• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പശുക്കടത്തും കശാപ്പും തടയാൻ യുപിയിൽ പൊലീസ് സംഘം വേണം: ആവശ്യവുമായി വിഎച്ച്പി

by Web Desk 04 - News Kerala 24
July 28, 2023 : 4:38 pm
in India, News
Reading Time: 1 min read
0
A A
0
പശുക്കടത്തും കശാപ്പും തടയാൻ യുപിയിൽ പൊലീസ് സംഘം വേണം: ആവശ്യവുമായി വിഎച്ച്പി

പ്രയാഗ്‌രാജ്∙ ഉത്തർപ്രദേശിൽ പശുക്കടത്തും കശാപ്പും നടത്തുന്നവരെ പിടികൂടുന്നതിനായി പൊലീസ് സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്തിന്റെ ഗോ രക്ഷാ വിഭാഗം. 15 ദിവസത്തിനുള്ളിൽ പശുക്കടത്തുമായി ബന്ധപ്പെട്ടു പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ വിഷയം മുഖ്യമന്ത്രിയുടെ മുമ്പാകെ എത്തിക്കുമെന്നാണ് അന്ത്യശാസനം. കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത കേസുകളിൽ ഉൾപ്പെട്ടവരെ പിടികൂടണമെന്നാണ് ആവശ്യം.കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ പ്രയാഗ്‍‍രാജ് ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളിലായി നിരവധി എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഗോ രക്ഷ–കാശി പ്രാന്ത് റീജനൽ സെക്രട്ടറി ലാൽ മണി തിവാരി പറഞ്ഞു.‘‘എഫ്ഐആറിൽ പ്രതിചേർക്കപ്പെട്ടവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിലും പൊലീസിന് വീഴ്ചയുണ്ടായി. പശുക്കടത്തും കശാപ്പും നടത്തുന്നവരെ നിയന്ത്രിക്കാൻ പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പശുക്കടത്തു നടത്തുന്നവരുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്തനടപടി എടുക്കണം’’– ലാൽ മണി തിവാരി ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്ത്രീ സംരക്ഷണത്തിന്​ ലിവ്​ ഇൻ റിലേഷൻഷിപ്പ്​ നിരോധിക്കണമെന്ന്​ ബി.ജെ.പി എം.പി

Next Post

‘ഞങ്ങൾ വിവാഹബന്ധം വേർപെടുത്തിയിട്ടില്ല; അഞ്ജുവിന് നസ്‍റുല്ലയെ വിവാഹം കഴിക്കാനാകില്ല’

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ഞങ്ങൾ വിവാഹബന്ധം വേർപെടുത്തിയിട്ടില്ല; അഞ്ജുവിന് നസ്‍റുല്ലയെ വിവാഹം കഴിക്കാനാകില്ല’

‘ഞങ്ങൾ വിവാഹബന്ധം വേർപെടുത്തിയിട്ടില്ല; അഞ്ജുവിന് നസ്‍റുല്ലയെ വിവാഹം കഴിക്കാനാകില്ല’

എപ്പോൾ വിളിച്ചാലും ഫോൺ എടുക്കും! എന്നാൽ ഷാറൂഖിന്റെ ആ സ്വഭാവം ഇഷ്ടമല്ല- കാജോൾ

എപ്പോൾ വിളിച്ചാലും ഫോൺ എടുക്കും! എന്നാൽ ഷാറൂഖിന്റെ ആ സ്വഭാവം ഇഷ്ടമല്ല- കാജോൾ

കാലവര്‍ഷം: പാ​ല​ക്കാ​ട് ജില്ലയില്‍ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു

കാലവര്‍ഷം: പാ​ല​ക്കാ​ട് ജില്ലയില്‍ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു

ആപ്പിലൂടെ ​അറുക്കുന്ന ബ്ലേഡ്; പരാതിയുമായി ഇടപാടുകാർ

ആപ്പിലൂടെ ​അറുക്കുന്ന ബ്ലേഡ്; പരാതിയുമായി ഇടപാടുകാർ

പ്രിൻസിപ്പൽ നിയമനത്തിലെ അനധികൃത ഇടപെടൽ: മന്ത്രി ആർ ബിന്ദു സ്ഥാനമൊഴിയണം -വി.ഡി. സതീശൻ

പ്രിൻസിപ്പൽ നിയമനത്തിലെ അനധികൃത ഇടപെടൽ: മന്ത്രി ആർ ബിന്ദു സ്ഥാനമൊഴിയണം -വി.ഡി. സതീശൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021