• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരള–യുഎഇ ബന്ധം മെച്ചപ്പെടുത്താൻ മാരത്തൺ; യുഎഇ യാത്രയ്ക്ക് കേന്ദ്ര അനുമതി കാത്ത് ഉദ്യോഗസ്ഥ സംഘം

by Web Desk 04 - News Kerala 24
July 24, 2023 : 5:04 pm
0
A A
0
കേരള–യുഎഇ ബന്ധം മെച്ചപ്പെടുത്താൻ മാരത്തൺ; യുഎഇ യാത്രയ്ക്ക് കേന്ദ്ര അനുമതി കാത്ത് ഉദ്യോഗസ്ഥ സംഘം

തിരുവനന്തപുരം∙ കേരളവും യുഎഇയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ടൂറിസം രംഗത്തെ സഹകരണത്തിനുമായി മാരത്തൺ മത്സരം സംഘടിപ്പിക്കുന്നു. യുഎഇ പ്രസിഡന്റായിരുന്ന അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ഓർമയ്ക്കായി യുഎഇ–കേരള സയിദ് ചാരിറ്റി മാരത്തോൺ 2023–24 എന്നാണ് പരിപാടിക്ക് പേരു നൽകിയിരിക്കുന്നത്. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയുടെ ആദ്യഘട്ട ചർച്ചകൾക്കായി നാളെ കേരളത്തിൽനിന്നുള്ള ഉദ്യോഗസ്ഥ സംഘം യുഎഇയിലേക്ക് പോകാൻ ആലോചിച്ചിരുന്നെങ്കിലും വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.

വിപുലമായ രീതിയിൽ മാരത്തൺ സംഘടിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. യുഎഇ സർക്കാരുമായുള്ള ചർച്ചകൾ നടന്നാൽ മാരത്തണിനായി ടൂറിസം വകുപ്പ് പ്രത്യേക ഓഫിസ് തുറക്കും. യുഎഇ സർക്കാർ പ്രതിനിധികളെയും ഭരണാധികാരികളെയും മാരത്തൺ ചടങ്ങിൽ പങ്കെടുപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലായിരിക്കും മാരത്തൺ നടക്കുക. സ്ഥലവും തീയതിയും ചർച്ചകൾ പൂർത്തിയായശേഷം തീരുമാനിക്കും. ഈ വർഷം അവസാനമോ അടുത്തവർഷം ആദ്യമോ പരിപാടി നടക്കുമെന്ന് അധികൃതർ പറയുന്നു. ഈ മാസം അഞ്ചാം തീയതി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഉദ്യോഗസ്ഥ സംഘത്തെ യുഎഇയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചത്.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എ.എബ്രഹാം, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻബില്ല ഐഎഎസ്, ടൂറിസം ഡയറക്ടർ പി.ബി.നൂഹ് ഐഎഎസ്, സ്പോർട് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി എന്നിവരാണ് യുഎഇ സന്ദർശിക്കുന്ന സംഘത്തിൽ ഉണ്ടായിരുന്നത്. യാത്രാ അനുമതിക്കായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷ നൽകിയെങ്കിലും ഇതുവരെ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ഇന്ന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എല്ലാദിവസവും രാത്രി ഗ്രാമത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് പെൺകുട്ടി; പരിഹാരമായത് വിവാഹം

Next Post

തിരുവനന്തപുരത്ത് ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് അപകടം: വൈദികൻ മരിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
തിരുവനന്തപുരത്ത് ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് അപകടം: വൈദികൻ മരിച്ചു

തിരുവനന്തപുരത്ത് ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് അപകടം: വൈദികൻ മരിച്ചു

സഹോദരനൊപ്പം ട്യൂഷന് പോകവേ തെരുവുനായ ആക്രമിച്ചു: 10 വയസ്സുകാരൻ ചികിത്സയിൽ

സഹോദരനൊപ്പം ട്യൂഷന് പോകവേ തെരുവുനായ ആക്രമിച്ചു: 10 വയസ്സുകാരൻ ചികിത്സയിൽ

തക്കാളി കഴിക്കാതിരുന്നാൽ വില താനേ കുറയും, പകരം ചെറുനാരങ്ങ: യുപി മന്ത്രി

തക്കാളി കഴിക്കാതിരുന്നാൽ വില താനേ കുറയും, പകരം ചെറുനാരങ്ങ: യുപി മന്ത്രി

എം.ബി.ബി.എസ് സീറ്റ്​ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

എം.ബി.ബി.എസ് സീറ്റ്​ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

വിവാഹം കഴിക്കാൻ ആഗ്രഹമില്ല ; അവർ ഉടൻ ഇന്ത്യയിൽ തിരിച്ചെത്തും -കാണാനെത്തിയ ഇന്ത്യൻ യുവതിയെ കൈയൊഴിഞ്ഞ് പാക് യുവാവ്

വിവാഹം കഴിക്കാൻ ആഗ്രഹമില്ല ; അവർ ഉടൻ ഇന്ത്യയിൽ തിരിച്ചെത്തും -കാണാനെത്തിയ ഇന്ത്യൻ യുവതിയെ കൈയൊഴിഞ്ഞ് പാക് യുവാവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In