• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത ലഹരി വസ്തുക്കൾ പിടികൂടി

by Web Desk 04 - News Kerala 24
January 22, 2022 : 4:21 pm
in Kerala, News
Reading Time: 1 min read
0
A A
0
ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത ലഹരി വസ്തുക്കൾ പിടികൂടി

അങ്കമാലി: ശനിയാഴ്ച പുലർച്ചെ പിക്കപ് വാനിൽ കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത ലഹരി വസ്തുക്കൾ പോലീസ് പിടികൂടി. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അങ്കമാലി ടൗണിൽ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് 58500 പാക്കറ്റ് പാൻപരാഗ് പിടികൂടിയത്. വാഹനത്തിലെ രഹസ്യ അറയിൽ സൂക്ഷിച്ചായിരുന്നു ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആലുവ മാറമ്പിള്ളി സ്വദേശികളായ അബ്ദുൽ ജബ്ബാർ, ഹുസൈൻ എന്നിവർ പിടിയിലായതായും സൂചനയുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ പ്രതികളെ പോലീസ് ചോദ്യം ചെയ്തു വരുന്നു. പാലക്കാട് നിന്നും പെരുമ്പാവൂരിലേക്ക് കൊണ്ടുപോയ ലഹരി വസ്തുക്കളാണ് പിടികൂടിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ സമരങ്ങളെ അടിച്ചമര്‍ത്താനുള്ള ക്വട്ടേഷന്‍ ഡിവൈഎഫ്‌ഐക്ക് : റിജില്‍ മാക്കുറ്റി

Next Post

ദിലീപിനെ നാളെ തന്നെ ചോദ്യം ചെയ്യും ; സഹകരണമില്ലെങ്കിൽ കസ്റ്റഡി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ദിലീപിനെ നാളെ തന്നെ ചോദ്യം ചെയ്യും ; സഹകരണമില്ലെങ്കിൽ കസ്റ്റഡി

ദിലീപിനെ നാളെ തന്നെ ചോദ്യം ചെയ്യും ; സഹകരണമില്ലെങ്കിൽ കസ്റ്റഡി

മീടു ആരോപണം പരിഹരിക്കാൻ കാലുപിടിച്ചപേക്ഷിച്ചു ;  പഞ്ചാബ് മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അമരീന്ദർ സിം​ഗ്

മീടു ആരോപണം പരിഹരിക്കാൻ കാലുപിടിച്ചപേക്ഷിച്ചു ; പഞ്ചാബ് മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അമരീന്ദർ സിം​ഗ്

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആണോ ?  ഈ 5 കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ജയിലിലായേക്കാം

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആണോ ? ഈ 5 കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ജയിലിലായേക്കാം

സ്റ്റാര്‍ക്ക്, ഗെയ്ല്‍, സ്റ്റോക്സ് ,  ഐപിഎല്‍ ലേലത്തിനില്ലാത്ത പ്രമുഖര്‍

സ്റ്റാര്‍ക്ക്, ഗെയ്ല്‍, സ്റ്റോക്സ് , ഐപിഎല്‍ ലേലത്തിനില്ലാത്ത പ്രമുഖര്‍

ഈസ്റ്റ് കോസ്റ്റ് റെയിൽവേയിൽ ​ഗ്രൂപ്പ് സി തസ്തികക​ളിൽ ഒഴിവുകൾ ;  അഭിമുഖം ജനുവരി 31 ന്

ഈസ്റ്റ് കോസ്റ്റ് റെയിൽവേയിൽ ​ഗ്രൂപ്പ് സി തസ്തികക​ളിൽ ഒഴിവുകൾ ; അഭിമുഖം ജനുവരി 31 ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021