോ ഛര്‍ദ്ദിയോ എല്ലാം ഉണ്ടാകുമ്പോള്‍ അധികപേരും മുകളില്‍ സൂചിപ്പിച്ചത് പോലെ തന്നെ, ഇത് ദഹനക്കുറവാണ് അല്ലെങ്കില്‍ ദഹനസംബന്ധമായ ബുദ്ധിമുട്ടാണ് എന്ന വിലയിരുത്തലിലേക്ക് പെട്ടെന്ന് എത്താറുണ്ട്.

എന്നാല്‍ ഒരിക്കലും ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളെ സ്വന്തമായി കാരണം കണ്ടെത്തി നിര്‍ണയിക്കരുത്. അത് ഭാവിയില്‍ വലിയ സങ്കീര്‍ണതകളിലേക്ക് നയിക്കാം. കാരണം ഇവയെല്ലാം നമുക്കറിയാത്ത- മറ്റേതെങ്കിലും അസുഖങ്ങളുടെ ലക്ഷണമായി വരുന്നതാകാം.

വയറുവേദന- അസ്വസ്ഥത, ഛര്‍ദ്ദി, വിശപ്പില്ലായ്മ- ശരീരഭാരം കുറയല്‍, അതുപോലെ തന്നെ മഞ്ഞപ്പിത്തം എന്നീ ലക്ഷണങ്ങള്‍ ഇത്തരത്തില്‍ പലരും നിസാരമാക്കി തള്ളുകയോ പരിശോധിക്കാതിരിക്കുകയോ ചെയ്യുന്നത് ഇത്തരത്തില്‍ ഫാറ്റി ലിവര്‍ രോഗം അറിയാതെ പോകുന്നതിലേക്ക് നയിക്കാം.

അതായത് ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ലക്ഷണമായും ഇപ്പറഞ്ഞ പ്രശ്നങ്ങളെല്ലാം പ്രകടമാകാമെന്ന്. മ‍ഞ്ഞപ്പിത്തം പിന്നെയും ആളുകള്‍ ശ്രദ്ധിക്കാം. കാരണം, അതിന് പ്രകടമായി തന്നെ ലക്ഷണങ്ങള്‍ വരാം. ചര്‍മ്മവും കണ്ണുകളും മഞ്ഞനിറം കയറുന്ന അവസ്ഥ തന്നെ ഏറ്റവും വലിയ ലക്ഷണം. എന്നാല്‍ ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ഭാഗമായി മഞ്ഞപ്പിത്തം കാണുന്നുവെന്നാല്‍ അത് ഫാറ്റി ലിവര്‍ രോഗം തന്നെ സ്വല്‍പം ഗുരുതരമായിരിക്കുന്നു എന്നതിന്‍റെ സൂചനയാണ്. നേരത്തെ സൂചിപ്പിച്ച മറ്റ് ലക്ഷണങ്ങളും ഫാറ്റി ലിവര്‍ രോഗം ഗൗരവമുള്ള ഘട്ടത്തിലെത്തിയിരിക്കുന്നു എന്നതിന്‍റെ സൂചനകള്‍ തന്നെയാണ്. പക്ഷേ ഈ ഘട്ടത്തിലും രോഗം കണ്ടെത്തി- ചികിത്സയിലൂടെ ഭേദപ്പെടുന്നവരുണ്ട് എന്നതും മറക്കേണ്ട.

വയറിന്‍റെ വലത്തേ മുകള്‍ഭാഗത്ത് അത്ര സാരമുള്ളതല്ലാത്ത രീതിയിലുള്ള വേദനയായിരിക്കും ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ലക്ഷണമായി വരുന്ന വേദന. എന്നാലീ വേദന തുടര്‍ച്ചയായി കാണും. വേദനയ്ക്കൊപ്പം തന്നെ വയര്‍ വീര്‍ത്തിരിക്കുന്നതായി തോന്നാം. ഇത് അസ്വസ്ഥത സൃഷ്ടിക്കാം. ഭക്ഷണം കഴിക്കുമ്പോള്‍ വേദന വീണ്ടും കൂടാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് അല്‍പം എണ്ണമയമുള്ള ഭക്ഷണം.

