• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ സമരങ്ങളെ അടിച്ചമര്‍ത്താനുള്ള ക്വട്ടേഷന്‍ ഡിവൈഎഫ്‌ഐക്ക് : റിജില്‍ മാക്കുറ്റി

by Web Desk 01 - News Kerala 24
January 22, 2022 : 4:05 pm
0
A A
0
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ സമരങ്ങളെ അടിച്ചമര്‍ത്താനുള്ള ക്വട്ടേഷന്‍ ഡിവൈഎഫ്‌ഐക്ക് :  റിജില്‍ മാക്കുറ്റി

കൊച്ചി : സില്‍വര്‍ലൈന്‍ പദ്ധതിയ്‌ക്കെതിരായ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുള്ള ക്വട്ടേഷന്‍ ഡിവൈഎഫ്‌ഐ ഏറ്റെടുത്തുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. പദ്ധതിയില്‍ നിന്നും കിട്ടുന്ന കോടികളുടെ അഴിമതി പണത്തിന്റെ ഒരു ഭാഗം ഇതിനായി ഡിവൈഎഫ്‌ഐയ്ക്ക് നല്‍കുകയാണെന്ന ഗുരുതരമായ ആരോപണമാണ് റിജില്‍ മാക്കുറ്റി ഉന്നയിച്ചത്. പശ്ചിമബംഗാളിലേതിന് സമാനമായി സിപിഐഎമ്മിനെ ജനം അടിച്ചോടിക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലൂടെ പറഞ്ഞു.

കണ്ണൂരിലെ പോലീസ് എംവി ജയരാജന്റെ വീട്ടിലെ ദാസ്യരെപ്പോലെ തരംതാഴ്ന്നുവെന്നായിരുന്നു റിജിലിന്റെ മറ്റൊരു ആരോപണം. എന്ത് വസ്ത്രം ധരിച്ച് സമരം ചെയ്യണമെന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു. തങ്ങള്‍ വസ്ത്രം ധരിക്കാതെയല്ലല്ലോ സമരം ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായി ഈ നാട്ടിലെ ജനങ്ങള്‍ മുഴുവന്‍ പ്രക്ഷോഭം നടത്തുമ്പോള്‍ അതൊന്നും വകവെക്കാതെ എന്ത് വില കൊടുത്തും അത് നടത്തിയെടുക്കുമെന്ന ധിക്കാരമാണ് സര്‍ക്കാര്‍ കാണിക്കുന്നത്.

സില്‍വര്‍ലൈന്‍ പദ്ധതിയുടെ വിശദീകരണയോഗത്തില്‍ പ്രതിഷേധവുമായി കടന്നുചെന്ന റിജിലിനെ സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദിച്ച പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് ഉള്‍പ്പെടെയാണ് കേസെടുത്തിരിക്കുന്നത്. മന്ത്രി എംവി ഗോവിന്ദന്റെ പേഴ്സണല്‍ സ്റ്റാഫംഗം അടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്. മന്ത്രി എം വി ഗോവിന്ദന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം പ്രശോഭ് മൊറാഴ, റോബര്‍ട്ട് ജോര്‍ജ് , പി പി ഷാജര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസ് എടുത്തത്.

യോഗത്തിലേക്ക് പ്രതിഷേധവുമായി കടന്നുചെന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നായിരുന്നു പരാതി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിശദീകരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയവര്‍ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നെന്ന് റിജില്‍ മാക്കുറ്റി ആരോപിച്ചിരുന്നു. തന്റെ വീടോ സ്ഥലമോ സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭാഗമായി നഷ്ടമാകില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സമരം ജനങ്ങള്‍ക്കുവേണ്ടിയാണെന്നും സംഭവത്തിന് ശേഷം റിജില്‍ മാക്കുറ്റി പ്രതികരിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യലിന് ഹാജാരാകാൻ തയ്യാർ ; ജാമ്യത്തിന് ഉപാധിയുമായി ദിലീപ്

Next Post

ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത ലഹരി വസ്തുക്കൾ പിടികൂടി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത ലഹരി വസ്തുക്കൾ പിടികൂടി

ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത ലഹരി വസ്തുക്കൾ പിടികൂടി

ദിലീപിനെ നാളെ തന്നെ ചോദ്യം ചെയ്യും ; സഹകരണമില്ലെങ്കിൽ കസ്റ്റഡി

ദിലീപിനെ നാളെ തന്നെ ചോദ്യം ചെയ്യും ; സഹകരണമില്ലെങ്കിൽ കസ്റ്റഡി

മീടു ആരോപണം പരിഹരിക്കാൻ കാലുപിടിച്ചപേക്ഷിച്ചു ;  പഞ്ചാബ് മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അമരീന്ദർ സിം​ഗ്

മീടു ആരോപണം പരിഹരിക്കാൻ കാലുപിടിച്ചപേക്ഷിച്ചു ; പഞ്ചാബ് മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അമരീന്ദർ സിം​ഗ്

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആണോ ?  ഈ 5 കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ജയിലിലായേക്കാം

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആണോ ? ഈ 5 കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ജയിലിലായേക്കാം

സ്റ്റാര്‍ക്ക്, ഗെയ്ല്‍, സ്റ്റോക്സ് ,  ഐപിഎല്‍ ലേലത്തിനില്ലാത്ത പ്രമുഖര്‍

സ്റ്റാര്‍ക്ക്, ഗെയ്ല്‍, സ്റ്റോക്സ് , ഐപിഎല്‍ ലേലത്തിനില്ലാത്ത പ്രമുഖര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In