• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അഴീക്കോട് തീരത്ത് ‘കിലുക്കം’ വള്ളത്തിൽ ഫിഷറീസ് ഉദ്യോഗസ്ഥരുടെ പരിശോധന, കണ്ടെത്തിയ ചെറുമീനുകൾക്ക് രക്ഷ!

by Web Desk 04 - News Kerala 24
July 28, 2023 : 10:04 pm
0
A A
0
അഴീക്കോട്  തീരത്ത് ‘കിലുക്കം’ വള്ളത്തിൽ ഫിഷറീസ് ഉദ്യോഗസ്ഥരുടെ പരിശോധന, കണ്ടെത്തിയ ചെറുമീനുകൾക്ക് രക്ഷ!

തൃശൂർ: അഴീക്കോട് തീരത്തോട് ചേർന്ന് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന വള്ളം ഫിഷറീസ് ഉദ്യോഗസ്ഥർ പിടികൂടി. കിലുക്കം എന്ന വള്ളമാണ് ചെറുമത്സ്യങ്ങൾ പിടിച്ചതിന് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. എറിയാട് സ്വദേശി ഇക്ബാലിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഫിഷറീസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത വള്ളം. 10 സെന്‍റീമീറ്ററിൽ താഴെ വലിപ്പമുള്ള 1200 കിലോ അയല ഇനത്തിൽപ്പെട്ട മത്സ്യമാണ് വള്ളത്തിലുണ്ടായിരുന്നത്.ഭക്ഷ്യയോഗ്യമായ 58 ഇനം കടൽ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ പിടികൂടിയാൽ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. ഇതിന് പിഴയടക്കം ഈടാക്കും. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ ‘കിലുക്കം’ വള്ളത്തിൽ തുടർ നടപടികൾ പൂർത്തീകരിച്ച് പിഴ സർക്കാരിലേക്ക് ഈടാക്കുമെന്ന് വ്യക്തമാക്കി. വള്ളത്തിൽ കണ്ടെത്തിയ ചെറുമത്സ്യങ്ങളെ പിന്നീട് പുറം കടലിൽ നിക്ഷേപിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പി ജയരാജന്റെ സുരക്ഷ കൂട്ടി , തീരുമാനം കൊലവിളി മുദ്രാവാക്യങ്ങളുടെ പശ്ചാത്തലത്തിൽ

Next Post

സിദ്ധരാമയ്യക്കെതിരെ അധിക്ഷേപം: ബി.ജെ.പി പ്രവർത്തക അറസ്റ്റിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സിദ്ധരാമയ്യക്കെതിരെ അധിക്ഷേപം: ബി.ജെ.പി പ്രവർത്തക അറസ്റ്റിൽ

സിദ്ധരാമയ്യക്കെതിരെ അധിക്ഷേപം: ബി.ജെ.പി പ്രവർത്തക അറസ്റ്റിൽ

ഓടുന്ന ട്രെയിനിൽ കയറവേ വീണ് വിദ്യാർഥി മരിച്ചു; അപകടം വെള്ളംവാങ്ങാൻ ഇറങ്ങിയപ്പോൾ

ഓടുന്ന ട്രെയിനിൽ കയറവേ വീണ് വിദ്യാർഥി മരിച്ചു; അപകടം വെള്ളംവാങ്ങാൻ ഇറങ്ങിയപ്പോൾ

ഷംസീർ മുസ്ലിമായത് കൊണ്ടാണ് ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് -ഇ.പി.ജയരാജൻ

ഷംസീർ മുസ്ലിമായത് കൊണ്ടാണ് ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് -ഇ.പി.ജയരാജൻ

വിമാനത്തിന്റെ പിൻഭാഗം നിലത്തുതട്ടി; ഇൻഡിഗോയ്ക്ക് 30 ലക്ഷം രൂപ പിഴ

വിമാനത്തിന്റെ പിൻഭാഗം നിലത്തുതട്ടി; ഇൻഡിഗോയ്ക്ക് 30 ലക്ഷം രൂപ പിഴ

സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം: യുവതികളിൽ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി

സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം: യുവതികളിൽ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In