• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 25, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘തൃശൂർ ലോക്സഭ സീറ്റ് ബിഡിജെഎസിന് വേണം’ ബിജെപി അധ്യക്ഷന്‍ ജെപിനദ്ദയുമായി കൂടിക്കാഴ്ച നടത്തി തുഷാര്‍ വെളളാപ്പളളി

by Web Desk 06 - News Kerala 24
July 23, 2023 : 12:53 pm
0
A A
0
‘തൃശൂർ ലോക്സഭ സീറ്റ് ബിഡിജെഎസിന് വേണം’ ബിജെപി അധ്യക്ഷന്‍ ജെപിനദ്ദയുമായി കൂടിക്കാഴ്ച നടത്തി തുഷാര്‍ വെളളാപ്പളളി

ദില്ലി:ബിഡിജെഎസ് അധ്യക്ഷനും കേരള എൻഡിഎ ഘടകം കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി ബിജെപി അഖിലേന്ത്യ പ്രസിഡന്‍റ്  ജെ .പി . നദ്ദയുമായി ഡൽഹിയിൽ കൂടി കാഴ്ച നടത്തി .കേരള രാഷ്ട്രീയത്തിൽ എൻഡിഎ വിപുലീകരിക്കുന്നതിനെ സംബന്ധിച്ചും ബിഡിജെഎസിന്‍റെ  സീറ്റുകളുടെ കാര്യത്തിലും ചർച്ച നടത്തി.മധ്യതിരുവിതാംകൂറിലെ ഒരു പ്രമുഖ പാർട്ടിയെ എൻ ഡി എ .യിൽ എത്തിക്കാനായി ചർച്ചകൾ നടന്നു വരുന്നതായി തുഷാർ നദ്ദയെ അറിയിച്ചുഎന്നാണ് സൂചന.

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് മത്സരിച്ച സീറ്റുകൾ കൂടാതെ അധിക സീറ്റുകളും ആവശ്യപ്പെടും .ഇക്കുറി ബിഡിജെഎസ് ഏഴ് സീറ്റുകളാണ് ആവശ്യപ്പെടുന്നത് .വയനാട്, ചാലക്കുടി, തൃശ്ശൂർ ,കോട്ടയം ,ഇടുക്കി, മാവേലിക്കര, ആലത്തൂർ എന്നിവയാണ് ആ മണ്ഡലങ്ങൾ .തൃശ്ശൂർ സീറ്റിൽ തുഷാർ വെള്ളാപ്പള്ളി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്തുകയും കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷായുടെ നിർദ്ദേശപ്രകാരമാണ് വയനാട്ടിലേക്ക് മത്സരിക്കാൻ തയ്യാറായതു്. തുഷാറിന്‍റെ  സ്ഥാനാർത്ഥിത്വം അമിത് ഷാ തന്നെ തന്‍റെ   ട്വിറ്റർ പേജിൽ  പ്രഖ്യാപിക്കുകയായിരുന്നു.

നരേന്ദ്രമോഡി സർക്കാരിന്‍റെ  വികസന പദ്ധതികൾ കേരളത്തിലെ ഓരോ വീടുകളിലും , ജനഹൃദയങ്ങളിലും,എത്തിക്കുവാനും അതുവഴി അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മികച്ച വിജയം കൈവരിക്കാൻ സാധിക്കുമെന്നും ഇരുവരും നടത്തിയ ചർച്ചയിൽ പ്രത്യാശ പ്രകടിപ്പിച്ചു.വരും ദിവസങ്ങളിൽ ശക്തമായ ക്യാമ്പയിനുകൾ നടത്തുവാനും അതിന് ഉതകുന്ന തന്ത്രങ്ങൾ മെനയുവാനും എൻ.ഡി എ യുടെ വിശാലമായ യോഗം കേരളത്തിൽ  ചേരുവാനും തീരുമാനിച്ചു.നെൽ , റബർ കർഷകർക്കും താങ്ങു വിലയ്ക്ക് കൂടുതൽ ഫണ്ട് അനുവദിക്കണമെന്നും നദ്ദയ്ക്കു നൽകിയ നിവേദനത്തിൽ തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു മോദി സർക്കാർ നടപ്പിലാക്കിയ കേരളത്തിലെ വികസന പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ വലിയ പ്രവർത്തനങ്ങളും ,പ്രചരണവും ,ഭവന സന്ദർശനത്തിലൂടെ നടത്തുമെന്നും ഇരുവരും അറിയിച്ചു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോക്ലിയര്‍ ഇപ്ലാന്റേഷന്‍ അപ്ഗ്രഡേഷന് വേണ്ട തുക അനുവദിച്ചു

Next Post

‘ടൊവിക്ക് പ്രളയം സ്റ്റാർ എന്നേ കിട്ടിയിട്ടുള്ളൂ, എന്നെ ചെന്നൈ സൂപ്പർ സ്റ്റാറെന്നാ വിളിക്കുന്നേ’; വിനീത്

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
Next Post
ഒരു ജാതി ജാതകം; എം മോഹനൻ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ നായകനാകുന്നു

'ടൊവിക്ക് പ്രളയം സ്റ്റാർ എന്നേ കിട്ടിയിട്ടുള്ളൂ, എന്നെ ചെന്നൈ സൂപ്പർ സ്റ്റാറെന്നാ വിളിക്കുന്നേ'; വിനീത്

ഈ പച്ചക്കറി ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും

ഉയർന്ന രക്തസമ്മർദ്ദം; തിരിച്ചറിയാം ശ്രദ്ധിക്കാതെ പോകുന്ന ഈ ലക്ഷണങ്ങളെ...

കെപിസിസിയുടെ ഉമ്മൻ‌ചാണ്ടി അനുസ്മരണം നാളെ; മുഖ്യമന്ത്രി പങ്കെടുക്കും, കെ സുധാകരൻ അധ്യക്ഷനാകും

കെപിസിസിയുടെ ഉമ്മൻ‌ചാണ്ടി അനുസ്മരണം നാളെ; മുഖ്യമന്ത്രി പങ്കെടുക്കും, കെ സുധാകരൻ അധ്യക്ഷനാകും

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സൃഷ്ടാവിന് ബ്രിട്ടനില്‍ പ്രതിമ ; പ്രഖ്യാപനവുമായി സ്റ്റാലിന്‍

മണിപ്പൂരി കായികതാരങ്ങളെ പരിശീലനത്തിനായി തമിഴ്നാട്ടിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ

ദിവസവും കുടിക്കാം മുന്തിരി ജ്യൂസ്; അറിയാം ഗുണങ്ങള്‍…

ദിവസവും കുടിക്കാം മുന്തിരി ജ്യൂസ്; അറിയാം ഗുണങ്ങള്‍...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In