• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ബഹിരാകാശ യാത്രികര്‍ക്ക് അസ്ഥിക്ഷയം സംഭവിക്കുന്നതെന്ത് കൊണ്ട്? സീബ്രാഫിഷിനെ ബഹിരാകാശത്തേക്ക് അയയ്ക്കാൻ ചൈന

by Web Desk 06 - News Kerala 24
July 25, 2023 : 1:28 pm
0
A A
0
ബഹിരാകാശ യാത്രികര്‍ക്ക് അസ്ഥിക്ഷയം സംഭവിക്കുന്നതെന്ത് കൊണ്ട്? സീബ്രാഫിഷിനെ ബഹിരാകാശത്തേക്ക് അയയ്ക്കാൻ ചൈന

ബഹിരാകാശത്തേക്ക് സീബ്രാ മത്സ്യത്തെ അയക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈനയെന്ന് റിപ്പോര്‍ട്ടുകള്‍. ഇതുവഴി ബഹിരാകാശ യാത്രികര്‍ക്ക് മൈക്രോ ഗ്രാവിറ്റിയിൽ അസ്ഥിക്ഷയം സംഭവിക്കുന്നതെങ്ങനെ എന്ന് മനസിലാക്കുകയാണ് ലക്ഷ്യം. അടഞ്ഞ ആവാസവ്യവസ്ഥയിൽ മത്സ്യവും സൂക്ഷ്മാണുക്കളും തമ്മിലുള്ള പ്രതിപ്രവർത്തനത്തെക്കുറിച്ചുള്ള ഗവേഷണത്തിന്‍റെ ഭാഗമായാണ് ചെറു മത്സ്യങ്ങളെ ടിയാൻഗോങ്ങിലെ ഭ്രമണപഥത്തിലേക്ക് അയക്കുകയെന്ന് ചൈന മാനൻഡ് സ്‌പേസ് എഞ്ചിനീയറിംഗ് സ്‌പേസ് ആപ്ലിക്കേഷൻ സിസ്റ്റത്തിന്‍റെ കമാൻഡർ-ഇൻ-ചീഫ് അസിസ്റ്റന്‍റ് ഷാങ് വെയ് പറഞ്ഞതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

ഇതിന് മുമ്പും പല ജീവികളെയും വസ്തുക്കളെയും ചൈന തങ്ങളുടെ ബഹിരാകാശ നിലയത്തിലേക്ക് അയച്ചിട്ടുണ്ട്. സീബ്രാഫിഷ് മനുഷ്യ ജീനുകളുമായി ഉയർന്ന ഹോമോളോജി (തുല്യത) പങ്കിടുന്നു. ഇത് 87 ശതമാനം വരെ തുല്യമാണെന്ന് പഠനങ്ങള്‍ പറയുന്നു. 1976-ൽ സോവിയറ്റ് യൂണിയന്‍ തങ്ങളുടെ സോയൂസ് 21 ദൗത്യത്തിന്‍റെ ഭാഗമായി സല്യൂട്ട് 5 ബഹിരാകാശ നിലയത്തിലേക്കും സീബ്രാഫിഷിനെ അയച്ചിട്ടുണ്ട്.  സോവിയറ്റ് ബഹിരാകാശയാത്രികർ നടത്തിയ പരീക്ഷണത്തില്‍ മൈക്രോഗ്രാവിറ്റിയിൽ ജീവിക്കുന്നതിനായി സീബ്രാഫിഷ് അവരുടെ ചില സ്വഭാവങ്ങളിൽ മാറ്റം വരുത്തുന്നതായി കണ്ടെത്തിയിരുന്നു.

