• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

തമിഴ്നാട്ടിലെ കൊലക്കേസ്: കേരളത്തിൽ എൻഐഎ രഹസ്യ പരിശോധന

by Web Desk 04 - News Kerala 24
July 25, 2023 : 3:15 pm
in India, News
Reading Time: 1 min read
0
A A
0
തമിഴ്നാട്ടിലെ കൊലക്കേസ്: കേരളത്തിൽ എൻഐഎ രഹസ്യ പരിശോധന

കൊച്ചി ∙ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ദേശവിരുദ്ധ പ്രവർത്തനങ്ങളെ എതിർത്ത തമിഴ്നാട് സ്വദേശി രാമലിംഗത്തെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കണ്ടെത്താൻ കേരളത്തിലും ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) രഹസ്യ പരിശോധന. കൊലപാതകത്തിനു ശേഷം ഒളിവിൽ കഴിയുന്ന 5 പ്രതികളെ കണ്ടെത്താൻ എൻഐഎ 5 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തഞ്ചാവൂരിൽ 2019 ഫെബ്രുവരി അഞ്ചിനാണു കൊലപാതകം നടന്നത്. 13 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

കൊലയ്ക്കു ശേഷം പല പ്രതികളും കേരളത്തിലേക്കു കടന്നെങ്കിലും പിന്നീടു കീഴടങ്ങുകയോ അറസ്റ്റിലാകുകയോ ചെയ്തിരുന്നു. എന്നാൽ മുഹമ്മദ് അലി ജിന്ന, അബ്ദുൽ മജീദ്, ബുർഖാനുദീൻ, ഷാഹുൽ ഹമീദ്, നഫീൽ ഹസൻ എന്നിവരെ കണ്ടെത്താൻ കഴിഞ്ഞില്ല. അറസ്റ്റിലായ പ്രതികളുടെ മൊഴി പിന്തുടർന്നു 3 തവണ അന്വേഷണ സംഘം കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തി. കഴിഞ്ഞദിവസം പ്രതികളുടെ തമിഴ്നാട്ടിലെ വീടുകളിലും കൂട്ടാളികളുടെ സ്ഥാപനങ്ങളിലും പരിശോധന നടത്തി പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളുടെ പരിശോധനയിലും കേരളത്തിലെ ചിലരുമായി ഇവർക്കുള്ള ബന്ധത്തിന്റെ സൂചന ലഭിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സഹോദരി വിഡിയോ കോളിൽ ; ഭാര്യയെയും മാതാപിതാക്കളെയും വെട്ടിക്കൊന്ന് യുവാവ്

Next Post

ഒൻപതുമാസം പ്രായമുള്ള ഇരട്ട പെൺകുഞ്ഞുങ്ങളെ അമ്മ ശ്വാസം മുട്ടിച്ച് കൊന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒൻപതുമാസം പ്രായമുള്ള ഇരട്ട പെൺകുഞ്ഞുങ്ങളെ അമ്മ ശ്വാസം മുട്ടിച്ച് കൊന്നു

ഒൻപതുമാസം പ്രായമുള്ള ഇരട്ട പെൺകുഞ്ഞുങ്ങളെ അമ്മ ശ്വാസം മുട്ടിച്ച് കൊന്നു

തകരാർ പരിഹരിച്ചെന്ന് ഐആർസിടിസി ; റെയിൽവേ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സാധാരണഗതിയിൽ

തകരാർ പരിഹരിച്ചെന്ന് ഐആർസിടിസി ; റെയിൽവേ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സാധാരണഗതിയിൽ

മുട്ടിൽ മരം മുറി  : കേസ് അട്ടിമറിക്കാൻ റവന്യൂ-വനം വകുപ്പുകൾ ഒത്താശ ചെയ്യുന്നുവെന്ന് ആക്ഷേപം

മുട്ടിൽ മരം മുറി : കേസ് അട്ടിമറിക്കാൻ റവന്യൂ-വനം വകുപ്പുകൾ ഒത്താശ ചെയ്യുന്നുവെന്ന് ആക്ഷേപം

മിസ്റ്റർ മോദീ, എന്തും വിളിച്ചോളൂ ; ഞങ്ങൾ ഇന്ത്യയാണ്, മണിപ്പൂരിന്റെ കണ്ണീരൊപ്പും – രാഹുൽ ഗാന്ധി

മിസ്റ്റർ മോദീ, എന്തും വിളിച്ചോളൂ ; ഞങ്ങൾ ഇന്ത്യയാണ്, മണിപ്പൂരിന്റെ കണ്ണീരൊപ്പും - രാഹുൽ ഗാന്ധി

കൊല്ലത്ത് കിണർ ഇടിഞ്ഞ് കുടുങ്ങിയ തൊഴിലാളിയെ പുറത്തെടുത്തു

കൊല്ലത്ത് കിണർ ഇടിഞ്ഞ് കുടുങ്ങിയ തൊഴിലാളിയെ പുറത്തെടുത്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021