• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വാഹന മോഷണങ്ങളുടെ സിരാകേന്ദ്രമായി കാനഡ; അടിച്ച് മാറ്റുന്നത് നിമിഷങ്ങൾക്കുള്ളിൽ, പിടിയിലായവരില്‍ ഇന്ത്യക്കാരും

by Web Desk 06 - News Kerala 24
July 28, 2023 : 1:32 pm
in India, News, World
0
A A
0
വാഹന മോഷണങ്ങളുടെ സിരാകേന്ദ്രമായി കാനഡ; അടിച്ച് മാറ്റുന്നത് നിമിഷങ്ങൾക്കുള്ളിൽ, പിടിയിലായവരില്‍ ഇന്ത്യക്കാരും

ഒന്റാരിയോ: കാനഡയിൽ ഇന്ത്യക്കാരെ ആശങ്കയിലാക്കി വാഹന മോഷണം. തലസ്ഥാന നഗരത്തിൽ ഓരോ അരമണിക്കൂറിലും വാഹന മോഷണ കേസുകൾ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പിടിയിലായ ക്രിമിനൽ സംഘങ്ങളിൽ ഇന്ത്യക്കാരുമുണ്ടെന്നതാണ് ശ്രദ്ധേയം. ടൊറൊന്റോ നഗരം ഉള്‍പ്പെടുന്ന ഒന്റാരിയോ പ്രവിശ്യയില്‍ മാത്രം ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പന്ത്രണ്ടായിരത്തോളം മോഷണക്കേസുകളാണ്.

വളരെ ആസൂത്രിതമായി പ്രവര്‍ത്തിക്കുന്ന ഹൈ ടെക്ക് മോഷ്ടാക്കളാണ് ഈ മോഷണ പരമ്പരകള്‍ക്ക് പിന്നില്‍. കാറിന്‍റെ ഇലക്ട്രോണിക് സംവിധാനങ്ങളില്‍ ഹൈടെക്ക് സാങ്കേതിക വിദ്യയുപയോഗിച്ച് മാറ്റം വരുത്തിയാണ് മോഷണത്തില്‍ ഏറിയ പങ്കും. മൂന്ന് മിനിറ്റോളം സമയം മാത്രമാണ് മോഷണത്തിനായും മറ്റും ഇവര്‍ക്ക് വേണ്ടി വരുന്നത്. നിര്‍ത്തിയിട്ട വാഹനങ്ങള്‍ മാത്രമല്ല മോഷ്ടിക്കപ്പെടുന്നത്.

ഓടുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരെ ആക്രമിച്ചും വാഹനങ്ങള്‍ മോഷ്ടിക്കുന്നുണ്ട്. അടുത്തിടെ ഇത്തരമൊരു മോഷണ ശ്രമത്തിനിടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട മലയാളിയുമുണ്ട്. ഇത്തരത്തില്‍ വാഹനം നഷ്ടമായവരില്‍ ആയിരക്കണക്കിന് ഇന്ത്യക്കാരുമുണ്ട്. മോഷ്ടിച്ച വാഹനങ്ങള്‍ മോണ്‍ട്രിയല്‍ തുറമുഖം വഴി യുഎഇ, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കാണ് കടത്തുന്നത്. ഇന്ത്യക്കാരടക്കമുള്ള പതിനഞ്ച സംഘത്തെ അടുത്തിടെയാണ് കാനഡ പൊലീസ് പിടികൂടിയത്. ആസൂത്രിതമായി ഇത്തരത്തില്‍ നടക്കുന്ന മോഷണങ്ങള്‍ ദേശീയതലത്തില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പൊലീസ് കേസുകളുടെ അടിസ്ഥാനത്തില്‍ 2021 ല്‍ 6518ായിരുന്നു രാജ്യത്തെ വാഹന മോഷണം 2022 ല്‍ ഇത് 9439 ആയി ഉയര്‍ന്നു. രാജ്യത്ത് കുറ്റകൃത്യങ്ങളില്‍ നിലവില്‍ രണ്ടാം സ്ഥാനത്തുള്ളത് വാഹന മോഷണവുമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊലപ്പെടുത്തിയെന്ന ഭാര്യയുടെ മൊഴിയോട് പ്രതികരിച്ച് നൗഷാദ്

Next Post

വന്ദേ ഭാരത് എക്സ്പ്രസിൽ വിതരണം ചെയ്യുന്ന ചപ്പാത്തിയിൽ ‘വണ്ട്’; ഇനി അവർത്തിക്കില്ലെന്ന് ഐ.ആർ.സി.ടി.സി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വന്ദേ ഭാരത് എക്സ്പ്രസിൽ വിതരണം ചെയ്യുന്ന ചപ്പാത്തിയിൽ ‘വണ്ട്’; ഇനി അവർത്തിക്കില്ലെന്ന് ഐ.ആർ.സി.ടി.സി

വന്ദേ ഭാരത് എക്സ്പ്രസിൽ വിതരണം ചെയ്യുന്ന ചപ്പാത്തിയിൽ ‘വണ്ട്’; ഇനി അവർത്തിക്കില്ലെന്ന് ഐ.ആർ.സി.ടി.സി

ജോലി വാഗ്ദാനം, വീട്ടമ്മയെ ഓട്ടോയിൽ കയറ്റി ബന്ധുവീട്ടിലെത്തിച്ച് പീഡനം, നഗ്നചിത്രം പ്രചരിപ്പിച്ചു, അറസ്റ്റ്

ജോലി വാഗ്ദാനം, വീട്ടമ്മയെ ഓട്ടോയിൽ കയറ്റി ബന്ധുവീട്ടിലെത്തിച്ച് പീഡനം, നഗ്നചിത്രം പ്രചരിപ്പിച്ചു, അറസ്റ്റ്

കോട്ടയം പാതയിൽ ഇന്ന് മുതൽ ട്രെയിൻ നിയന്ത്രണം

വടക്കാഞ്ചേരിയിൽ രണ്ട് ട്രെയിനുകൾക്ക് നേരെ ആക്രമണം: ഒരു ട്രെയിനിന്റെ ചില്ല് തകർന്നു

ഫോളോവേഴ്സ് കുറവ്; ഭാര്യ കുളിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് യുവാവ്, അറസ്റ്റ്

അതിർത്തി കടന്ന് പ്രണയം; സ്നാപ് ചാറ്റിൽ പരിചയപ്പെട്ട കാമുകനെ തേടി ചൈനീസ് യുവതി പാകിസ്ഥാനിലെത്തി

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

ചേർപ്പ് സ്റ്റേഷനിൽ വെടിപൊട്ടി; സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021