• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

മൂന്ന് വയസുള്ള സ്വന്തം മകനെ കൊല്ലാന്‍ വാടക കൊലയാളിയെ ഏല്‍പ്പിച്ച അമ്മ അറസ്റ്റില്‍

by Web Desk 06 - News Kerala 24
July 21, 2023 : 11:28 am
in News, World
0
A A
0
മൂന്ന് വയസുള്ള സ്വന്തം മകനെ കൊല്ലാന്‍ വാടക കൊലയാളിയെ ഏല്‍പ്പിച്ച അമ്മ അറസ്റ്റില്‍

ഫ്ലോറിഡ: മൂന്ന് വയസുള്ള സ്വന്തം മകനെ ഒരാഴ്ചയ്ക്കകം കൊല്ലാന്‍ വാടക കൊലയാളിയെ ഏല്‍പ്പിച്ച യുവതി അറസ്റ്റില്‍. അമേരിക്കയില്‍ ഫ്ലോറിഡയിലാണ് സംഭവം. 18 വയസുകാരിയായ ജാസ്‍മിന്‍ പേസ് എന്ന യുവതിയാണ് അറസ്റ്റിലായത്. കൊലപാതകത്തിനുള്ള ഗൂഡാലോചന, വിവരവിനിമയ ഉപകരണങ്ങളുടെ  നിയമവിരുദ്ധമായ ഉപയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.

വാടക കൊലയാളികളെ ലഭ്യമാക്കുന്നതിനെന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു വെബ്‍സൈറ്റ് വഴിയാണ് ഇവര്‍ മകനെ കൊല്ലാന്‍ കൊലയാളിയെ അന്വേഷിച്ചത്. മൂന്ന് വയസുകാരനെ ഒരാഴ്ചയ്ക്കകം കൊല്ലണമെന്നായിരുന്നു ആവശ്യം. കുട്ടിയുടെ ഫോട്ടോകളും മറ്റ് വിശദ വിവരങ്ങളുമെല്ലാം ഇവര്‍ വെബ്സൈറ്റില്‍ നല്‍കി. എന്നാല്‍ വാടക കൊലയാളികളെ നല്‍കാമെന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന വെബ്‍സൈറ്റ് വ്യാജമായിരുന്നു. ഇതിന്റെ ഉടമ വിവരം പൊലീസിന് കൈമാറി.

കൊലയാളികളെ അന്വേഷിച്ച് തനിക്ക് ദിവസവും  നിരവധി അന്വേഷണങ്ങള്‍ ലഭിക്കാറുണ്ടെന്നും അവയില്‍ മിക്കതും തമാശയായിരിക്കുമെന്നുമാണ് വെബ്‍‍സൈറ്റ് ഉടമ റോബര്‍ട്ട് ഇന്‍സ് പറഞ്ഞത്. എന്നാല്‍ കുഞ്ഞിനെ കൊല്ലണമെന്ന ഈ ആവശ്യം സത്യമാണെന്ന് തോന്നി. വിലാസവും വിവരങ്ങളും അന്വേഷിച്ചപ്പോള്‍ കുട്ടി അവിടെ തന്നെയാണ് താമസിക്കുന്നതെന്നും കൊല്ലണമെന്ന ആവശ്യം യാഥാര്‍ത്ഥ്യമാണെന്നും മനസിലാക്കി. ഇതോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. വാടക കൊലയാളികളെ അന്വേഷിക്കുന്നവരെ കണ്ടെത്തി കുടുക്കാനായാണ് താന്‍ ഇത്തരമൊരു വെബ്‍സൈറ്റ് തുടങ്ങിയതെന്നും റോബര്‍ട്ട് പറഞ്ഞു.

വിവരം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ വാടക കൊലയാളിയെന്ന വ്യാജേന യുവതിയുമായി സംസാരിച്ചു. ഇവര്‍ 3000 ഡോളറാണ് കൊലപാതകത്തിന് വാഗ്ദാനം ചെയ്തത്. തുടര്‍ന്ന് കംപ്യൂട്ടറിന്റെ ഐ.പി അഡ്രസും മറ്റ് വിവരങ്ങളും പരിശോധിച്ചപ്പോള്‍ കുഞ്ഞിന്റെ അമ്മ തന്നെയാണ് കൊല്ലാന്‍ ആവശ്യപ്പെടുന്നതെന്ന് സ്ഥിരീകരിച്ചു. കുട്ടിയുടെ ഒരു ബന്ധുവുമായും പൊലീസ് സംസാരിച്ചു. തൊട്ടുപിന്നാലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തു. കുട്ടി സുരക്ഷിതനാണെന്നും കുടുംബാംഗങ്ങളുടെ സംരക്ഷണയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

30 കഴിഞ്ഞവര്‍ പതിവായി കഴിക്കേണ്ട ഒമ്പത് ഭക്ഷണങ്ങള്‍…

Next Post

ഗൂഗിളിലെ ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പളം എത്ര ? അത്ഭുതപ്പെടുത്തുന്ന കണക്കുകള്‍!

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇരിപ്പിടമില്ല, ജീവനക്കാർ സീറ്റ് ഷെയർ ചെയ്യണമെന്ന് ​ഗൂ​ഗിൾ

ഗൂഗിളിലെ ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പളം എത്ര ? അത്ഭുതപ്പെടുത്തുന്ന കണക്കുകള്‍!

നെറ്റ്ഫ്ളിക്സില്‍ നിന്ന് അന്‍പതിലേറെ സിനിമകള്‍ നീക്കം ചെയ്യപ്പെടുന്നു ; പട്ടിക പുറത്ത്

ഇനി പാസ്‌വേര്‍ഡ് ഷെയറിങ് നടക്കില്ല; നിയന്ത്രണവുമായി നെറ്റ്ഫ്‌ളിക്‌സ്

‘മരിച്ച് പോയ ആളുകളെ കുറിച്ച് അങ്ങനെ പറയരുത്’; വിനായകന്‍റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് ഡിവൈഎഫ്ഐ

'മരിച്ച് പോയ ആളുകളെ കുറിച്ച് അങ്ങനെ പറയരുത്'; വിനായകന്‍റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് ഡിവൈഎഫ്ഐ

അപകീര്‍ത്തി കേസ്: രാഹുല്‍ഗാന്ധി ഇന്ന് അപ്പീല്‍ നല്‍കും, സൂറത്ത് സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരാകും

രാഹുൽ ഗാന്ധിയുടെ അയോഗ്യതയില്‍ സ്റ്റേ ഇല്ല ,പരാതിക്കാരനും ഗുജറാത്ത് സർക്കാരിനും സുപ്രീംകോടതിയുടെ നോട്ടീസ്

പുൽപ്പള്ളിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്

പുൽപ്പള്ളിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021