• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

650 കോടി വര്‍ഷം പഴക്കമുള്ള ദിനോസര്‍ മുട്ടകള്‍ മധ്യപ്രദേശിലെ ധറില്‍ നിന്നും കണ്ടെത്തി

by Web Desk 06 - News Kerala 24
July 28, 2023 : 11:11 am
0
A A
0
650 കോടി വര്‍ഷം പഴക്കമുള്ള ദിനോസര്‍ മുട്ടകള്‍ മധ്യപ്രദേശിലെ ധറില്‍ നിന്നും കണ്ടെത്തി

കഴിഞ്ഞ ജനുവരിയില്‍ 92 കൂടുകളിലായി 256 ഫോസിലൈസ്ഡ് ചെയ്യപ്പെട്ട ദിനോസർ മുട്ടകൾ മധ്യപ്രദേശിലെ ധാർ ജില്ലയില്‍ നിന്നും പാലിയന്‍റോളജിസ്റ്റുകൾ കണ്ടെത്തിയത് ഏറെ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. ദശലക്ഷക്കണക്കിന് വര്‍ഷം മുമ്പ് നര്‍മ്മദാ താഴ്വാരയില്‍ ദിനോസറുകള്‍ തങ്ങളുടെ മുട്ടകള്‍ വിരിയിക്കുന്നതിനുള്ള സ്ഥലമായി തെരഞ്ഞെടുത്തിരുന്നുവെന്നതിനുള്ള തെളിവുകളായിരുന്നു അതെന്ന് പാലിയന്‍റോളജിസ്റ്റുകള്‍ അവകാശപ്പെട്ടു. പിന്നാലെ ആറ് മാസങ്ങള്‍ക്ക് ശേഷം ധാറില്‍ നിന്ന് വീണ്ടും ദിനോസര്‍ മുട്ടകള്‍ കണ്ടെത്തി. വനം വകുപ്പാണ് ഇത്തവണ ദിനോസര്‍ മുട്ടകള്‍ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രദേശത്ത് പുതിയ ദിനോസർ മുട്ടയുടെ ഫോസിലുകൾക്കായുള്ള തിരച്ചിലുകളും അന്വേഷണങ്ങളും തുടരുകയായിരുന്നെന്ന് വനംവകുപ്പ് സബ് ഡിവിഷണൽ ഓഫീസർ സന്തോഷ് റാഞ്ചോർ അറിയിച്ചു. വനംവകുപ്പ് ജീവനക്കാർക്കൊപ്പം ദിനോസർ വിദഗ്ധരും തിരച്ചിലിൽ പങ്കെടുത്തിരുന്നു. ഇത്തവണ കണ്ടെത്തിയവ മാംസഭോജികളായ ഇരപിടിയൻ ദിനോസറുകളുടെ മുട്ടകളാണെന്ന് കരുതുന്നു.

ബാഗ് ഗ്രാമത്തിലെ ബഗെയ്ൻ നദിയുടെ തീരത്ത് മൂന്നിടങ്ങളിലായി 25 ദിനോസർ മുട്ടകളുടെ ഫോസിലുകളാണ് ലഭിച്ചത്. പുതുതായി കുഴിച്ചെടുത്ത മുട്ടകളുടെ ഫോസിലുകൾ ജനുവരിയിൽ കണ്ടെത്തിയവയില്‍ നിന്ന് വ്യത്യസ്തമാണെന്നും അതിനാൽ ഇവ വ്യത്യസ്ത ദിനോസർ ഇനത്തിൽ പെട്ടതാണെന്നും റാഞ്ചോർ കൂട്ടിച്ചേര്‍ത്തു. ഇവയ്ക്ക് 650 വര്‍ഷത്തെ പഴക്കം കണക്കാക്കുന്നു. ചണ്ഡീഗഢിലെയും ലഖ്‌നൗവിലെയും ഗവേഷണ കേന്ദ്രങ്ങളിൽ ഇവ വിശദ പരിശോധയ്ക്ക് വിധേയമാക്കും. കൂടുതല്‍ മുട്ടകള്‍  ലഭിച്ചതിന് പിന്നാലെ ഇവിടെ ദിനോസർ ഫോസിൽ പാർക്ക് നിർമ്മിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ്. 2021ല്‍ ദക്ഷിണ ചൈനയിലെ ഗാൻഷൗവിൽ നിന്നും വിരിയാൻ ഏതാണ്ട്‌ പാകമായ ഒരു ഫോസിലൈസ്‌ ചെയ്‌ത മുട്ടയ്ക്കുള്ളിൽ തികച്ചും സംരക്ഷിച്ചിരിക്കുന്ന ഭ്രൂണം കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പുള്ള ഈ മുട്ടയ്ക്കുള്ളിലെ ഭ്രൂണത്തിന്‍റെ മാതൃകയ്ക്ക് “ബേബി യിംഗ്ലിയാങ്” എന്നായിരുന്നു പേര് നല്‍കിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു; 30 പേര്‍ക്കെതിരെ കേസ്

Next Post

പ്രതികളുടെ വാദം പൊളിഞ്ഞു, വനം വകുപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഡിഎൻഎ പരിശോധന: മന്ത്രി എകെ ശശീന്ദ്രൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഇനിയാരും കുമ്പാച്ചിമല കയറാന്‍ വരരുത് ; ബാബുവിന്റെ ഇളവുണ്ടാവില്ല ; കടുത്ത നടപടി

പ്രതികളുടെ വാദം പൊളിഞ്ഞു, വനം വകുപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഡിഎൻഎ പരിശോധന: മന്ത്രി എകെ ശശീന്ദ്രൻ

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട

അഞ്ചുതെങ്ങില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം; അമ്മ അറസ്റ്റില്‍

അഞ്ചുതെങ്ങില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം; അമ്മ അറസ്റ്റില്‍

മണിപ്പൂരിലേത് മതസംഘര്‍ഷമല്ലെന്ന് കര്‍ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ്

മണിപ്പൂരിലേത് മതസംഘര്‍ഷമല്ലെന്ന് കര്‍ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ്

നൗഷാദിനെ കൊന്നത് തന്നെയോ? മൃതദേഹം കണ്ടെത്താനാകാതെ പൊലീസ്; ശാസ്ത്രീയ പരിശോധന നടത്തും, ഭാര്യയെ ചോദ്യം ചെയ്യും

വീണ്ടും ട്വിസ്റ്റ്; നൗഷാദിനെ കണ്ടെത്തിയെന്ന് സൂചന, കൊന്നുവെന്ന് ഭാര്യയുടെ മൊഴികളും കളവെന്ന് നിഗമനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In