• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result

Home News Kerala

ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ മാതൃകകൾ എക്കാലവും പ്രസക്തമെന്ന് സചിൻ പൈലറ്റ്

Web Desk 04 - News Kerala 24by Web Desk 04 - News Kerala 24
July 22, 2023
A A
0
ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ മാതൃകകൾ എക്കാലവും പ്രസക്തമെന്ന് സചിൻ പൈലറ്റ്

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ മാതൃകകൾ എക്കാലവും പ്രസക്തമാണെന്ന്​ രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സചിൻ പൈലറ്റ്​. ശനിയാഴ്ച ഉച്ചയോടെ പുതുപ്പള്ളി സെന്‍റ്​ ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെത്തിയ അദ്ദേഹം കബറിടം സന്ദർശിച്ച ശേഷം മറിയാമ്മ ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവരെ ആശ്വസിപ്പിച്ചു.

ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയം എളിമയുടേതും സുതാര്യതയുടേതുമായിരുന്നു. അവ പിന്തുടരാൻ എല്ലാവരും ശ്രമിക്കണം. കോൺഗ്രസ് പാർട്ടിക്കും പൊതുസമൂഹത്തിനും ഉണ്ടായ കനത്ത നഷ്ടമാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗം. ജനങ്ങൾക്ക് നൽകിയ സ്നേഹത്തിന്‍റെയും കരുതലിന്‍റെയും പ്രതിഫലമാണ് വിലാപയാത്രയിൽ കണ്ടതെന്നും സചിൻ പൈലറ്റ് പറഞ്ഞു.

മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ മകൻ കെ.പി. കൃഷ്‌ണകുമാർ കബറിടം സന്ദർശിച്ചു. ഇനിയുള്ള രാഷ്ട്രീയക്കാർ ഉമ്മൻ ചാണ്ടിയാകാനാണ്​ ശ്രമിക്കേണ്ടതെന്ന്​ കെ.പി. കൃഷ്‌ണകുമാർ മാധ്യമങ്ങളോട്​ പറഞ്ഞു.

ചലച്ചിത്ര താരം ജോയി മാത്യു, എൻ. പീതാംബരക്കുറുപ്പ്​ അടക്കം നിരവധി കോൺഗ്രസ്​ നേതാക്കളും എത്തിയിരുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന്​ സാധാരണക്കാരടക്കം നിരവധി പേരും ഇവിടെയെത്തി മെഴുകുതിരി കത്തിച്ച ശേഷമാണ്​ മടങ്ങുന്നത്​.

ShareSendShareTweet
Previous Post

പൊലീസിന്‍റെ ഡിജിറ്റല്‍ ഡി -അഡിക്ഷന്‍ സെന്‍ററില്‍ സൈക്കോളജിസ്റ്റുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

Next Post

ബി.ജെ.പി നേതൃത്വത്തിന് വെല്ലുവിളിയുയർത്തി ശോഭാസു​രേന്ദ്രൻ; ഗ്രൂപ്പ് പോര് രുക്ഷം

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍
Kerala

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം
Kerala

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു
Kerala

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026

Next Post
ബി.ജെ.പി നേതൃത്വത്തിന് വെല്ലുവിളിയുയർത്തി ശോഭാസു​രേന്ദ്രൻ; ഗ്രൂപ്പ് പോര് രുക്ഷം

ബി.ജെ.പി നേതൃത്വത്തിന് വെല്ലുവിളിയുയർത്തി ശോഭാസു​രേന്ദ്രൻ; ഗ്രൂപ്പ് പോര് രുക്ഷം

Category

  • Automotive
  • Business
  • cinema
  • Classifieds
  • Entertainment
  • Health
  • India
  • information
  • Kerala
  • News
  • Sports
  • Tech
  • Travel
  • Uncategorized
  • World

Site Links

  • Log in
  • Entries feed
  • Comments feed
  • WordPress.org
  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In