• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വായ്പ വാങ്ങിയ പണം തിരികെ കൊടുത്തില്ല,ഭർത്താവിന്‍റെ മുന്നിലിട്ട് ഭാര്യയെ ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി

by Web Desk 06 - News Kerala 24
July 28, 2023 : 1:04 pm
in India, News
0
A A
0
തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം

പൂനെ: മഹാരാഷ്ട്രയിൽ  വായ്പ വാങ്ങിയ പണം തിരികെ നല്‍കാൻ വൈകിയതിൽ ഭർത്താവിന്‍റെ മുന്നിലിട്ട് ഭാര്യയെ കത്തിമുനയിൽ ബലതാത്സഗം ചെയ്തു. സംഭവത്തിൽ പണമിടപാടുകാരനായ 47 കാരൻ  ഇംത്യാസ് ഷെയ്ക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം നടന്നത്. എന്നാൽ പ്രതിയുടെ ഭീഷണികാരണം യുവതിയും ഭർത്താവും പരാതി നല്‍കിയിരുന്നില്ല. ഒടുവിൽ കഴിഞ്ഞ ആഴ്ച യുവതി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

യുവതിയുടെ ഭർത്താവ്  ഇംത്യാസ് ഷെയ്ക്കിൽ നിന്നും 44000 രൂപ വായ്പ വാങ്ങിയിരുന്നു. എന്നാൽ പറഞ്ഞ തീയതി കഴിഞ്ഞിട്ടും വാങ്ങിയ പണം മടക്കി നൽകാൻ യുവാവിനായില്ല. ഇതോടെ  ഭാര്യയും ഭർത്താവിനെയും തന്‍റെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ പ്രതി കത്തി മുനയിൽ ബലാത്സംഗം ചെയ്യുകയായിരുന്നു. ഭർത്താവിന്‍റെ മുന്നിലിട്ടായിരുന്നു കൊടും ക്രൂരത. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇംത്യാസ് മൊബൈലിൽ പകർത്തി വിവരം പുറത്തറിഞ്ഞാൽ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ  പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി.

ഇതോടെ യുവതിയും ഭർത്താവും നാണക്കേട് ഭയന്ന് പൊലീസിൽ പരാതി നല്‍കിയില്ല. ഒടുവിൽ ഭീഷണി തുടർന്നതോടെയാണ് യുവതി പൊലീസിൽ പരാതി നല്‍കിയത്. കേസെടുത്ത പൊലീസ് ഇംത്യാസ് ഷെയ്ക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ  സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമണത്തിനും ഐടി ആക്ടിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തിരോധാന കേസില്‍ വന്‍ ട്വിറ്റ്; നൗഷാദിനെ ജീവനോടെ കണ്ടെത്തി, ഡിവൈഎസ്പി ഓഫീസിലെത്തിച്ചു

Next Post

കൊലപ്പെടുത്തിയെന്ന ഭാര്യയുടെ മൊഴിയോട് പ്രതികരിച്ച് നൗഷാദ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തിരോധാന കേസില്‍ വന്‍ ട്വിറ്റ്; നൗഷാദിനെ ജീവനോടെ കണ്ടെത്തി, ഡിവൈഎസ്പി ഓഫീസിലെത്തിച്ചു

കൊലപ്പെടുത്തിയെന്ന ഭാര്യയുടെ മൊഴിയോട് പ്രതികരിച്ച് നൗഷാദ്

വാഹന മോഷണങ്ങളുടെ സിരാകേന്ദ്രമായി കാനഡ; അടിച്ച് മാറ്റുന്നത് നിമിഷങ്ങൾക്കുള്ളിൽ, പിടിയിലായവരില്‍ ഇന്ത്യക്കാരും

വാഹന മോഷണങ്ങളുടെ സിരാകേന്ദ്രമായി കാനഡ; അടിച്ച് മാറ്റുന്നത് നിമിഷങ്ങൾക്കുള്ളിൽ, പിടിയിലായവരില്‍ ഇന്ത്യക്കാരും

വന്ദേ ഭാരത് എക്സ്പ്രസിൽ വിതരണം ചെയ്യുന്ന ചപ്പാത്തിയിൽ ‘വണ്ട്’; ഇനി അവർത്തിക്കില്ലെന്ന് ഐ.ആർ.സി.ടി.സി

വന്ദേ ഭാരത് എക്സ്പ്രസിൽ വിതരണം ചെയ്യുന്ന ചപ്പാത്തിയിൽ ‘വണ്ട്’; ഇനി അവർത്തിക്കില്ലെന്ന് ഐ.ആർ.സി.ടി.സി

ജോലി വാഗ്ദാനം, വീട്ടമ്മയെ ഓട്ടോയിൽ കയറ്റി ബന്ധുവീട്ടിലെത്തിച്ച് പീഡനം, നഗ്നചിത്രം പ്രചരിപ്പിച്ചു, അറസ്റ്റ്

ജോലി വാഗ്ദാനം, വീട്ടമ്മയെ ഓട്ടോയിൽ കയറ്റി ബന്ധുവീട്ടിലെത്തിച്ച് പീഡനം, നഗ്നചിത്രം പ്രചരിപ്പിച്ചു, അറസ്റ്റ്

കോട്ടയം പാതയിൽ ഇന്ന് മുതൽ ട്രെയിൻ നിയന്ത്രണം

വടക്കാഞ്ചേരിയിൽ രണ്ട് ട്രെയിനുകൾക്ക് നേരെ ആക്രമണം: ഒരു ട്രെയിനിന്റെ ചില്ല് തകർന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021