• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബ്രിട്ടനിൽ ഐമെസ്സേജും ഫേസ്ടൈമും നിർത്തലാക്കും – ഭീഷണിയുമായി ആപ്പിൾ; കാരണം ഓൺലൈൻ സുരക്ഷാ ബിൽ

by Web Desk 04 - News Kerala 24
July 26, 2023 : 7:35 pm
0
A A
0
ബ്രിട്ടനിൽ ഐമെസ്സേജും ഫേസ്ടൈമും നിർത്തലാക്കും – ഭീഷണിയുമായി ആപ്പിൾ; കാരണം ഓൺലൈൻ സുരക്ഷാ ബിൽ

യൂറോപ്പിലും യു.എസിലുമുള്ള ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന ഐഫോൺ ഫീച്ചറുകളാണ് ഐമെസ്സേജും ഫേസ് ടൈമും. ഐമെസ്സേജ് കാരണം ഐഫോൺ വിട്ടുപോകാത്ത ഒട്ടേറെ യൂസർമാരുണ്ട് ആപ്പിളിന്. വാട്സ്ആപ്പിന് പകരമായാണ് അത്തരക്കാർ ആപ്പിളിന്റെ മെസ്സേജിങ് ആപ്പ് ഉപയോഗിക്കുന്നത്. എന്നാലിപ്പോൾ യു.കെയിൽ ഐമെസ്സേജും ഫേസ് ടൈമും നിർത്തലാക്കുമെന്ന ഭീഷണിയുമായി എത്തിയിരിക്കുകയാണ് ആപ്പിൾ.കാര്യം മറ്റൊന്നുമല്ല, യു.കെ പാസാക്കിയ പുതിയ ഓൺലൈൻ സുരക്ഷാ ബിൽ ആണ് അമേരിക്കൻ ടെക് ഭീമനെ ചൊടിപ്പിച്ചിരിക്കുന്നത്. ബിൽ നിയമമായാൽ തങ്ങളുടെ പ്രധാനപ്പെട്ട രണ്ട് സേവനങ്ങൾ ബ്രിട്ടനിലെ ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ലെന്നാണ് ആപ്പിൾ പറയുന്നത്. വാട്സ്ആപ്പ് അടക്കമുള്ള മിക്ക മെസ്സേജിങ് ആപ്പുകളിലും ഉപയോക്താക്കളുടെ സ്വകാര്യത മുൻനിർത്തി നടപ്പിലാക്കിയ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഫീച്ചറിനെ പൂർണ്ണമായി ബാധിക്കുന്നതാണ് യു.കെയിലെ പുതിയ ഐ.ടി നിയമം.

യുകെ പാസാക്കിയ ‘ഇന്‍വെസ്റ്റിഗേറ്ററി പവേഴ്‌സ് ആക്ട് 2016’ പ്രകാരം, രാജ്യത്തെ ആഭ്യന്തര മന്ത്രാലയത്തിന് എന്‍ക്രിപ്റ്റ് ചെയ്ത ഉള്ളടക്കം കാണാനുമുള്ള അധികാരമുണ്ട്. എന്നാൽ, ഇത് നടപ്പിലാക്കിയാൽ, എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ എന്ന സുരക്ഷാ കവചം പൊളിക്കപ്പെടുകയാണ് ചെയ്യുക. അതുപോലെ, സ്മാർട്ട്ഫോണുകൾക്ക് മാസാമാസം നൽകുന്ന സുരക്ഷാ അപ്ഡേറ്റുകളിൽ പോലും കൈകടത്താൻ യു.കെ സർക്കാർ ശ്രമം നടത്തുന്നുണ്ട്.രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസികൾക്ക് കൂടുതൽ ഡിജിറ്റൽ നിരീക്ഷണ അധികാരങ്ങൾ നൽകുന്ന നിയമം പാലിക്കണമെന്ന സർക്കാർ സമ്മർദത്തിന് വഴങ്ങാൻ തയ്യാറല്ലെന്നാണ് ആപ്പിളിന്റെ നിലപാടെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു. പകരം തങ്ങളുടെ പ്രധാനപ്പെട്ട സേവനങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കാനാണ് ആപ്പിൾ തീരുമാനിച്ചിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കടലിൽ എൻജിൻ നിലച്ച വള്ളത്തിലെ 42 തൊഴിലാളികളെ രക്ഷിച്ചു

Next Post

നോട്ട് നിരോധനത്തിനു ശേഷം രാജ്യത്ത്‌ എതിർശബ്‌ദങ്ങളെ ഇല്ലാതാക്കി: കെ ആർ മീര

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
നോട്ട് നിരോധനത്തിനു ശേഷം രാജ്യത്ത്‌ എതിർശബ്‌ദങ്ങളെ ഇല്ലാതാക്കി: കെ ആർ മീര

നോട്ട് നിരോധനത്തിനു ശേഷം രാജ്യത്ത്‌ എതിർശബ്‌ദങ്ങളെ ഇല്ലാതാക്കി: കെ ആർ മീര

മണിപ്പുരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജൻഡ തിരിച്ചറിയണം: മുഖ്യമന്ത്രി

വിവാദ മൈക്ക് കേസിൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു, റിപ്പോർട്ട് നാളെ കോടതിയിൽ

ആലപ്പുഴ മെഡിക്കൽ കോളേജിലെ 150 എംബിബിഎസ് സീറ്റുകളുടെ അംഗീകാരം നഷ്ടമായി

ആലപ്പുഴ മെഡിക്കൽ കോളേജിലെ 150 എംബിബിഎസ് സീറ്റുകളുടെ അംഗീകാരം നഷ്ടമായി

വീട്ടമ്മയുടെ കഴുത്തിൽ കയർ മുറുക്കി മാല കവർന്ന സംഭവം: പൊലീസ്​ രേഖാചിത്രം തയാറാക്കും

എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനടുത്തെ ഷെഡ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി

ശ്രുതിതരംഗവും അനുബന്ധ പദ്ധതികളും സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കൈമാറി: മന്ത്രി ആർ ബിന്ദു

ശ്രുതിതരംഗവും അനുബന്ധ പദ്ധതികളും സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കൈമാറി: മന്ത്രി ആർ ബിന്ദു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In