• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

അദ്നാൻ സമിയുമായുള്ള ജീവിതം മുന്നോട്ടുകൊണ്ടു പോകാനായില്ല! മകന് വേണ്ടി ഒന്നര വർഷത്തോളം പോരാടി; വെളിപ്പെടുത്തലുമായി നടി സെബ

by Web Desk 04 - News Kerala 24
July 25, 2023 : 6:41 pm
0
A A
0
അദ്നാൻ സമിയുമായുള്ള ജീവിതം മുന്നോട്ടുകൊണ്ടു പോകാനായില്ല! മകന് വേണ്ടി ഒന്നര വർഷത്തോളം പോരാടി; വെളിപ്പെടുത്തലുമായി നടി സെബ

ഗായകൻ അദ്നാൻ സമിക്കെതിരെ മുൻഭാര്യയും പാക് നടിയുമായ സെബ ബക്തർ. വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിച്ചെന്നും വിവാഹമോചനത്തിന് ശേഷം മകനെ വിട്ടുകിട്ടാൻ ഒന്നര വർഷത്തോളം നിയമപരമായി പോരാടേണ്ടി വന്നുവെന്നും സെബ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.’സിനിമയിൽ സജീവമായി നിൽക്കുന്ന സമയത്തായിരുന്നു അദ്നാൻ സമിയുമായുള്ള വിവാഹം. അതോടെ അഭിനയം നിർത്തുകയായിരുന്നു. കുടുംബത്തിനോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ വേണ്ടിയായിരുന്നു അന്ന് സിനിമാ ജീവിതം അവസാനിപ്പിച്ചത്. അഭിനയത്തിൽ നിന്ന് വിട്ടുനിന്നെങ്കിലും നിർമാതാവായോ, എഴുത്തുകാരിയായോ കരിയർ മുന്നോട്ട് കൊണ്ടു പോകണമെന്ന് വിചാരിച്ചിരുന്നു- സെബ പറഞ്ഞു.

എന്നാൽ ആ സമയത്ത് തന്നെ മകൻ ആസാൻ ജനിച്ചു. പിന്നീടുളള തന്റെ പൂർണ്ണ ശ്രദ്ധയും തന്റെ ജീവിതവും മകന് വേണ്ടിയായിരുന്നു. എന്നാൽ വിവാഹ ജീവിതം മുന്നോട്ടുകൊണ്ടു പോകാനായില്ല. പിന്നീട് മകനു വേണ്ടിയുള്ള പോരാട്ടമായിരുന്നു. വിവാഹമോചന സമയത്ത് തങ്ങൾക്കിട‍യിൽ മകന് വേണ്ടിയുള്ള തർക്കങ്ങൾ നടന്നു. ഏകദേശം 18 മാസത്തോളം നടത്തിയ പോരാട്ടത്തിനൊടുവിലാണ് മകനെ എനിക്ക് തിരിച്ചു ലഭിച്ചത്. ആ സമയത്ത് എനിക്ക് സ്വബോധം പോലുമില്ലായിരുന്നു. അന്ന് നടന്ന പലകാര്യങ്ങളും ഇന്നും എനിക്ക് ഓർമയില്ല- നടി കൂട്ടിച്ചേർത്തു.കേസും പ്രശ്നവുമായി നടന്നിരുന്ന സമയത്ത് ജോലി ചെയ്തിരുന്നില്ല. എന്നാൽ പിന്നീട് സുഹൃത്തുക്കളുടെ നിർബന്ധത്തെ തുടർന്ന് വീണ്ടും അഭിന‍യത്തിൽ തിരികെ എത്തി. എന്റെ സുഹൃത്തിന്റെ സീരിയലിന്റെ ഭാഗമായി. ഇപ്പോൾ മകനുമായി സന്തോഷത്തോടെ ജീവിക്കുന്നു- സെബ ഭക്തർ പറഞ്ഞു.1993 ലാണ് സെബയും അദ്നാൻ സമിയും വിവാഹിതരാവുന്നത്. നാല് വർഷത്തിന് ശേഷം ഇരുവരും വേർപിരിയുകയായിരുന്നു. പിന്നീട് 2001 ൽ സബ ഗലധാരിയെ വിവാഹം കഴിച്ചു. ഈ ബന്ധം 2004 ൽ അവസാനിപ്പിച്ചു. പിന്നീട് 210 ൽ റോയ ഫർയാബിയെ വിവാഹം കഴിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുദ്ര ചെയ്യാത്ത ത്രാസുകൾ: ആറ് ആശുപത്രികൾക്കെതിരെ നടപടി, 1.30 ലക്ഷം രൂപ പിഴ

Next Post

മഴക്കാലം: വിഷപ്പാമ്പുകളെ സൂക്ഷിക്കണമെന്ന് നിർദേശം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മഴക്കാലം: വിഷപ്പാമ്പുകളെ സൂക്ഷിക്കണമെന്ന് നിർദേശം

മഴക്കാലം: വിഷപ്പാമ്പുകളെ സൂക്ഷിക്കണമെന്ന് നിർദേശം

കമൽ ഹാസൻ ചിത്രം ഇന്ത്യൻ 2ന്റെ ഡിജിറ്റൽ റൈറ്റ് വിറ്റുപോയത് വൻ തുകക്ക്!

കമൽ ഹാസൻ ചിത്രം ഇന്ത്യൻ 2ന്റെ ഡിജിറ്റൽ റൈറ്റ് വിറ്റുപോയത് വൻ തുകക്ക്!

മണിപ്പൂർ: പ്രതിപക്ഷ എം.പിമാർക്ക് കത്തയച്ച് അമിത് ഷാ

മണിപ്പൂർ: പ്രതിപക്ഷ എം.പിമാർക്ക് കത്തയച്ച് അമിത് ഷാ

ലഹരി വില്പനയും ഉപയോഗവും തടയാൻ ഡ്രോൺ പരിശോധനയുമായി കേരള പൊലീസ്

ലഹരി വില്പനയും ഉപയോഗവും തടയാൻ ഡ്രോൺ പരിശോധനയുമായി കേരള പൊലീസ്

മെഡിക്കൽ കോളേജുകളിൽ മാലിന്യ സംസ്‌കരണത്തിനായി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി: മന്ത്രി വീണാ ജോർജ്

മെഡിക്കൽ കോളേജുകളിൽ മാലിന്യ സംസ്‌കരണത്തിനായി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി: മന്ത്രി വീണാ ജോർജ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In