• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സഹോദരി വിഡിയോ കോളിൽ ; ഭാര്യയെയും മാതാപിതാക്കളെയും വെട്ടിക്കൊന്ന് യുവാവ്

by Web Desk 04 - News Kerala 24
July 25, 2023 : 2:49 pm
0
A A
0
സഹോദരി വിഡിയോ കോളിൽ ; ഭാര്യയെയും മാതാപിതാക്കളെയും വെട്ടിക്കൊന്ന് യുവാവ്

ഗോലാഘട്ട്∙ കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭാര്യയെയും, ഭാര്യയുടെ മാതാപിതാക്കളെയും കൊലപ്പെടുത്തിയ യുവാവ് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. ഒൻപതുമാസം പ്രായമുള്ള മകനൊപ്പമാണ് ഇയാൾ പൊലീസ് സ്റ്റേഷനിലെത്തിയത്. സംഘമിത്ര ഘോഷ് എന്ന യുവതി, അവരുടെ മാതാപിതാക്കളായ ജുനു ഘോഷ്‍, സന്ദീപ് ഘോഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവം നടക്കുന്ന സമയത്ത്, സംഘമിത്രയുടെ കാസിരംഗ യൂണിവഴ്സിറ്റിയിൽ പഠിക്കുന്ന സഹോദരി വിഡിയോ കോളിലുണ്ടായിരുന്നതായും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അസമിലെ ഗോലാഘട്ട് ജില്ലയിലാണ് സംഭവം. ഗോലഘട്ട് ഹിന്ദി സ്കൂളിനടുത്തുള്ള ദമ്പതികളുടെ സ്ഥലത്തു വച്ച് വാക്കേറ്റമുണ്ടാകുകയും തുടർന്ന് യുവാവ് ഭാര്യയെയും മാതാപിതാക്കളെയും വെട്ടിക്കൊല്ലുകയായിരുന്നു. കുറ്റകൃത്യം നടത്തിയ ശേഷം പ്രതി ഗോലാഘട്ട് പൊലീസ് സ്റ്റേഷനിൽ ഒൻപതുമാസം പ്രായമുള്ള കുഞ്ഞിനൊപ്പം എത്തി കീഴടങ്ങുകയായിരുന്നു എന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

‘‘മുൻപ് ഭാര്യയെ ഉപദ്രവിച്ചതിനെ തുടർന്ന് പ്രതി ജയിലിൽ കിടന്നിട്ടുണ്ട്. ജയിൽ മോചനം നേടി വീട്ടിലെത്തിയ ഇയാൾ വീണ്ടും ഭാര്യയും കുടുംബവുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇയാൾ ഭാര്യയെയും അവരുടെ മാതാപിതാക്കളെയും വെട്ടിക്കൊല്ലുകയായിരുന്നു.’’– അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യമുനയിൽനിന്ന് ഡോൾഫിനെ പിടികൂടി പാകം ചെയ്തു ഭക്ഷിച്ചു ; 4 മത്സ്യത്തൊഴിലാളികൾക്കെതിരെ കേസ്

Next Post

തമിഴ്നാട്ടിലെ കൊലക്കേസ്: കേരളത്തിൽ എൻഐഎ രഹസ്യ പരിശോധന

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
തമിഴ്നാട്ടിലെ കൊലക്കേസ്: കേരളത്തിൽ എൻഐഎ രഹസ്യ പരിശോധന

തമിഴ്നാട്ടിലെ കൊലക്കേസ്: കേരളത്തിൽ എൻഐഎ രഹസ്യ പരിശോധന

ഒൻപതുമാസം പ്രായമുള്ള ഇരട്ട പെൺകുഞ്ഞുങ്ങളെ അമ്മ ശ്വാസം മുട്ടിച്ച് കൊന്നു

ഒൻപതുമാസം പ്രായമുള്ള ഇരട്ട പെൺകുഞ്ഞുങ്ങളെ അമ്മ ശ്വാസം മുട്ടിച്ച് കൊന്നു

തകരാർ പരിഹരിച്ചെന്ന് ഐആർസിടിസി ; റെയിൽവേ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സാധാരണഗതിയിൽ

തകരാർ പരിഹരിച്ചെന്ന് ഐആർസിടിസി ; റെയിൽവേ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സാധാരണഗതിയിൽ

മുട്ടിൽ മരം മുറി  : കേസ് അട്ടിമറിക്കാൻ റവന്യൂ-വനം വകുപ്പുകൾ ഒത്താശ ചെയ്യുന്നുവെന്ന് ആക്ഷേപം

മുട്ടിൽ മരം മുറി : കേസ് അട്ടിമറിക്കാൻ റവന്യൂ-വനം വകുപ്പുകൾ ഒത്താശ ചെയ്യുന്നുവെന്ന് ആക്ഷേപം

മിസ്റ്റർ മോദീ, എന്തും വിളിച്ചോളൂ ; ഞങ്ങൾ ഇന്ത്യയാണ്, മണിപ്പൂരിന്റെ കണ്ണീരൊപ്പും – രാഹുൽ ഗാന്ധി

മിസ്റ്റർ മോദീ, എന്തും വിളിച്ചോളൂ ; ഞങ്ങൾ ഇന്ത്യയാണ്, മണിപ്പൂരിന്റെ കണ്ണീരൊപ്പും - രാഹുൽ ഗാന്ധി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In