കരള്‍ അമിതമായ കൊഴുപ്പിനാല്‍ മൂടപ്പെടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍ രോഗത്തില്‍ കാണുന്നത്. ഇങ്ങനെ സംഭവിക്കുന്നതിന്‍റെ ഭാഗമായി വയറിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും ബാധിക്കപ്പെടുകയാണ്. ഇതിന്‍റെ ഭാഗമായി വിശപ്പില്ലായ്മ അനുഭവപ്പെടാം, ഭക്ഷണം കഴിച്ചാലും പോഷകങ്ങള്‍ ശരീരം സ്വീകരിക്കാതിരിക്കുന്ന അവസ്ഥയുണ്ടാകാം, ദഹനപ്രശ്നമുള്ളതിന്‍റെ ഭാഗമായി എപ്പോഴും ഓക്കാനം- ഛര്‍ദ്ദി എന്നിവയുണ്ടാകാം. നേരാംവണ്ണം ഭക്ഷണം കഴിക്കാതിരിക്കുന്നതോടെ വണ്ണവും വല്ലാതെ കുറയാം.

എന്നാല്‍ ഈ ലക്ഷണങ്ങളൊക്കെ നല്‍കുന്ന സൂചന കരള്‍ വലിയ അപകടത്തിലാണെന്നാണ്. നേരത്തെ ഫാറ്റി ലിവര്‍ രോഗം കണ്ടെത്താത്തവരില്‍ അവസാനഘട്ടത്തില്‍ അതിന്‍റെ സൂചനകള്‍ പ്രകടമാകുന്നതാണ്. എങ്കില്‍പോലും ചികിത്സ എടുക്കാൻ നമുക്ക് ശ്രമം നടത്തിനോക്കാവുന്നതാണ്. എന്തായാലും വയറില്‍ നേരിടുന്ന ചെറിയ അസ്വസ്ഥതകളോ ബുദ്ധിമുട്ടുകളോ പോലും നാം വച്ചുകൊണ്ടിരിക്കരുത് എന്ന് സാരം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മൺസൂണിൽ കുട്ടികൾ സ്കൂളിലെത്തുന്നില്ല, സ്കൂൾ ബോട്ട് തുടങ്ങി ത്രിപുര സർക്കാർ

Next Post

തിരുനക്കര മൈതാനിയിൽ 2000 പൊലീസ്, കനത്ത നിയന്ത്രണം; സുരക്ഷാ ക്രമീകരണങ്ങൾ ഇങ്ങനെ…

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തിരുനക്കര മൈതാനിയിൽ 2000 പൊലീസ്, കനത്ത നിയന്ത്രണം; സുരക്ഷാ ക്രമീകരണങ്ങൾ ഇങ്ങനെ…

തിരുനക്കര മൈതാനിയിൽ 2000 പൊലീസ്, കനത്ത നിയന്ത്രണം; സുരക്ഷാ ക്രമീകരണങ്ങൾ ഇങ്ങനെ...

‘മോദിജി പറഞ്ഞാൽ രാജിവെക്കും’; ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ പ്രതികരിച്ച് ബ്രിജ് ഭൂഷൺ സിംഗ്

2012ല്‍ നിര്‍ഭയയ്ക്കൊപ്പം 2023ല്‍ ബ്രിജ് ഭൂഷണൊപ്പം വീണ്ടും ചര്‍ച്ചയായി അഭിഭാഷകൻ രാജീവ് മോഹൻ

കുൽഗാമിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം: 2 കുടിയേറ്റ തൊഴിലാളികൾക്ക് വെടിയേറ്റു

നോൺ എസി, കുറഞ്ഞ ടിക്കറ്റ് നിരക്ക്; സാധാരണക്കാർക്ക് വേണ്ടി വന്ദേ സാധാരൺ തീവണ്ടി വരുന്നു

നോൺ എസി, കുറഞ്ഞ ടിക്കറ്റ് നിരക്ക്; സാധാരണക്കാർക്ക് വേണ്ടി വന്ദേ സാധാരൺ തീവണ്ടി വരുന്നു

ഗോവ ഫിലിം ഫെസ്റ്റിവലിൽ വെബ് സീരീസിനുള്ള പുതിയ പുരസ്കാര വിഭാഗം; പ്രഖ്യാപിച്ച് അനുരാഗ് താക്കൂർ

ഗോവ ഫിലിം ഫെസ്റ്റിവലിൽ വെബ് സീരീസിനുള്ള പുതിയ പുരസ്കാര വിഭാഗം; പ്രഖ്യാപിച്ച് അനുരാഗ് താക്കൂർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021