• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 25, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മണിപ്പൂരി കായികതാരങ്ങളെ പരിശീലനത്തിനായി തമിഴ്നാട്ടിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ

by Web Desk 06 - News Kerala 24
July 23, 2023 : 1:03 pm
0
A A
0
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സൃഷ്ടാവിന് ബ്രിട്ടനില്‍ പ്രതിമ ; പ്രഖ്യാപനവുമായി സ്റ്റാലിന്‍

ചെന്നൈ: മണിപ്പൂരി കായികതാരങ്ങളെ തമിഴ്നാട്ടിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. സംസ്ഥാനത്തെ  പരിശീലന കേന്ദ്രങ്ങൾ ഉപയോഗിക്കാമെന്നാണ് വാഗ്ദാനം. ഏഷ്യൻ ഗെയിംസിന് അടക്കം പരിശീലന സൗകര്യം നൽകുമെന്നും, തുടർനടപടികൾക്ക് കായികമന്ത്രി ഉദയനിധി സ്റ്റാലിനെ ചുമതലപ്പെടുത്തിയതായും സ്റ്റാലിൻ പറഞ്ഞു.

മണിപൂരി താരങ്ങൾ രാജ്യത്തിന്‌ അഭിമാനനേട്ടം സമ്മാനിച്ചവരാണെന്നും, അവരുടെ പരിശീലനം മുടങ്ങരുതെന്നും സ്റ്റാലിൻ പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്‍റെ യശസുയര്‍ത്തിയ ബോക്സിംഗ് ഇതിഹാസം മേരി കോം, ഭാരദ്വേഹക മിരാഭായ് ചാനു എന്നിവരെപ്പോലെ രാജ്യത്തിന്‍റെ അഭിമാന താരങ്ങളെ സംഭാവന ചെയ്ത സംസ്ഥാനമാണ് മണിപ്പൂര്‍ എന്നു പറഞ്ഞാണ് സ്റ്റാലിന്‍ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

എല്ലാ ഊരും എങ്ക ഊര്, എല്ലാ മക്കളും നമ്മ മക്കള്‍ എന്ന തമിഴ് കവിതയിലെ പ്രശസ്തമായ വാചകങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് എം കെ സ്റ്റാലിന്‍ മണിപ്പൂരിലെ കായിക താരങ്ങളെ തമിഴ്നാട്ടിലേക്ക് ക്ഷണിച്ചത്. മണിപ്പൂരിലെ കലാപ അന്തരീക്ഷം കാരണം കായിക താരങ്ങള്‍ക്ക് വേണ്ടരീതിരിയില്‍ പരിശീലനം നടത്താന്‍ കഴിയുന്നില്ലെന്നും ഏഷ്യന്‍ ഗെയിംസ്, ഖേലോ ഇന്ത്യ ഗെയിംസ് അടക്കമുള്ള നിരവധി സുപ്രധാന മത്സരങ്ങള്‍ വരും മാസങ്ങളില്‍ നടക്കാനിരിക്കെ മണിപ്പൂരില്‍ നിന്നുള്ള താരങ്ങള്‍ രാജ്യത്തിന്‍റെ അഭിമാനമാകണമെന്നും പ്രത്യേകിച്ച് വനിതാ താരങ്ങളെനന്നും അവരുടെ പരിശീലനം ഒരുതരത്തിലും മുടങ്ങരുതെന്നും തമിഴ്നാട്ടിലെ എല്ലാ കായിക പരിശീലന സൗകര്യങ്ങളും മണിപ്പൂരില്‍ നിന്നുള്ള താരങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും സ്റ്റാലിന്‍ പറഞ്ഞു. അടുത്ത വര്‍ഷം തമിഴ്നാട്ടിലാണ് ഖേലോ ഇന്ത്യ ഗെയിംസ് നടക്കുന്നത്.

മണിപ്പൂരി താരങ്ങളെ പരിശീലനത്തിനായി തമിഴ്നാട്ടിലേക്ക് കൊണ്ടുവരുന്നിനുള്ള ക്രമീകരണങ്ങള്‍ക്കായി ഉദയനിധി സ്റ്റാലിനെ ചുമതലപ്പെടുത്തിയെന്നും തമിഴ്നാട്ടില്‍ പരിശീലനം തുടരാന്‍ ആഗ്രഹിക്കുന്ന മണിപ്പൂരില്‍ നിന്നുള്ള കായിക താരങ്ങള്‍ അവരുടെ വിവരങ്ങള്‍ [email protected] എന്ന ജി മെയില്‍ ഐഡിയിലേക്കോ 91-8925903047 എന്ന ഫോണ്‍ നമ്പറിലേക്കോ അയക്കുകയാണെങ്കില്‍ തുടര്‍ന്നുള്ള എല്ലാ സൗകര്യങ്ങളും തമിഴ്നാട് സര്‍ക്കാര്‍ ചെയ്യുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെപിസിസിയുടെ ഉമ്മൻ‌ചാണ്ടി അനുസ്മരണം നാളെ; മുഖ്യമന്ത്രി പങ്കെടുക്കും, കെ സുധാകരൻ അധ്യക്ഷനാകും

Next Post

ദിവസവും കുടിക്കാം മുന്തിരി ജ്യൂസ്; അറിയാം ഗുണങ്ങള്‍…

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ദിവസവും കുടിക്കാം മുന്തിരി ജ്യൂസ്; അറിയാം ഗുണങ്ങള്‍…

ദിവസവും കുടിക്കാം മുന്തിരി ജ്യൂസ്; അറിയാം ഗുണങ്ങള്‍...

നൊട്ടമല വളവിൽ സുരക്ഷാ ഭിത്തിയും തകർത്ത് ബൊലേറോ താഴേക്ക് മറിഞ്ഞു, അഞ്ച് പേർക്ക് പരിക്ക്

നൊട്ടമല വളവിൽ സുരക്ഷാ ഭിത്തിയും തകർത്ത് ബൊലേറോ താഴേക്ക് മറിഞ്ഞു, അഞ്ച് പേർക്ക് പരിക്ക്

റവന്യൂ ഓഫീസുകളിലെ അഴിമതിയില്‍ പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡ്; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി

റവന്യൂ ഓഫീസുകളിലെ അഴിമതിയില്‍ പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡ്; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി

മോശം പെരുമാറ്റത്തിന് പുറത്താക്കി, ദേഷ്യത്തിൽ ബാറിന് തീയിട്ട് യുവാവ്; മെക്‌സിക്കോയിൽ 11 പേർ വെന്തുമരിച്ചു

മോശം പെരുമാറ്റത്തിന് പുറത്താക്കി, ദേഷ്യത്തിൽ ബാറിന് തീയിട്ട് യുവാവ്; മെക്‌സിക്കോയിൽ 11 പേർ വെന്തുമരിച്ചു

മുതലപ്പൊഴിൽ വീണ്ടും മത്സ്യബന്ധനവള്ളം മറിഞ്ഞ് അപകടം; മുതലപ്പൊഴി ഉപേക്ഷിക്കാനുള്ള ആലോചനയിൽ മത്സ്യത്തൊഴിലാളികൾ

മുതലപ്പൊഴിൽ വീണ്ടും മത്സ്യബന്ധനവള്ളം മറിഞ്ഞ് അപകടം; മുതലപ്പൊഴി ഉപേക്ഷിക്കാനുള്ള ആലോചനയിൽ മത്സ്യത്തൊഴിലാളികൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In