ചൈന തങ്ങളുടെ ബഹിരാകാശ കേന്ദ്രമായ ടിയാൻഗോങില്‍, നാലോ അഞ്ചോ സീബ്രാഫിഷുകളെയും  ആൽഗകളെയും സൂക്ഷ്മാണുക്കളെയും വളർത്താൻ കഴിയുന്ന ഒരു ലിറ്റർ വെള്ളമുള്ള അടച്ച “അക്വേറിയം” സഞ്ചീകരിച്ചിട്ടുണ്ട്. ഈ ജീവികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി ഒരു ഓട്ടോമാറ്റിക് ഫീഡിംഗ് ഉപകരണവും അവര്‍ വികസിപ്പിച്ചു.  മത്സ്യത്തിന്‍റെ വളർച്ച നിരീക്ഷിക്കുകയും അവയ്ക്ക് സ്വയമേവ ഭക്ഷണം നൽകുകയും ചെയ്യുന്ന ഒരു ഇന്‍റലിജന്‍റ് സംവിധാനം വികസിപ്പിച്ചെടുക്കുകയും ഇത് 2022-ൽ വെന്‍റിയൻ ലാബ് മൊഡ്യൂൾ വിക്ഷേപിക്കുകയും ചെയ്തുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, പരീക്ഷണത്തിന്‍റെ സമയക്രമമോ അതിലെ ജല ഉപകരണവും സംബന്ധിച്ച കൂടുതൽ വിവരങ്ങളോ വെളിപ്പെടുത്താന്‍ ചൈന തയ്യാറായില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മേഘാലയ മുഖ്യമന്ത്രിയുടെ ഓഫീസിന് നേർക്കുണ്ടായ ആക്രമണം; പതിനെട്ട് പേർ പൊലീസ് പിടിയിൽ

Next Post

‘ഉമ്മൻചാണ്ടിയെ ഇടത് സർക്കാർ വ്യക്തിഹത്യ ചെയ്തിട്ടില്ല, കേസെടുത്തില്ല; മുഖ്യമന്ത്രിയെ വേട്ടയാടുന്നത് കോൺഗ്രസ്’

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഇ പി ജയരാജനെതിരായ പരാതി; അന്വേഷണത്തിന് സർക്കാർ അനുമതി തേടി വിജിലൻസ്

'ഉമ്മൻചാണ്ടിയെ ഇടത് സർക്കാർ വ്യക്തിഹത്യ ചെയ്തിട്ടില്ല, കേസെടുത്തില്ല; മുഖ്യമന്ത്രിയെ വേട്ടയാടുന്നത് കോൺഗ്രസ്'

കശ്മീരിലെ സാംബ അതിർത്തിയിൽ പാക് ലഹരി കടത്തുകാരനെ ബിഎസ്എഫ് വെടിവച്ചു കൊന്നു

കശ്മീരിലെ സാംബ അതിർത്തിയിൽ പാക് ലഹരി കടത്തുകാരനെ ബിഎസ്എഫ് വെടിവച്ചു കൊന്നു

162 യാത്രക്കാരുമായി കരിപ്പൂരിൽ നിന്ന് പറന്നുയർന്ന വിമാനത്തിന് തകരാർ; അടിയന്തരമായി തിരിച്ചിറക്കി

162 യാത്രക്കാരുമായി കരിപ്പൂരിൽ നിന്ന് പറന്നുയർന്ന വിമാനത്തിന് തകരാർ; അടിയന്തരമായി തിരിച്ചിറക്കി

‘തെരഞ്ഞെടുപ്പ് ജയം കഠിന പ്രയത്നത്തിന്‍റെ ഫലം’; കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് മോദി

'ദിശാ ബോധമില്ലാത്ത പ്രതിപക്ഷം'; ഈസ്റ്റ് ഇന്ത്യ കമ്പനിക്കും ഇന്ത്യൻ മുജാഹിദിനും പേരിൽ ഇന്ത്യയുണ്ടെന്ന് മോദി

സിപിഎം ഭീകര സംഘടനയായി അധഃപതിച്ചു, മുഖ്യമന്ത്രിയും സര്‍ക്കാരും സ്വപ്നയെ ഇടനിലക്കാരിയാക്കി: വിഡി സതീശൻ

'ഉമ്മൻചാണ്ടിക്കെതിരെ നടന്നത് വലിയ ​ഗൂഢാലോചന; ഒരു പുരുഷായുസ്സ് മുഴുവൻ വേട്ടയാടി, കാലം അവർക്ക് കണക്ക് നൽകും'

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In