• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

42 ലക്ഷത്തിന്‍റെ ചോക്ലേറ്റ് മോഷ്ടിച്ച് ലോറിയില്‍ കടത്താൻ ശ്രമിച്ചയാള്‍; ഇത് അപൂര്‍വമായൊരു മോഷണകഥ!

by Web Desk 04 - News Kerala 24
July 23, 2023 : 9:25 pm
0
A A
0
42 ലക്ഷത്തിന്‍റെ ചോക്ലേറ്റ് മോഷ്ടിച്ച് ലോറിയില്‍ കടത്താൻ ശ്രമിച്ചയാള്‍; ഇത് അപൂര്‍വമായൊരു മോഷണകഥ!

മോഷണവാര്‍ത്തകള്‍ പലതും നമ്മള്‍ പതിവായി കേള്‍ക്കാറുണ്ട്. സ്വര്‍ണം, പണം, വാഹനങ്ങള്‍ എന്നിങ്ങനെ വിലപിടിപ്പുള്ള സ്വത്തുക്കളാണല്ലോ പൊതുവില്‍ മോഷണം പോകാറ്. ഏറ്റവും കുറഞ്ഞത് ഒരു മൊബൈല്‍ ഫോണെങ്കിലും ആകാം. എന്തായാലും മിഠായിയോ ചോക്ലേറ്റോ പോലുള്ള ഭക്ഷണസാധനങ്ങളൊന്നും അങ്ങനെ ആരും മോഷ്ടിക്കാൻ മെനക്കെടില്ല എന്നാണല്ലോ നാം ചിന്തിക്കുക.പക്ഷേ ഇത്തരത്തിലുള്ള സാധനങ്ങളും മോഷ്ടിക്കുന്നവരുണ്ട്. അത് ഏതെങ്കിലും ‘ദാരിദ്ര്യം’ പിടിച്ച കള്ളനായിരിക്കും എന്ന നിഗമനത്തിലെത്താനും വരട്ടെ. സംഭവം ലക്ഷങ്ങള്‍ വില വരുന്നതാണെങ്കിലോ!

യുകെയില്‍ ആണ് ഇതുപോലൊരു സംഭവം നടന്നിരിക്കുന്നത്. ചോക്ലേറ്റ് നിര്‍മ്മാണ കമ്പനിയില്‍ കയറി ചോക്ലേറ്റ് മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിച്ചിരിക്കുകയാണ് ഒരാള്‍. ആകെ രണ്ട് ലക്ഷം ചോക്ലേറ്റാണ് ജോബി പൂള്‍ എന്ന മുപ്പത്തിരണ്ടുകാരൻ മോഷ്ടിച്ചത്. ഏതാണ്ട് 42 ലക്ഷം രൂപ വില വരുമത്രേ ഇത്രയും ചോക്ലേറ്റിന്. കാഡ്‍ബറിയുടെ ക്രീം എഗ്സ് എന്ന സ്പെഷ്യല്‍ ചോക്ലേറ്റാണ് ഇത് നിര്‍മ്മിക്കുന്ന രമ്പനി കുത്തിത്തുറന്ന് അകത്ത് കയറി ജോബി മോഷ്ടിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം നടന്നത്. എന്നാല്‍ കേസില്‍ ഇപ്പോഴാണ് വിധി വന്നത്. ഇതോടെ വീണ്ടും സംഭവം വാര്‍ത്തകളില്‍ ഇടം നേടുകയായിരുന്നു. മെറ്റല്‍ ഗ്രൈൻഡറുപയോഗിച്ച് ചോക്ലേറ്റ് നിര്‍മ്മാണ കമ്പനി കുത്തിത്തുറന്ന് ജോബി അകത്ത് കടക്കുകയും ലക്ഷക്കണക്കിന് ചോക്ലേറ്റുകള്‍ സൂക്ഷിച്ചിരുന്ന വലിയ കണ്ടെയ്നര്‍ അങ്ങനെ തന്നെ കെട്ടിവലിച്ച് പുറത്തെത്തിക്കുകയും ശേഷം മോഷ്ടിച്ച ഒരു ലോറിക്ക് അകത്താക്കി ഇതുമായി കടന്നുകളയാൻ ശ്രമിക്കുകയുമായിരുന്നു.പക്ഷേ വൈകാതെ തന്നെ ലോറിയുമായി ജോബി പിടിയിലാവുകയായിരുന്നു. പിന്നീട് ഇപ്പോള്‍ കോടതി വിധി വരുംവരെ ജോബി ജയിലില്‍ തന്നെയായിരുന്നു. 18 മാസത്തെ തടവിനാണ് കോടതി ഇയാളെ വിധിച്ചിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം; 3 പവൻ സ്വർണ്ണവും 50000 രൂപയും മോഷ്ടിച്ചു

Next Post

കനത്ത മഴയ്ക്ക് സാധ്യത: കണ്ണൂര്‍ കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കനത്ത മഴയ്ക്ക് സാധ്യത: കണ്ണൂര്‍ കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കനത്ത മഴയ്ക്ക് സാധ്യത: കണ്ണൂര്‍ കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തൃശൂർ മെഡിക്കൽ കോളജ് : കെ.എം.എസ്.സി.എല്ലിന് 25 കോടിയോളം നൽകിയിട്ടും ഉപകരണങ്ങൾ ലഭിച്ചില്ലെന്ന് റിപ്പോർട്ട്

തൃശൂർ മെഡിക്കൽ കോളജ് : കെ.എം.എസ്.സി.എല്ലിന് 25 കോടിയോളം നൽകിയിട്ടും ഉപകരണങ്ങൾ ലഭിച്ചില്ലെന്ന് റിപ്പോർട്ട്

കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തടസ്സമുണ്ടാക്കലും ബഹളമുണ്ടാക്കലും ജനാധിപത്യത്തെ നശിപ്പിക്കും – ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻഖർ

തടസ്സമുണ്ടാക്കലും ബഹളമുണ്ടാക്കലും ജനാധിപത്യത്തെ നശിപ്പിക്കും - ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻഖർ

മണിപ്പൂർ കലാപം: മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കെ.സുരേന്ദ്രൻ

മണിപ്പൂർ കലാപം: മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കെ.സുരേന്ദ്രൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In